നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ; കൊടുങ്ങല്ലൂർ –കുറ്റിപ്പുറം റൂട്ടിലോടുന്ന ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്

തൃശൂർ∙ നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ പതിച്ച സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ –കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവി എന്ന ബസാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതേ തുടർന്ന് സ്റ്റിക്കർ ബസ് ജീവനക്കാർ തന്നെ നീക്കി. പോൺ...

Latest News

Jul 11, 2023, 7:16 am GMT+0000
റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് ഇടിച്ചു; കണ്ണൂരിൽ 7–ാം ക്ലാസുകാരന് ദാരുണാന്ത്യം

കണ്ണൂർ∙ മട്ടന്നൂർ കുമ്മാനത്ത് സ്കൂൾ ബസിൽ കയറാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ച് ഏഴാം ക്ലാസുകാരനു ദാരുണാന്ത്യം. പാലോട്ടുപള്ളി വിഎംഎം സ്കൂളിലെ വിദ്യാർഥി മുഹമ്മദ് റിദാനാണു മരിച്ചത്.  

Latest News

Jul 11, 2023, 6:32 am GMT+0000
പു​തു​പ്പ​ണം സ​ർ​വി​സ് റോ​ഡി​ൽ ഹോ​ട്ട​ൽ മാ​ലി​ന്യം ത​ള്ളി; മൂക്ക് പൊത്തി നാട്ടുകാര്‍

വ​ട​ക​ര: ദേ​ശീ​യ​പാ​ത​യി​ൽ പു​തു​പ്പ​ണം പാ​ല​യാ​ട്ന​ട​ക്കും അ​ര​വി​ന്ദ് ഘോ​ഷ് റോ​ഡി​നും ഇ​ട​യി​ൽ സ​ർ​വി​സ് റോ​ഡി​ൽ ഹോ​ട്ട​ൽ മാ​ലി​ന്യം ത​ള്ളി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ നാ​ട്ടു​കാ​ർ ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ജ​ല അ​തോ​റി​റ്റി​ക്കു​വേ​ണ്ടി പൈ​പ്പ് സ്ഥാ​പി​ക്കാ​നെ​ടു​ത്ത...

Latest News

Jul 11, 2023, 6:18 am GMT+0000
ബംഗാളിൽ മുന്നേറ്റം ആവർത്തിച്ച് തൃണമൂൽ; രണ്ടാം സ്ഥാനത്ത് സി.പി.എം

കൊൽക്കത്ത: പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മുന്നേറ്റം ആവർത്തിച്ച് മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്. തെരഞ്ഞെടുപ്പ് നടന്ന 3317 ഗ്രാമപഞ്ചായത്തുകളിൽ 2609 ഇടത്തും തൃണമൂലിനാണ് ലീഡ്. 387 പഞ്ചായത്ത്...

Latest News

Jul 11, 2023, 5:49 am GMT+0000
പാനും ആധാറും ബന്ധിപ്പിക്കാത്ത അക്കൗണ്ടുകൾക്ക്‌ നിയന്ത്രണം വന്നേക്കും

കൊച്ചി> പാൻ ആധാറുമായി ബന്ധിപ്പിക്കാത്ത അക്കൗണ്ടുകളിൽ പാൻ നിർബന്ധിത ഇടപാടുകൾക്ക്‌ വരുംദിവസങ്ങളിൽ നിയന്ത്രണം വന്നേക്കുമെന്ന്‌ സൂചന. ഇത്തരം അക്കൗണ്ടുകളിൽ പാൻ നിർബന്ധിത ഇടപാട്‌ അനുവദിക്കേണ്ടതില്ലെന്ന കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ്‌ നിർദേശം ബാങ്കുകൾ നടപ്പാക്കിയതിനെക്കുറിച്ച്‌ ആദായനികുതിവകുപ്പ്‌...

Latest News

Jul 11, 2023, 5:45 am GMT+0000
പശ്ചിമ ബംഗാളിൽ വോട്ടെണ്ണൽ കേന്ദ്രത്തിൽ ബോംബേറ്; തൃണമൂലിന് ലീഡ്

കൊൽക്കത്ത> പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നടക്കുന്ന ബൂത്തിന് നേരെ ബോംബേറ്. ഡയമണ്ട് ഹാര്‍ബറിലെ വോട്ടെണ്ണല്‍ ബൂത്തിന് നേരെയാണ് ബോംബ് എറിഞ്ഞത്.  ആർക്കും അപായമില്ല. തൃണമൂല്‍ പ്രവര്‍ത്തകരാണ് ബോംബേറ് നടത്തിയതെന്ന് സിപിഐഎം...

Latest News

Jul 11, 2023, 5:33 am GMT+0000
വിദേശികൾക്ക് തിരിച്ചടി; വിവിധ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പാക്കി

റിയാദ്: മദീന, ജിസാൻ പ്രദേശങ്ങളിലെ നിരവധി മേഖലകളിലെ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പാക്കിയതായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഭക്ഷണപാനീയ വിപണനരംഗത്തും ഫോട്ടോഗ്രാഫി, കമ്പ്യൂട്ടർ റിപ്പയറിങ്, മെയിൻറനൻസ് സ്ഥാപനങ്ങളിലും നിശ്ചിത...

Latest News

Jul 11, 2023, 5:31 am GMT+0000
മണിപ്പൂരിലെ ക്രമസമാധാനം സർക്കാറിന്‍റെ ഉത്തരവാദിത്തം -സുപ്രീംകോടതി

ന്യൂ​ഡ​ല്‍ഹി: ക്ര​മ​സ​മാ​ധാ​ന​പാ​ല​നം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ര്‍ക്കാ​റു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും കോ​ട​തി​ക്ക്​ ഏ​​റ്റെ​ടു​ക്കാ​നാ​വി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി. ​കോ​ട​തി ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ മൂ​ലം അ​ക്ര​മ​വും മ​റ്റു പ്ര​ശ്ന​ങ്ങ​ളും വ​ള​രാ​ൻ പാ​ടി​ല്ല. സു​ര​ക്ഷ​യും ക്ര​മ​സ​മാ​ധാ​ന​വും കോ​ട​തി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മ​ല്ല. ആ ​വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ...

Latest News

Jul 11, 2023, 3:56 am GMT+0000
സാങ്കേതിക തകരാർ; വൈകി വന്ദേ ഭാരത് ട്രെയിൻ, കാസർഗോർഡേക്ക് പുറപ്പെട്ടത് ഒരു മണിക്കൂർ വൈകി

തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിൻ ഇന്നും വൈകിയോടുന്നു. തിരുവനന്തപുരം കാസർഗോഡ് വന്ദേ ഭാരത് എക്സ്പ്രസ് പുറപ്പെട്ടത് ഒരു മണിക്കൂർ വൈകി. 5.20 നു പുറപെടേണ്ട ട്രെയിൻ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടത് 6.28 നായിരുന്നു....

Latest News

Jul 11, 2023, 3:10 am GMT+0000
തിക്കോടി ചെമ്പൻ്റവിട ഗോപാലൻ നായർ നിര്യാതനായി

തിക്കോടി: ചെമ്പൻ്റവിട ഗോപാലൻ നായർ (92) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി അമ്മ. മക്കൾ: സരോജിനി, ഗീത, സി. മുരളി (റിട്ട. അധ്യാപകൻ തൃക്കോട്ടൂർ യുപി സ്കൂൾ). മരുമക്കൾ: ബാലകൃഷ്ണൻ (പെരുവട്ടൂർ) സുധ,...

Jul 10, 2023, 3:13 pm GMT+0000