തിരുവനന്തപുരം: സംസ്ഥാനത്ത് പനി കേസുകളിൽ വർധനയുണ്ടായേക്കാമെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്. വർദ്ധനവ് ഉണ്ടാകുമെന്നു...
Jun 21, 2023, 6:19 am GMT+0000കൊച്ചി∙ ചെറായി ശീതള്‍ വധക്കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും മൂന്നു ലക്ഷം രൂപ പിഴയും. എറണാകുളം വടക്കന്‍ പറവൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമായ വരാപ്പുഴ...
ബംഗളൂരു: സമൂഹ മാധ്യമങ്ങളിൽ വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പൊലീസിന് നിർദേശം നൽകി. ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ഉത്തരവ്. 2024 ലോക്സഭ...
പാലക്കാട് ∙ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസിൽ എസ്എഫ്ഐ മുൻ നേതാവു കെ.വിദ്യ കുറ്റക്കാരിയാണെന്നു കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ അന്വേഷണത്തിൽ കണ്ടെത്തിയതായി സൂചന. വിദ്യ സമർപ്പിച്ച പ്രവൃത്തിപരിചയ രേഖയിലെ ഒപ്പും മുദ്രയും...
വടകര : വടകര പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് എന്നീ പോളിസികൾ ചേർക്കുന്നതിന് ഏജന്റുമാരെ നിയമിക്കുന്നു. പത്താം ക്ലാസ് ജയിച്ച തൊഴിൽരഹിതരോ സ്വയം തൊഴിൽ ഉള്ളവരോ ആയ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം....
വടകര : ചെമ്മരത്തൂരിൽ രണ്ടുപേർക്ക് തെരുവുനായയുടെ കടിയേറ്റു. തച്ചോളി നാണു, താനിയുള്ളപറമ്പത്ത് പവിത്രൻ എന്നിവർക്കാണ് കടിയേറ്റത്. രണ്ടുപേരും വടകര ഗവ. ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. ചൊവ്വാഴ്ച ഉച്ചയ്ക്ക് തച്ചോളി നാണുവിനെ വീട്ടുമുറ്റത്തുവെച്ചാണ് നായ കടിച്ചത്....
ന്യൂഡൽഹി: മണിപ്പൂരിലേത് ക്രമസമാധാന പ്രശ്നമാണെന്നും അവിടെ സൈനിക ഇടപെടലിന് കോടതി ഉത്തരവിടേണ്ട കാര്യമില്ലെന്നും സുപ്രീംകോടതി. മണിപ്പൂരിൽ വംശീയ കലാപം ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ ഗോത്രവിഭാഗക്കാരായ കുക്കികൾക്ക് സൈനിക സംരക്ഷണം തേടി സമർപ്പിച്ച ഹരജി...
തിരുവനന്തപുരം: കൈക്കൂലി വാങ്ങുമ്പോൾ കൈയോടെ പിടിയിലാകുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷ നടപടി കടുപ്പിക്കാൻ വിജിലൻസ് നിർദേശം. കൈക്കൂലിക്ക് പിടിയിലാകുന്നവരെ സസ്പെൻഡ് ചെയ്യാറുണ്ടെങ്കിലും മറ്റ് വകുപ്പുതല ശിക്ഷ നടപടി കാര്യമായി ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തിലാണ്...
തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ എസ്.എഫ്.ഐ നടപടി എടുത്തെങ്കിലും മൗനം തുടർന്ന് സി.പി.എം സംസ്ഥാന നേതൃത്വം. വിവാദം ആളിക്കത്തിയിട്ട് രണ്ടു ദിവസം കഴിഞ്ഞിട്ടും സി.പി.എം സംസ്ഥാന നേതൃത്വം പ്രതികരിച്ചിട്ടില്ല. വിവാദവുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ...
ലഖ്നൗ: ഉത്തർപ്രദേശിലെ ഷംലിയിൽ അഞ്ച് യുവതികളെ വിവാഹം ചെയ്തയാൾ ആറാം വിവാഹത്തിനായി 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. യുവതിയെ മതംമാറ്റി ഇസ്ലാമിക ആചാരപ്രകാരം വിവാഹം കഴിച്ചെന്നും ആരോപണമുയർന്നു. റാഷിദ് എന്നയാൾക്കെതിരെയാണ് പരാതിയുയർന്നത്. ഇയാൾക്കെതിരെ ചപ്രൗലി പൊലീസ്...
കൊച്ചി: മുൻമന്ത്രി എം എ കുട്ടപ്പൻ അന്തരിച്ചു. 75 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. 2013ൽ പക്ഷാഘാതം വന്ന മുതൽ ചികിത്സയിലായിരുന്നു. 2001ലെ ആന്റണി മന്ത്രിസഭയിൽ...