ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മഴ കനത്തതോടെ യമുനയിലെ ജലനിരപ്പ് വീണ്ടും അപകടരേഖയ്ക്കു മുകളിലെത്തി. ഉയർന്ന ജലനിരപ്പ് തുടരുകയാണെന്ന് കേന്ദ്ര ജലകമ്മിഷൻ...
Jul 23, 2023, 10:50 am GMT+0000കൊട്ടിയൂർ: മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽ തകർന്ന കൊട്ടിയൂർ -വയനാട് ചുരം പാതയിൽ ദുരിതയാത്ര. തകർന്നടിഞ്ഞ കൊട്ടിയൂർ പാൽച്ചുരം റോഡിന്റെ അറ്റകുറ്റ പ്രവൃത്തി നടത്തിയെങ്കിലും വീണ്ടും റോഡ് തകർന്ന് അപകടഭീഷണി തീർക്കുന്നു. ഇക്കഴിഞ്ഞ മാസം കൊട്ടിയൂർ...
ന്യൂഡൽഹി> പൈലറ്റ് വരാൻ വൈകിയതിനെ തുടർന്ന് ന്യൂഡൽഹി – തിരുവനന്തപുരം എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ വൈകി. രാത്രി 9.45 ന് പുറപെടേണ്ട വിമാനം രാവിലെ 6 മണിക്കാണ് പുറപ്പെട്ടത്. വിവിധ...
ബംഗളൂരു: നഗരത്തിലെ ഗതാഗതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം തേടാൻ ഇനി ഹെൽപ്ലൈൻ. ഗതാഗതപ്രശ്നങ്ങൾക്ക് 112 ഹെൽപ് ലൈൻ ഡയൽ ചെയ്യാമെന്ന് ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ പറഞ്ഞു. നഗരത്തിലെ താമസക്കാരും...
തിരൂർ: കാൽനടയാത്രക്കാരിയായ യുവതിയെ ഓട്ടോയിൽ വന്ന് കയറിപ്പിടിച്ച് അതിക്രമം കാട്ടിയ കേസിൽ പ്രതിയെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവറായ പരിയാപുരം സ്വദേശി കുട്ടുകടവത്ത് ഷറഫുദ്ദീനെയാണ് (40) പിടികൂടിയത്. വെള്ളിയാഴ്ച രാവിലെയാണ്...
കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ നടൻ വിനായകനിൽ നിന്ന് പിടിച്ചെടുത്ത ഫോൺ പൊലീസ് ഇന്ന് ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. കഴിഞ്ഞ ദിവസം കലൂരിലെ വിനായകന്റെ...
തൊടുപുഴ: വണ്ണപ്പുറത്ത് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന നഴ്സിനെ അക്രമിച്ച കേസിലെ പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിമാക്കി. ബൈക്കിലെത്തിയ പ്രതിയെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അന്വേഷണം. വ്യാഴാഴ്ച്ച രാത്രി 8.30നാണ് കേസിനാസ്പദമായ സംഭവം...
ദില്ലി : മണിപ്പൂർ കലാപത്തിനിടെയുണ്ടായ കൂടുതല്‍ ക്രൂരകൃത്യങ്ങളുടെ വിവരങ്ങള്‍ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നു. കാക്ച്ചിങ്ങിൽ സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ വീട്ടിലിട്ട് തീ കൊളുത്തി കൊന്നുവെന്ന വിവരമാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്നത്....
വടകര : ജനജീവിതത്തിന് ഭീക്ഷണി നേരിടുന്ന തരത്തിൽ മുക്കാളി വഴി ചോമ്പാല കടലിലേക്ക് ഒഴുകുന്ന കാപ്പുഴക്കല്‍ തോട്ടിൽ അടിഞ്ഞു കിടക്കുന്ന മണല്‍ തിട്ട നീക്കം ചെയ്യാൻ മൈനർ ഇറിഗേഷന്‍ വകുപ്പ് നടപടിയെടുക്കമെന്ന് അഴിയൂർ...
മേപ്പയ്യൂർ: ചങ്ങരംവെള്ളി മീത്തലെ ചാലിൽ കുഞ്ഞബ്ദുള്ളയുടെ വീടിനും മുകളിലാണ് മരം വീണത്. ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. മുൻഭാഗത്താണ് മരം വീണത്. വീട് തകർന്ന നിലയിലാണ്. ഗ്രാമ പഞ്ചായത്ത് അധികൃതരുടെയും വില്ലേജ്...
മലപ്പുറം: കൊറോണ രക്ഷക് പോളിസിയുടമക്ക് ആനുകൂല്യം നിഷേധിച്ചതിനെ തുടർന്ന് സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനിയോട് 50,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരം നൽകാൻ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. നഷ്ടപരിഹാരം...