തിരുവനന്തപുരം: ജോലിയിൽ വീഴ്ചവരുത്തിയ അഞ്ച് ജീവനക്കാരെ കെ.എസ്.ആർ.ടി.സി സസ്പെൻഡ് ചെയ്തു. വൈക്കം ഡിപ്പോയിലെ കണ്ടക്ടർ ബി. മംഗൾ വിനോദ്,...
Jun 22, 2023, 6:55 am GMT+0000ന്യൂഡൽഹി: വളർത്തു ജന്തുക്കളുടെ ഇറക്കുമതിയും കയറ്റുമതിയും സംബന്ധിച്ച ബിൽ ജന്തുസ്നേഹികളുടെയും ഗോരക്ഷകരുടെയും പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര സർക്കാർ പിൻവലിച്ചു. ‘വളർത്തു ജന്തുക്കളുടെയും അവയുടെ ഉൽപന്നങ്ങളുടെയും (ഇറക്കുമതിയും കയറ്റുമതിയും) ബിൽ 2023’ എന്ന് പേരിട്ട...
ബംഗളൂരു: ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന്റെ കൂടെ മുട്ടയോ നേന്ത്രപ്പഴമോ നൽകണമെന്ന് സർക്കാർ ഉത്തരവിട്ടു. എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്ന ബി.ജെ.പി-ജെ.ഡി.എസ് സഖ്യ സർക്കാറിന്റെ കാലത്ത് മതപരമായ കാരണങ്ങളാൽ ഉച്ചഭക്ഷണത്തിൽനിന്ന് മുട്ട ഒഴിവാക്കിയിരുന്നു....
ബംഗളൂരു: വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന വിവാഹിതയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് കർണാടക ഹൈകോടതി റദ്ദാക്കി. വിവാഹിതയായ സ്ത്രീക്ക് മറ്റൊരാൾ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന് പറയാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് റദ്ദാക്കിയത്. ജസ്റ്റിസ്...
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിൽ റോയ് തോമസ് വധക്കേസിൽ റോയിയുടെ സഹോദരി രഞ്ജി തോമസിന്റെ എതിർ വിസ്താരം മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എസ്.ആർ. ശ്യാംലാൽ മുമ്പാകെ പൂർത്തിയായി. മൂന്ന് ദിവസങ്ങളിലാണ്...
മേപ്പയ്യൂർ: യൗവന കാലത്ത് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിൽ നിർണായക പങ്കുവഹിച് ജീവിത സായാഹ്നത്തിൽ നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ ക്ഷേമപെൻഷനുകൾ വിതരണം ചെയ്യുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്ന് അരിക്കുളം പഞ്ചായത്ത് പ്രവാസി ലീഗ് കൺവെൻഷനിൽ യൂത്ത്...
മലപ്പുറം: 27 അലോപ്പതി മരുന്ന് ഗുണനിലവാരമില്ലാത്തതെന്ന് (നോട്ട് സ്റ്റാൻഡേർഡ് ക്വാളിറ്റി-എൻ.എസ്.ക്യു) കേന്ദ്ര ഏജൻസിയുടെ റിപ്പോർട്ട്. കഴിഞ്ഞ മേയിൽ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്.സി.ഒ) നടത്തിയ സാമ്പിൾ പരിശോധനയിലാണ് കണ്ടെത്തൽ. വിവിധ...
ന്യൂഡൽഹി: ജൂലൈ ആറിന് നടത്താൻ തീരുമാനിച്ച റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യു.എഫ്.ഐ) തെരഞ്ഞെടുപ്പ് മാറ്റി. ജൂലൈ 11ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 10 സംസ്ഥാന യൂനിറ്റുകളിൽ നിന്ന് പരാതി ഉയർന്ന...
തിരുവനന്തപുരം: ജോലി നേടാൻ വ്യാജ പരിചയ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സി.പി.എമ്മും പൊലീസും ഒരുമിച്ചാണ് കെ....
തിരുവനന്തപുരം: പകർച്ചപ്പനി നാടിന് ഭീഷണിയായി വളരാതിരിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അതിന് സർക്കാരിന്റെ ഏകോപിതമായ ഇടപെടൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളി, ശനി, ഞായർ ദിവസങ്ങൾ ഡ്രൈഡേ ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകൾ, ശനിയാഴ്ച...
വാഷിങ്ടൺ: അറ്റ്‍ലാന്റിക് സമുദ്രത്തിൽ കാണാതായ അന്തർവാഹിനിയിൽ ഓക്സിജൻ ഇന്ന് കൂടി. ഇനി 8 മണിക്കൂറിന് കൂടിയുള്ള ഓക്സിജൻ മാത്രമേ അന്തർവാഹിനിയിലുള്ളൂ. അതിനിടെ കടലിനടിയിൽ നിന്ന് കൂടുതൽ ശബ്ദതരംഗങ്ങൾ കിട്ടിയതായി യുഎസ് കോസ്റ്റ്ഗാർഡ് അറിയിച്ചു....