വിദ്യ സമർപ്പിച്ച വ്യാജരേഖ കണ്ടെടുത്തു; ഫോണിൽ നിന്ന് വിവരങ്ങൾ വീണ്ടെടുത്തത് ഗൂഗിളിൻ്റെ സഹായത്തോടെ

പാലക്കാട്: വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതിയായ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ സമർപ്പിച്ച വ്യാജരേഖ അഗളി പൊലീസ് കണ്ടെടുത്തു. പാലാരിവട്ടത്തെ ഇൻ്റർനെറ്റ് കഫേയിൽ നിന്നാണ് വ്യാജരേഖയുടെ പ്രിൻ്റ് കണ്ടെടുത്തത്. ഇവിടെ നിന്നാണ് വിദ്യ...

Latest News

Jul 12, 2023, 2:35 am GMT+0000
കൈക്കൂലി കേസ്; ഡോക്ടർക്ക് കൊച്ചിയിലും തൃശ്ശൂരിലും വീട്, പണം ഒളിപ്പിച്ചത് കിടക്കയ്ക്ക് അടിയിലും അലമാരയിലും സഞ്ചിയിലും

തൃശ്ശൂർ: തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ശസ്ത്രക്രിയ്ക്ക് 3000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ പിടിയിലായ ഡോക്ടർക്ക് തൃശ്ശൂരിലും കൊച്ചിയിലും സ്വന്തമായി വീട്. രണ്ട് വീട്ടിലും ഇന്ന് റെയ്ഡ് നടന്നു. തൃശ്ശൂർ മുളങ്കുന്നത്തുകാവിലെ വീട്ടിൽ...

Jul 11, 2023, 4:22 pm GMT+0000
പകമൂത്ത് ജോക്കർ ഫെലിക്സും സംഘവും: ടെക് കമ്പനി എംഡിയും സിഇഒയും കൊല്ലപ്പെട്ടു; ഇരട്ടക്കൊലയിൽ നടുങ്ങി ബെംഗളൂരു

ബെംഗളൂരു: ബെംഗളൂരുവിൽ ടെക് കമ്പനിയുടെ എംഡിയെയും സിഇഒയെയും കുത്തിക്കൊന്നു. എയ്റോണിക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മേധാവികളാണ് കൊല്ലപ്പെട്ടത്. കമ്പനി എംഡി പാണീന്ദ്ര സുബ്രഹ്മണ്യ, സിഇഒ വിനു കുമാർ എന്നിവർ ആണ്...

Jul 11, 2023, 3:56 pm GMT+0000
25000 രൂപ കൈക്കൂലി വാങ്ങി, വിജിലൻസ് കൈയ്യോടെ പിടികൂടി; റവന്യൂ ഉദ്യോഗസ്ഥരെ കോടതി വെറുതെവിട്ടു

തൊടുപുഴ: കൈക്കൂലി കേസിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ കോടതി വെറുതെ വിട്ടു. 25000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ കുമളി കാര്‍ഡമംസെറ്റില്‍മെന്‍റ് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാർ ജാഫർ ഖാന്‍, ഡെപ്യൂട്ടി കളക്ടർ ഷാനവാസ്...

Jul 11, 2023, 3:39 pm GMT+0000
ട്രെയിനിലെ ടോയ്‌ലറ്റിന്റെ ചില്ല് ഇളക്കിമാറ്റിയ ശേഷം വിദ്യാർഥികൾക്ക് നേരെ അശ്ലീല പ്രദർശനം; ശ്രീകാര്യം സ്വദേശി പിടിയിൽ

തിരുവനന്തപുരം :തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർഥികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയയാൾ പിടിയിൽ. ശ്രീകാര്യം കരിയം സ്വദേശി സുരേഷ് കുമാറാണ് പിടിയിലായത്. റെയിൽവേ പൊലീസാണ് സുരേഷിനെ കസ്റ്റഡിയിലെടുത്തത്. ട്രെയിനിലെ ടോയ്‌ലറ്റിൽ നിന്ന് ചില്ല് ഇളക്കിമാറ്റിയാണ്...

Jul 11, 2023, 3:25 pm GMT+0000
കണ്ണീരായി മുതലപ്പൊഴി; വള്ളം മറിഞ്ഞ് കാണാതായ നാലുപേരുടെയും മൃതദേഹങ്ങൾ കിട്ടി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മുഴുവൻ മത്സ്യതൊഴിലാളികളുടെയും മൃതദേഹം കിട്ടി. പുതുക്കുറിച്ചി സ്വദേശികളായ കുഞ്ഞുമോൻ, സുരേഷ് ഫെർണാണ്ടസ്, ബിജു ആന്റണി, റോബിൻ എഡ്‍വിൻ എന്നിവരാണ് ഇന്നലെ അപകടത്തിൽപ്പെട്ടത്. നാട്ടുകാരായ മത്സ്യതൊഴിലാളികളും നേവിയുടെ...

Jul 11, 2023, 3:12 pm GMT+0000
ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ജില്ലകളിവയാണ്!

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന...

Jul 11, 2023, 2:57 pm GMT+0000
നന്തിയിൽ സി വി ഷംലാക്ക് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു

നന്തി ബസാർ:  മൂടാടി പഞ്ചായത്തിലെ കടലൂർ പ്രദേശത്ത് താമസിക്കുന്ന ചെമ്പു വയലിൽ മുസ്തഫ- റഷീദ ദമ്പതികളുടെ മകനായ ഷംലാക്ക് (21) ബ്ലഡ് ക്യാൻസർ രോഗം ബാധിച്ച് ചികിത്സയിലാണ്. മജ്ജ മാറ്റി വെക്കണമെന്നാണ് അവസാനമായി...

Jul 11, 2023, 2:20 pm GMT+0000
അയോധ്യയിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്, അച്ഛനും രണ്ട് മക്കളും അറസ്റ്റിൽ

ലഖ്നൗ: പുതിയതായി ലോഞ്ച് ചെയ്ത് ഗോരഖ്പുർ – ലഖ്നൗ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ മൂന്ന് പേര്‍ അറസ്റ്റിൽ. മൂന്നു പസ്വാൻ എന്നയാളെയും മക്കളായ അജയ്, വിജയ് എന്നിവരെയുമാണ് പിടികൂടിയതെന്ന് ദേശീയ...

Jul 11, 2023, 1:50 pm GMT+0000
പൊതു ഇടങ്ങളിൽ സ്ത്രീകൾ; കൊയിലാണ്ടി ടൗൺഹാളിൽ സി ഡി എസ് സെമിനാർ സംഘടിപ്പിച്ചു

കൊയിലാണ്ടി : കേരള സംസ്ഥാന വനിതാ കമ്മീഷനും കൊയിലാണ്ടി നഗരസഭ കുടുംബശ്രീയും സംയുകതമായി പൊതു ഇടങ്ങളിൽ സ്ത്രീകൾ എന്ന വിഷയത്തെ ആസ്പദമാക്കി കൊയിലാണ്ടി ടൗൺഹാളിൽ സംഘടിപ്പിച്ച സെമിനാറിൽ സി ഡി എസ് ചെയർപേഴ്സൺ...

Jul 11, 2023, 1:47 pm GMT+0000