യുവാവിൽ നിന്നു മൊബൈൽ ഫോൺ പിടിച്ചു വാങ്ങി, മൊബൈൽ തിരിച്ചുകിട്ടാൻ കാലുപിടിപ്പിച്ച് ഗുണ്ട

കഴക്കൂട്ടം (തിരുവനന്തപുരം ) :  യുവാവിൽ നിന്നു പിടിച്ചു വാങ്ങിയ മൊബൈൽ ഫോൺ തിരികെ തരണമെങ്കിൽ തന്റെ കാലു പിടിക്കണം എന്ന് ഗുണ്ടാഭീഷണി. ഭീഷണിക്കു വഴങ്ങിയ യുവാവിനെ കൊണ്ട് ഗുണ്ടാ സംഘം കാലിൽ...

Latest News

Aug 4, 2023, 4:31 am GMT+0000
ആലുവ കൊലപാതകം: കുട്ടിയുടെ ശരീരത്തിൽ സാധാരണ പീഡനവധങ്ങളിൽ കാണാത്തതും ക്രൂരവുമായ മുറിവുകൾ

കൊച്ചി∙ ആലുവയിലെ അഞ്ചു വയസുകാരിയെ പ്രതി അസഫാക് ആലം കൊലപ്പെടുത്തിയതു കുട്ടിയുടെ തന്നെ ടീഷർട്ട് കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ചാണെന്നു പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. സാധാരണ പീഡനക്കൊലപാതകങ്ങളിൽ കാണപ്പെടാത്തതും ക്രൂരവുമായ മുറിവുകൾ കുട്ടിയുടെ മൃതദേഹത്തിൽ കണ്ടെത്തിയതിനെ...

Latest News

Aug 4, 2023, 3:38 am GMT+0000
വടകര റെയിൽവേ സ്റ്റേഷനിൽ വരുന്നത് 22 കോടിയുടെ വികസനം

വ​ട​ക​ര: അ​മൃ​ത് ഭാ​ര​ത് സ്റ്റേ​ഷ​ൻ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി വി​ക​സി​പ്പി​ക്കു​ന്ന വ​ട​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ശി​ലാ​സ്ഥാ​പ​നം ഞാ​യ​റാ​ഴ്ച ന​ട​ക്കും. സം​സ്ഥാ​ന​ത്തെ 30 റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ​ക്കൊ​പ്പം വ​ട​ക​ര, മാ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. 303 കോ​ടി...

Latest News

Aug 4, 2023, 3:24 am GMT+0000
മാതാപിതാക്കളെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു

തിരുവല്ല: പരുമലയിലെ നാക്കടയിൽ മാതാപിതാക്കളെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ പ്രതിയെ റിമാൻഡ് ചെയ്തു. പരുമല നാക്കട കൃഷ്ണവിലാസം സ്‌കൂളിനു സമീപം ആശാരിപറമ്പില്‍ കൃഷ്ണന്‍കുട്ടി (78), ഭാര്യ ശാരദ (68) എന്നിവരാണ് കൊല്ലപ്പെട്ടത്....

Latest News

Aug 4, 2023, 3:17 am GMT+0000
അപകീർത്തി കേസ്: രാഹുല്‍ ഗാന്ധിയുടെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഡല്‍ഹി: അപകീർത്തി കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ‘മോദി’ പരാമർശത്തിലെ അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണം എന്നാണ് രാഹുൽ ഗാന്ധിയുടെ...

Latest News

Aug 4, 2023, 2:57 am GMT+0000
സ്‌മാർട്ട്‌മീറ്റർ ടെൻഡർ കെഎസ്‌ഇബി റദ്ദാക്കി ; നടപടി സംസ്ഥാന സർക്കാർ നിർദേശപ്രകാരം

തിരുവനന്തപുരം: ടോട്ടെക്‌സ്‌ (ടോട്ടൽ എക്‌സ്‌പെന്റിച്ചർ) രീതിയിൽ വൈദ്യുതി സ്‌മാർട്ട്‌ മീറ്റർ സ്ഥാപിക്കാനായി കേന്ദ്ര സർക്കാർ നിർദേശ പ്രകാരം  ആരംഭിച്ച ടെൻഡർ നടപടി കെഎസ്‌ഇബി റദ്ദാക്കി. രണ്ടുമാസത്തെ ബിൽതുക 100 രൂപയിൽ താഴെവരുന്ന 26...

Latest News

Aug 4, 2023, 2:42 am GMT+0000
മലപ്പുറത്ത്  4 വയസ്സുകാരി പീഡനത്തിനിരയായി; അയല്‍വാസിയായ അതിഥി തൊഴിലാളി കസ്റ്റഡിയില്‍

മലപ്പുറം: മലപ്പുറം ചേളാരിയില്‍ അതിഥിതൊഴിലാളിയുടെ മകള്‍ പീഡനത്തിന് ഇരയായി. അയല്‍വാസിയായ അതിഥി തൊഴിലാളി കസ്റ്റഡിയില്‍. ഇന്ന് ഉച്ചയോടെയാണ് സംഭവം. അമ്മയാണ് പൊലീസിനോട് പരാതി പറഞ്ഞത്. തുടര്‍ന്ന് 4 വയസുകാരിക്ക് വൈദ്യപരിശോധന നടത്തി.

Aug 4, 2023, 2:12 am GMT+0000
നാമജപ യാത്ര കേസ്; എന്‍എസ്എസ് ഹൈക്കോടതിയിലേക്ക് 

തിരുവനന്തപുരം: നാമജപയാത്രയിൽ പങ്കെടുത്തവർക്കെതിരെ കേസ് എടുത്തതിൽ എൻഎസ്എസ് ഹൈക്കോടതിയെ സമീപിച്ചേക്കും. പരസ്യപ്രതിഷേധത്തിന് അപ്പുറത്തേക്ക് നിയമനടപടിയിലേക്ക് നീങ്ങുമ്പോൾ സർക്കാർ കൂടുതൽ പ്രതിരോധത്തിലാകും എന്നാണ് എൻഎസ്എസ് നേതൃത്വം കരുതുന്നത്. ഇക്കാര്യത്തിൽ ആർഎസ്എസും വിഎച്ച്പിയും പൂർണപിന്തുണ നൽകി...

Aug 4, 2023, 2:03 am GMT+0000
മണിപ്പൂരിൽ സംഘർഷത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു; 27 പേർക്ക് പരിക്ക്, വെള്ളിയാഴ്ച ചർച്ച ആവാമെന്ന് അമിത് ഷാ

ദില്ലി: സംഘർഷം തുടരുന്ന മണിപ്പൂരിൽ ഒരു പൊലീസുകാരൻ കൂടി കൊല്ലപ്പെട്ടു. വെടിയേറ്റ് ചികിത്സയിലായിരുന്നയാളാണ് മരിച്ചത്. ഇന്നലെ ഇംഫാൽ വെസ്റ്റിലെ സെൻജാം ചിരാംഗിലുണ്ടായ വെടിവയ്പിലാണ് സംഭവം. 27 പേർക്ക് ഇന്നലെ നടന്ന സംഘർഷങ്ങളിൽ പരിക്കേറ്റെന്ന് മണിപ്പൂർ...

Aug 4, 2023, 1:53 am GMT+0000
നടിയെ ആക്രമിച്ച കേസ്; വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ദിലീപ്; ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ദില്ലി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച ഹർജി സുപ്രീകോടതി ഇന്ന് പരിഗണിക്കും. വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വിചാരണ ജൂലായ് 31 ന് ഉള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി...

Aug 4, 2023, 1:44 am GMT+0000