എല്ലാവര്‍ക്കും കിറ്റില്ലെന്ന് ധനമന്ത്രി; ജനങ്ങളോടുള്ള വെല്ലുവിളി, കേരളത്തിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥ: സുധാകരൻ

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം കാരണം ജനത്തിന് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്തെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കഴിഞ്ഞ രണ്ടു മാസത്തിനിടെ പച്ചക്കറി, പലവ്യഞ്ജനം ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ക്ക് അനിയന്ത്രിത...

Jul 25, 2023, 3:19 pm GMT+0000
ഫേസ്ബുക്ക് സുഹൃത്തിനെ കാണാൻ പാകിസ്താനിലെത്തിയ യുവതി മതംമാറി വിവാഹം കഴിച്ചുവെന്ന് റിപ്പോർട്ട്

പെഷാവർ: ഫേസ്ബുക്കിൽ പരിചയപ്പെട്ട പാക് സുഹൃത്തിനെ കാണാൻ അതിർത്തി കടന്ന വിവാഹിതയായ ഇന്ത്യൻ യുവതി ഫാത്തിമ എന്നു പേര് സ്വീകരിച്ച് മതം മാറിയതായും അവിടെ വിവാഹം നടത്തിയതായും റിപ്പോർട്ട്. രണ്ടു കുട്ടികളുടെ അമ്മയായ...

Latest News

Jul 25, 2023, 3:12 pm GMT+0000
പ്രതിപക്ഷം ഇന്ത്യന്‍ മുജാഹിദ്ദീനുകളല്ല; ജീവിക്കുന്ന രക്തസാക്ഷികള്‍; മോദിക്ക് മറുപടി 

ദില്ലി : ഇന്ത്യയെ വിമർശിച്ച പ്രധാനമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷം.  ഇന്ത്യൻ മുജാഹിദ്ദീനല്ല, ജീവിക്കുന്ന രക്തസാക്ഷികളാണ് പ്രതിപക്ഷമെന്ന് കോൺഗ്രസ്. പ്രധാനമന്ത്രിയുടെ  പ്രതികരണം അസ്വസ്ഥതയിൽ നിന്നുണ്ടായതെന്ന് ടിഎംസിയും പ്രതികരിച്ചു. ഈസ്റ്റ് ഇന്ത്യാ കമ്പനി. ഇന്ത്യൻ മുജാഹിദ്ദീൻ....

Jul 25, 2023, 3:06 pm GMT+0000
എഐ ക്യാമറ പദ്ധതി: പിന്‍മാറിയ കാരണം വിശദീകരിച്ച് ലൈറ്റ് മാസ്റ്റർ കമ്പനി 

തിരുവനന്തപുരം : എഐ ക്യാമറ പദ്ധതിയിൽ നിന്ന് പിന്മാറിയതിന്റെ കാരണങ്ങൾ വിശദീകരിച്ച് ലൈറ്റ് മാസ്റ്റർ കമ്പനി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. പദ്ധതിയിൽ നിന്നും തങ്ങൾക്കുള ലാഭവിഹിതം 40 ൽ നിന്ന് 32 ശതമാനമാക്കി...

Jul 25, 2023, 2:51 pm GMT+0000
മണിപ്പൂർ: പ്രതിപക്ഷ എം.പിമാർക്ക് കത്തയച്ച് അമിത് ഷാ

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ ചർച്ചക്ക് തയാറാണെന്ന് അറിയിച്ച് പ്രതിപക്ഷ എം.പിമാർക്ക് കത്തയച്ച് അമിത് ഷാ. ഇരു സഭകളിലേയും പ്രതിപക്ഷ എം.പിമാർക്കാണ് കത്തയച്ചിരിക്കുന്നത്. പ്രതിപക്ഷ എം.പിമാർ ചർച്ചകളോട് ഒരു തരത്തിലും സഹകരിക്കുന്നില്ല. അതുകൊണ്ടാണ് പ്രതിപക്ഷത്തുള്ള...

Latest News

Jul 25, 2023, 2:50 pm GMT+0000
കട തുടങ്ങാത്തതിലുള്ള മനോവിഷമം; തിരുവനന്തപുരം കെഎസ്ആർടിസി ബസ് ടെർമിനലിൽ യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരം കെഎസ്ആർടിസി ബസ് ടെർമിനലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നാലാഞ്ചിറ സ്വദേശി ബിനു കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാടകയ്ക്കെടുത്ത കടയിൽ വ്യാപാരം തുടങ്ങാനാകാത്തതിലെ മനോവിഷമം മൂലമുള്ള ആത്മഹത്യയെന്നാണ് സൂചന....

Jul 25, 2023, 2:39 pm GMT+0000
ലഹരി വില്പനയും ഉപയോഗവും തടയാൻ കേരള പൊലീസിന്റെ ഡ്രോൺ പരിശോധന

തിരുവനന്തപുരം: ലഹരി വില്പനയും ഉപയോഗവും തടയാൻ ലക്ഷ്യമിട്ട് കേരള പൊലീസിന്റെ ഡ്രോൺ പരിശോധന തുടങ്ങി. 250 ഗ്രാം തൂക്കമുള്ള നാനോ മോഡൽ ഡ്രോൺ ഉപയോഗിച്ചാണ് പരിശോധന. ഓരോ സ്റ്റേഷനിലും ലഹരിയുമായി ബന്ധപ്പെട്ട എൻഡിപിഎസ്...

Latest News

Jul 25, 2023, 2:29 pm GMT+0000
തൃശൂർ വടക്കാഞ്ചേരിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂർ: വടക്കാഞ്ചേരി പുതുരുത്തി ചാക്കുട്ടിപ്പീടിക സെന്ററിൽ വീടിനുള്ളിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വൻ അഗ്നിബാധ. കോതോട്ടിൽ അജിത ഭാസ്കരന്റെ വീട്ടിലാണ് സംഭവം. ഇന്ന് ഉച്ചയോടെ വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു സംഭവം. അടുക്കള ഭാഗത്തിരുന്ന ഫ്രിഡ്ജാണ് പൊട്ടിതെറിച്ചത്....

Jul 25, 2023, 1:57 pm GMT+0000
ജനങ്ങൾക്കൊപ്പം പ്രവർത്തിച്ച നേതാവ്, ഉമ്മൻചാണ്ടിയുടെ വഴിയെ പൊതുപ്രവർത്തകർ സഞ്ചരിക്കണം:രാഹുൽ ഗാന്ധി

മലപ്പുറം: രാഷ്ട്രീയ നേതാക്കൾ ജനങ്ങളിൽ നിന്നാണ് ഉയർന്നു വരേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉമ്മൻ ചാണ്ടി ജനങ്ങൾക്ക് ഇടയിൽ നിന്ന് ഉയർന്നു വന്ന നേതാവാണ്. അദ്ദേഹം എനിക്ക് വഴി കാട്ടിയായിരുന്നു. ഉമ്മൻ...

Jul 25, 2023, 1:52 pm GMT+0000
പാലക്കാട് അമ്മയും രണ്ട് മക്കളും കിണറ്റിൽ ചാടി മരിച്ച നിലയിൽ

പാലക്കാട്: പാലക്കാട് മേലാർകോട്ടിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ ചാടി മരിച്ച നിലയിൽ. മേലാർകോട് കീഴ്പാടം ഐശ്വര്യ (28) മക്കളായ അനുഗ്രഹ (രണ്ടര) ആരോമൽ (പത്ത് മാസം) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട്...

Latest News

Jul 25, 2023, 1:21 pm GMT+0000