തുറയൂർ ബി ടി എം ഹയർ സെക്കൻററി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

തുറയൂർ : തുറയൂർ ബി ടി എം ഹയർ സെക്കൻററി സ്കൂളിൽ ഗൈഡ്സ്, എൻ എസ് എസ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ യോഗദിനം ആചരിച്ചു. യോഗദിനത്തോടനുബന്ധിച്ച് സ്കൂളിൽ യോഗ പരിശീലനവും, യോഗ ക്ലാസും ചെയർമാൻ...

Jun 22, 2023, 1:29 am GMT+0000
വിദ്യ പോലീസ് കസ്റ്റഡിയിൽ: പിടിയിലായത് മേപ്പയ്യൂരിൽ നിന്ന്

കൊയിലാണ്ടി: വ്യാജരേഖാ കേസിൽഒളിവിൽ കഴിയുയായിരുന്ന എസ്.എഫ്.ഐ.നേതാവ് വിദ്യയെ മേപ്പയൂരിൽ വെച്ച് കസ്റ്റഡിയിലെടുത്തു.മേപ്പയ്യൂരിലെ ഒരു സുഹൃത്തിൻ്റെ വീട്ടിൽ നിന്നാണ് അഗളി പോലീസ് വിദ്യയെ പിടികൂടിയത് എന്നാണ് പറയുന്നത്. രാത്രി 7, മണിയോടെയാണ് പിടികൂടിയത്.വിദ്യയെ പാലക്കാട്ടെക്ക്...

Jun 21, 2023, 4:03 pm GMT+0000
പ്രതിപക്ഷ നേതാകൾക്കെതിരെയുള്ള കേസുകൾ രാഷ്ട്രീയ പ്രേരിതം: അനുപ് ജേക്കബ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാകൾക്കെതിരെയുള്ള കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്ന് കേരള കോൺഗ്രസ് പാർട്ടി ലീഡർ അനുപ് ജേക്കബ് എം.എൽ.എ. പറഞ്ഞു.സർക്കാറിനെതിരെ പ്രതിപക്ഷം നടത്തുന്ന സമരങ്ങളെ അടിച്ചമർത്താനാണ് രാഷ്ട്രീയ പ്രേരിതമായി സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു....

Jun 21, 2023, 3:25 pm GMT+0000
എവിടെയും പോയിട്ടില്ല, ഇവിടുത്തെ മരത്തിലുണ്ട് ഹനുമാൻ കുരങ്ങ്! എങ്ങനെ പിടികൂടുമെന്ന് തല പുകച്ച് അധികൃതരും

തിരുവനന്തപുരം: മൃഗശാലയിൽ നിന്നും ചാടിയ ഹനുമാൻ കുരങ്ങിനെ പിഎംജിയിൽ മസ്ക്കറ്റ് ഹോട്ടലിന് സമീപമുള്ള ഒരു മരത്തിൻെറ മുകളിൽ കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചയായി പൊലീസിനെയും മൃഗശാല ഉദ്യോഗസ്ഥരെയും വട്ടംകറക്കി നഗരത്തിൽ ഓടുകയാണ് ഹനുമാൻ കുരങ്ങ്....

Jun 21, 2023, 3:19 pm GMT+0000
ഇന്ത്യക്ക് അഭിമാന നിമിഷം: ഗിന്നസിൽ പുതിയ റെക്കോഡിട്ട് യുഎന്നിലെ യോഗ ദിനാചരണം

ന്യൂയോർക്ക്: ഇന്ത്യക്ക് അഭിമാനമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണം. ഏറ്റവും അധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ പങ്കെടുത്ത പൊതുപരിപാടി എന്ന റെക്കോർഡ് നേട്ടമാണ്...

Jun 21, 2023, 3:06 pm GMT+0000
‘നക്ഷത്രങ്ങൾ കെട്ടുപോകില്ല’; പി.എം ആർഷോയെ നേരിൽ കണ്ട് അഭിനന്ദിച്ച് മുഹമ്മദ് റിയാസ്

കണ്ണൂർ : കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്എഫ്ഐയുടെ വിജയത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷേ‍ായെ നേരില്‍ കണ്ട് അഭിനന്ദിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. മന്ത്രി തന്നെയാണ് തന്‍റെ...

Jun 21, 2023, 2:58 pm GMT+0000
സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് ചികിത്സ തേടിയത് 13,258 പേർ; കൂടുതൽ രോഗികൾ മലപ്പുറത്ത്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് ചികിത്സ തേടിയത് 13,258 പേരാണ്. ഏറ്റവും കൂടുതൽ രോഗികൾ മലപ്പുറത്താണ്. 2203 പേരാണ് മലപ്പുറത്ത് ചികിത്സ തേടിയത്. ഇന്ന് പരിശാധനയിൽ 43 പേർക്ക് ഡെങ്കിപ്പനി...

Jun 21, 2023, 2:52 pm GMT+0000
ഡോ. ഗണപതിയുടെ പരാമര്‍ശം: ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് കരുതുന്നില്ലെന്ന് ശിവന്‍കുട്ടി

തിരുവനന്തപുരം: അവയവ ദാനവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ ഗണപതി ഒരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ശാസ്ത്രീയമായ എന്തെങ്കിലും പഠനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് കരുതാനാവില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. അറിഞ്ഞോ അറിയാതെയോ സാമൂഹിക വിഭജനത്തിന് കാരണമാകുന്ന ഒന്നിനെയും...

Jun 21, 2023, 2:41 pm GMT+0000
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്ക് വധഭീഷണി; കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു

കണ്ണൂർ: സിപിഎമ്മിന്റെ യുവ നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പിപി ദിവ്യക്ക് വധഭീഷണി. അക്രമകാരികളായ തെരുവ് നായകളെ കൊല്ലാൻ  സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് വധഭീഷണി ഉയർന്നത്. മൃഗസ്നേഹികൾ ഉൾപ്പെട്ട വാട്സ്‌ആപ്പ്...

Jun 21, 2023, 2:31 pm GMT+0000
നന്തി ചെങ്ങോട്ട് കാവ് ബൈപ്പാസിൽ മുത്താമ്പി റോഡിലെ ഡ്രൈനേജ് നിർമ്മാണം നാട്ടുകാർ തടഞ്ഞു

കൊയിലാണ്ടി: നന്തി ചെങ്ങോട്ട് കാവ് ബൈപ്പാസിൽ മുത്താമ്പി റോഡിലെ ഡ്രൈനേജ് നിർമ്മാണം നാട്ടുകാർ തടഞ്ഞു. നിർമ്മാണം തടഞ്ഞതോടെ നിർമാണ കമ്പനിയുടെ എഞ്ചിനീയർ സ്ഥലത്തെ പ്രവർത്തനം നിർത്തി വെക്കുകയും കോൺക്രീറ്റ് മിക്സ്ചർ എടുത്തു മാറ്റുകയും...

Jun 21, 2023, 2:04 pm GMT+0000