കേന്ദ്രമന്ത്രിസഭ പുനഃസംഘടന; സുരേഷ് ഗോപിയെയും ഇ. ശ്രീധരനെയും പരിഗണിച്ചേക്കും

ന്യൂഡൽഹി: കേരളത്തിൽ സ്വാധീനമുറപ്പിക്കാൻ പുതിയ തന്ത്രങ്ങൾ മെനയുകയാണ് കേന്ദ്രസർക്കാർ. ഇതിന്റെ മുന്നോടിയായി നടക്കുന്ന കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില കേരളത്തിൽ വലിയ പരിഗണന നൽകാനാണ് സാധ്യത. കേന്ദ്രമന്ത്രിസഭാ പുനഃസംഘടന വൈകാതെയുണ്ടാകുമെന്നാണ് അറിയുന്നത്. തീരുമാനമെടുക്കുന്നതിന്റെ ഭാഗമായി എല്ലാ...

Latest News

Jun 29, 2023, 3:03 pm GMT+0000
ഖത്തറില്‍ വാഹനാപകടം; മൂന്നു മലയാളികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു

ഖത്തർ : ഖത്തറിലെ അൽഖോറിൽ വാഹനാപകടത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു.  കരുനാഗപ്പള്ളി സ്വദേശികളായ റോഷിൻ ജോൺ, ഭാര്യ ആൻസി ഗോമസ് , ആൻസിയുടെ സഹോദരൻ ജിജോ ഗോമസ് എന്നിവരാണ് മരിച്ച...

Jun 29, 2023, 2:50 pm GMT+0000
പ്ലസ് വൺ മൂന്നാം അലോട്ട്മെന്റ് റിസൽട്ട് ജൂലൈ ഒന്നിന്

തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ മൂന്നാമതും അവസാനത്തേതുമായ അലോട്ട്മെന്റ് റിസൽട്ട് 2023 ജൂലൈ ഒന്നിന് രാവിലെ 10 മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു....

Latest News

Jun 29, 2023, 2:45 pm GMT+0000
പത്തനംതിട്ട ഇലന്തൂരിൽ നാലുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു

പത്തനംതിട്ട :പത്തനംതിട്ട ഇലന്തൂരിൽ നാലുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. വീടിനു മുറ്റത്ത് നിൽക്കുകയായിരുന്ന യുവാവിനെയും റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയെയും ഉൾപ്പടെയാണ് പേപ്പട്ടി ആക്രമിച്ചത്. അമൽ, ഉണ്ണികൃഷ്ണൻ, ഗിരിജ വിജയൻ, ജലജ എന്നിവരെയാണ് തെരുവ്...

Jun 29, 2023, 2:33 pm GMT+0000
അസാധാരണ നീക്കം; സെന്തിൽ ബാലാജിയെ തമിഴ്നാട് ഗവർണർ പുറത്താക്കി

ചെന്നൈ : തമിഴ്നാട്ടിൽ നിര്‍ണായക നീക്കം. അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലുള്ള സെന്തിൽ ബാലാജിയെ തമിഴ്നാട് ഗവർണർ പുറത്താക്കി. വകുപ്പില്ലാ മന്ത്രിയായി ബാലാജി തുടരുന്നത് ഭരണഘടനാ സ്തംഭനത്തിന് വഴിവെക്കുമെന്ന് കാണിച്ചാണ് തമിഴ്നാട് ഗവർണറുടെ അസാധാരണ...

Jun 29, 2023, 2:21 pm GMT+0000
തൊപ്പി കാരണം നിരന്തരം ഫോണ്‍വിളി, അശ്ലീല സംഭാഷണം: എസ് പിക്ക് പരാതി നല്‍കി കണ്ണൂര്‍ സ്വദേശി

കണ്ണൂര്‍: വിവാദ യൂട്യൂബര്‍ തൊപ്പിയെന്ന നിഹാദിനെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി. തന്റെ മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയെന്ന് കണ്ണൂര്‍ എസ്പിയ്ക്ക് നല്‍കിയ പരാതിയില്‍ ശ്രീകണ്ഠാപുരം സ്വദേശി സജി പറയുന്നു. രാത്രിയെന്നോ പകലെന്നോ...

Jun 29, 2023, 2:11 pm GMT+0000
ഗുജറാത്തിൽ കുടിലിന് മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണ് നാല് കുട്ടികൾ മരിച്ചു

അഹമ്മദാബാദ് : ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിൽ മുകളിലേക്ക് കുടിലിന് മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണ് നാല് കുട്ടികൾ മരിച്ചു. ഹലോലിൽ ഒരു ഫാക്ടറിയുടെ മതിലിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. മധ്യപ്രദേശിൽ നിന്നുള്ളവരാണ് അപകടത്തിൽപെട്ടത്. കനത്ത മഴയിൽ മതിലിടിഞ്ഞ് വീഴുകയായിരുന്നുവെന്നാണ്...

Jun 29, 2023, 1:41 pm GMT+0000
ഗുസ്‌തി താരങ്ങൾക്ക് വിദേശ പരിശീലനത്തിന് അനുമതി; കേന്ദ്ര കായികമന്ത്രാലയം

ദില്ലി:ഗുസ്‌തി താരങ്ങൾക്ക് വിദേശ പരിശീലനത്തിന് അനുമതി നൽകി കേന്ദ്ര കായികമന്ത്രാലയം. ബജ്‌രംഗ് പുനിയയ്ക്കും സാക്ഷി മാലിക്കിനും വിദേശത്ത് പോകാം. താരങ്ങളുടെ അപേക്ഷ സ്വീകരിച്ചു. പരിശീലനം കിർഗിസ്ഥാനിലും ഹംഗറിയിലുമാണ്. താരങ്ങള്‍ ജൂലൈ ആദ്യ വാരം...

Jun 29, 2023, 1:34 pm GMT+0000
ഇഡിക്ക്‌ മുന്നിൽ ഷാജൻ സ്‌കറിയ ഹാജരായില്ല: വീണ്ടും നോട്ടീസ്‌ അയക്കും; ഒളിവിലെന്ന്‌ സൂചന

കൊച്ചി: ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്‌കറിയ വ്യാഴാഴ്‌‌ച എൻഫോഴ്‌‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്‌ (ഇഡി) മുന്നിൽ ഹാജരായില്ല. ഒളിവിലാണെന്നാണ്‌ സൂചന. വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടപ്രകാരമാണ് (ഫെമ) കൊച്ചി ഇഡി ഓഫീസിൽ...

Latest News

Jun 29, 2023, 1:16 pm GMT+0000
പാലക്കാട് പല്ലശ്ശനയിൽ ദമ്പതിമാരുടെ തല കൂട്ടിമുട്ടിച്ച സംഭവം: സ്വമേധയാ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷൻ

പാലക്കാട്: പല്ലശ്ശനയിൽ ദമ്പതിമാരുടെ തല കൂട്ടി മുട്ടിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെ കുറിച്ച് പെട്ടെന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലങ്കോട് പൊലീസിന് വനിതാ കമ്മീഷൻ നിർദ്ദേശം നൽകി....

Jun 29, 2023, 1:10 pm GMT+0000