തൃശൂരിൽ ലഹരിമരുന്നുമായി സഹോദരങ്ങൾ പിടിയിൽ

തൃശൂർ : വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 10 ഗ്രാം എം ഡി എം എയും 10 കിലോ കഞ്ചാവുമായി മണലൂർ സ്വദേശികളായ സഹോദരങ്ങളെ വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മണലൂർ രാജീവ് നഗറിൽ...

Latest News

Jun 23, 2023, 1:44 pm GMT+0000
പനിയുള്ള കുട്ടിക​ളെ മൂന്നു​ മുതൽ അഞ്ചു വരെ ദിവസം സ്കൂളിൽ അയക്കരുതെന്ന്​ നിർദേശം

തിരുവനന്തപുരം: പനിയുള്ള കുട്ടികളെ മൂന്നു മുതൽ അഞ്ചു വരെ ദിവസം സ്കൂളിൽ അയക്കരുതെന്നും നിർബന്ധമായും ചികിത്സ തേടണമെന്നും​ രക്ഷാകർത്താക്കൾക്ക്​ നിർദേശം നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ. കുട്ടിയുടെ രോഗവിവരം സ്കൂളിൽ നിന്ന്​ അന്വേഷിക്കണം....

Latest News

Jun 23, 2023, 1:40 pm GMT+0000
തിരുവനന്തപുരത്ത് യുവതി വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയില്‍; ഭർത്താവ് കസ്റ്റഡിയിൽ

തിരുവനന്തപുരം: ശുചിമുറിയിൽ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടമൺകടവ് സ്വദേശി വിദ്യയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് സ്‌കൂൾ വിട്ടുവന്ന മകനാണ് വീട്ടിലെ ശുചിമുറിയിൽ വിദ്യയെ അബോധാവസ്ഥയിൽ കണ്ടത്. ഇതിനു പിന്നാലെ വിദ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും...

Latest News

Jun 23, 2023, 1:19 pm GMT+0000
‘ബ്രിജ്ഭൂഷണിന്റെ കാൽനക്കിയായ നിങ്ങളെ ഗുസ്തി ലോകം മറക്കില്ല യോഗേശ്വർ’; കടുത്ത മറുപടിയുമായി വിനേഷ് ഫോഗട്ട്

ന്യൂഡൽഹി: വിനേഷ് ഫോഗട്ട്, ബജ്റങ് പൂനിയ, സാക്ഷി മലിക്, സംഗീത ഫോഗട്ട് എന്നിവരടക്കം ആറു പ്രമുഖ ഗുസ്തി താരങ്ങളെ ആഗസ്തിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് ട്രയൽസിൽ ഇളവുകളോടെ പ​ങ്കെടുക്കാൻ അനുവദിച്ച ഇന്ത്യൻ ഒളിമ്പിക്...

Latest News

Jun 23, 2023, 1:08 pm GMT+0000
ടൈറ്റൻ പൊട്ടിത്തെറി വാർത്ത ഓഷൻഗേറ്റ് മൂടിവെച്ചു : ആരോപണവുമായി മരിച്ചവരുടെ കുടുംബാംഗങ്ങൾ

ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാനുള്ള സമുദ്രയാത്രയ്ക്കിടെ അഞ്ചു പേരുമായി അറ്റ്ലാന്റിക്കിൽ അപ്രത്യക്ഷമായ ടൈറ്റൻ സമുദ്രപേടകം പൊട്ടിത്തെറിച്ചതായുള്ള വാർത്തകൾ നേരത്തേ പുറത്തുവന്നിരുന്നു. പേടകം പൊട്ടിത്തെറിക്കുന്നതിന്റെ ശബ്ദം യുഎസ് നാവികസേന പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മാതൃപേടകമായ പോളാർ പ്രിൻസ്...

Latest News

Jun 23, 2023, 1:07 pm GMT+0000
കൊച്ചിയിൽ ഫ്ലാറ്റ് സമയത്തിന് കൈമാറിയില്ല; നിർമാണ കമ്പനിക്ക് പിഴ

കൊച്ചി: കരാർ പ്രകാരം സമയബന്ധിതമായി ഫ്ലാറ്റ് നിർമിച്ച് കൈമാറാത്ത നിർമാണ കമ്പനി ഉപഭോക്താവിന് ചെലവായ തുകയും നഷ്ടപരിഹാരവും കോടതി ചെലവും നൽകാൻ എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷൻ ഉത്തരവ്​. ജില്ല പ്രസിഡന്‍റ്​...

Latest News

Jun 23, 2023, 12:49 pm GMT+0000
ബിജെപിക്കെതിരെ ഒന്നിച്ച് പ്രതിപക്ഷം; ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് പോരാട്ടം, പ്രഖ്യാപിച്ച് നേതാക്കൾ

ദില്ലി : ബിജെപിക്കെതിരെ ചരിത്ര നീക്കവുമായി പ്രതിപക്ഷം. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ  ബിജെപിയ്ക്കും നരേന്ദ്ര മോദിക്കുമെതിരെ ഒന്നിച്ച് പോരാടാൻ പ്രതിപക്ഷ സഖ്യം. ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റാൻ ഒന്നിച്ച് നിൽക്കാൻ പാറ്റ്നയില്‍ നടന്ന യോഗത്തിൽ പ്രതിപക്ഷ...

Latest News

Jun 23, 2023, 12:29 pm GMT+0000
എഐ ക്യാമറ: സർക്കാരിനെയും എംവിഡിയെയും അഭിനന്ദിക്കണം; പദ്ധതിയെ നിരുത്സാഹപ്പെടുത്താൻ കഴിയില്ലെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ റോഡ് നിയമ  ലംഘനങ്ങൾ കണ്ടെത്തുന്നതിനായി നിർമ്മിത ബുദ്ധി ക്യാമറകൾ ഉപയോഗിക്കുന്നതിനെ അനുകൂലിച്ച് കേരള ഹൈക്കോടതി. അഴിമതി ആരോപണത്തിന്റെ പേരിൽ പദ്ധതിയെ നിരുത്സാഹപ്പെടുത്താൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പദ്ധതിയുടെ സുതാര്യത സംബന്ധിച്ചും...

Latest News

Jun 23, 2023, 12:20 pm GMT+0000
വ്യാജരേഖാ കേസ്: കെഎസ്‌യു നേതാവ് അൻസിൽ ജലീലിന് ഇടക്കാല മുൻകൂർ ജാമ്യം

കൊച്ചി: വ്യാജ ബിരു സർട്ടിഫിക്കറ്റ് കേസിൽ കെഎസ്‌യു നേതാവ് അൻസിൽ ജലീലിന് ഇടക്കാല മുൻകൂർ ജാമ്യം. ഒരാഴ്ച്ചയ്ക്കുള്ളിൽ അൻസിൽ ജലീൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി നിർദ്ദേശം നൽകി. ഇദ്ദേഹത്തെ അന്വേഷണ സംഘം...

Latest News

Jun 23, 2023, 12:10 pm GMT+0000
‘തൊപ്പി’ക്ക് സ്‌റ്റേഷന്‍ ജാമ്യം; ഫോണ്‍ കസ്റ്റഡിയില്‍

കൊച്ചി∙ വിവാദ യുട്യൂബർ കണ്ണൂർ സ്വദേശി ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. എറണാകുളത്തെ ഫ്ലാറ്റിൽനിന്ന് വളാഞ്ചേരി പൊലീസാണ് ഇയാളെ പിടികൂടിയത്. മുറിയുടെ വാതിൽ തകർത്താണ് പൊലീസ് ‘തൊപ്പി’യെ പിടികൂടിയത്. പൊലീസ്...

Latest News

Jun 23, 2023, 11:55 am GMT+0000