സംസ്ഥാനത്തെ അതിഥി തൊഴിലാളിക്യാമ്പുകളിൽ വ്യപക പരിശോധനയുമായി തൊഴിൽ വകുപ്പ്

തിരുവനന്തപുരം∙ അതിഥിതൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ലേബർ ക്യാമ്പുകളിലും താമസസ്ഥലങ്ങളിലും നിർമ്മാണ സ്ഥലങ്ങളിലും സംസ്ഥാനവ്യാപകമായി തൊഴിൽ വകുപ്പ് പരിശോധന നടത്തി. സംസ്ഥാനത്തൊട്ടാകെ 142 കേന്ദ്രങ്ങളിലാണ്് ജില്ലാ ലേബർ ഓഫീസർമാരും അസിസ്റ്റൻഡ് ലേബർ ഓഫീസർമാരും ഉൾപ്പെട്ട ടീം പരിശോധന...

Latest News

Aug 3, 2023, 9:52 am GMT+0000
മണിപ്പൂരിലെ കൂട്ട ശവസംസ്കാരം തടഞ്ഞ് ഹൈകോടതി; കുക്കികളുമായി മാരത്തോൺ ചർച്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: മണിപ്പൂരിൽ കൊല്ലപ്പെട്ട 35 കുകി വിഭാഗക്കാരുടെ ശവസംസ്കാരം ഹൈകോടതി താല്‍ക്കാലികമായി തടഞ്ഞു. സംസ്കാരം നടത്താൻ നിശ്ചയിച്ച സ്ഥലത്ത് തല്‍സ്ഥിതി തുടരാന്‍ മണിപ്പൂര്‍ ഹൈകോടതി ഉത്തരവിട്ടു. മെയ്തെയ് വിഭാഗത്തിന്റെ ഹരജിയിലാണ് നടപടി. അതിനിടെ,...

Latest News

Aug 3, 2023, 9:33 am GMT+0000
മദ്യം വിലകുറച്ച് നൽകിയില്ല; തൃശൂരിൽ ബാർ അടിച്ചുതകർത്തു, 2 പേർ അറസ്റ്റിൽ

തൃശൂർ ∙ മദ്യം വില കുറച്ച് നൽകിയില്ലെന്നാരോപിച്ച് തൃശൂരിൽ ബാർ അടിച്ചുതകർത്തു. കോട്ടപ്പടി ഫോർട്ട് ഗേറ്റ് ബാറിൽ കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം. യുവാക്കളാണു ബാർ അക്രമിച്ചത്. സംഭവത്തിൽ ഇരിങ്ങപുറം സ്വദേശികളായ അഭിഷേക്,...

Latest News

Aug 3, 2023, 9:13 am GMT+0000
സ്‌കൂളുകളിൽ ഭരണഘടന പഠിപ്പിക്കണം; പാഠ്യപദ്ധതിയുടെ മറവിൽ നടക്കുന്നത് കാവിവത്കരണം : എ എൻ ഷംസീർ

മലപ്പുറം: സ്‌കൂളുകളിൽ കുട്ടികളെ ഭരണഘടന പഠിപ്പിക്കണമെന്നും പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി നടക്കുന്നത് കാവിവത്ക്കരണമാണ് നടക്കുന്നതെന്നും സ്പീക്കർ എ എൻ ഷംസീർ. ഇന്ത്യ മതരാഷ്ട്രമല്ലെന്നും ഭിന്നിപ്പുണ്ടാക്കാൻ അനുവദിക്കരുതെന്നും ഷംസീർ പറഞ്ഞു. കേരളം മത നിരപേക്ഷതയുടെ...

Latest News

Aug 3, 2023, 8:23 am GMT+0000
കേരളത്തിലും വ്യാജ സർവകലാശാല; പട്ടിക പുറത്തുവിട്ട് യു.ജി.സി

രാജ്യത്തെ 20 വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ (യു.ജി.സി). ഇതിൽ എട്ടും ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്നതാണെങ്കിൽ ഒന്ന് കേരളത്തിൽനിന്നുള്ളതാണ്. ഉത്തർ പ്രദേശിൽ നാലും ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ...

Latest News

Aug 3, 2023, 8:18 am GMT+0000
വ്യാജ നമ്പർ ഘടിപ്പിച്ച സ്കൂട്ടറിൽ ഹെൽമറ്റില്ലാതെ യാത്ര; യുവാവ് പിടിയിൽ

തൊ​ടു​പു​ഴ: മ​റ്റൊ​രു ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ ഘ​ടി​പ്പി​ച്ച സ്കൂ​ട്ട​റി​ൽ ഹെ​ൽ​മ​റ്റി​ല്ലാ​തെ യാ​ത്ര ചെ​യ്ത്​ യു​വാ​വ്​ കു​ടു​ങ്ങി. ഇ​ട​വെ​ട്ടി വ​ലി​യ​ജാ​രം തൈ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷാ​ഹി​നെ​യാ​ണ്​ (25) പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. എ.​ഐ കാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞ...

Latest News

Aug 3, 2023, 8:03 am GMT+0000
ആരോഗ്യ പരിപാലനത്തിൽ രാജ്യത്ത് കേരളം ഒന്നാമത് : മുഖ്യമന്ത്രി

തിരുവനന്തപുരം :  ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും മനുഷ്യനന്മക്ക് ഉപയോഗിക്കണമെന്നും ആരോഗ്യ പരിപാലനത്തിൽ രാജ്യത്ത് കേരളം ഒന്നാമതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീചിത്ര മെഡിക്കൽ സെൻറർ സംഘടിപ്പിച്ച ബയോമെഡിക്കൽ വിവർത്തന ഗവേഷണ ദേശീയ സമ്മേളനത്തിൽ...

Latest News

Aug 3, 2023, 7:32 am GMT+0000
മർദനം സഹിക്കാനാവാതെ വീടുവിട്ട മാതാപിതാക്കൾ വാടകവീടെടുത്തു, തിരികെ വിളിച്ചുവരുത്തി മൂന്നാംനാൾ മകൻ വെട്ടിക്കൊന്നു; പരുമലയിലെ ഇരട്ടക്കൊലയിൽ ഞെട്ടി നാട്ടുകാർ

തിരുവല്ല: പരുമലയിലെ തിക്കപ്പുഴയിൽ വയോധികരായ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ കുടുംബപ്രശ്നങ്ങൾ എന്ന് പൊലീസ്. പരുമല നാക്കട കൃഷ്ണവിലാസം സ്കൂളിനു സമീപം ആശാരി പറമ്പിൽ കൃഷ്ണൻകുട്ടി (76), ശാരദ (68) എന്നിവരെ...

Latest News

Aug 3, 2023, 7:11 am GMT+0000
ഇടുക്കിക്കിയില്‍ ലോഡ്ജില്‍ കണ്ട യുവാക്കളില്‍ സംശയം ; മുറിയിലെത്തി വിശദമായ പരിശോധന നടത്തിയപ്പോള്‍ അറസ്റ്റിലായത് മൂന്ന് പേര്‍

ഇടുക്കി: ഓണം സ്‍പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് അടിമാലി എക്സൈസ് റേഞ്ച് നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ എംഡിഎംഎ പിടിച്ചെടുത്തു. അടിമാലി കൊരങ്ങാട്ടി റോഡിലുള്ള ലോഡ്ജിൽ സംശയാസ്‍പദമായി കണ്ട യുവാക്കളെ ലോഡ്ജ് മുറിയിലെത്തി വിശദമായി പരിശോധന...

Latest News

Aug 3, 2023, 7:08 am GMT+0000
ഭീഷണി സ്വരം വേണ്ട; നികുതി ആവശ്യപ്പെടുന്ന നോട്ടീസുകളിലെ ശൈലി മാറ്റണമെന്ന് സര്‍ക്കാറിനോട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: നികുതിയും നികുതി കുടിശ്ശികയും അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തുകളും നഗരസഭകളും നൽകുന്ന നോട്ടീസുകളിൽ ഉപയോഗിക്കുന്ന അധികാരത്തിന്റെ ‘ഭീഷണി സ്വരം’ ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. നോട്ടീസുകളിൽ ഉപയോഗിച്ചിരിക്കുന്ന പ്രയോഗങ്ങൾ നികുതി ദായകരെ പ്രകോപിപ്പിക്കുന്നതാണെന്നും കാലം...

Latest News

Aug 3, 2023, 6:40 am GMT+0000