കൊയിലാണ്ടി : കേരളാ സ്റ്റേറ്റ് പോലീസ് പെന്‍ഷനേർസ് വെൽഫയർ അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് സമ്മേളനം കൊയിലാണ്ടി പന്തലായനി ബ്ലോക്ക്...
Feb 24, 2024, 12:27 pm GMT+0000മേപ്പയ്യൂർ: മതസൗഹാർദത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് മേപ്പയ്യൂർ മങ്ങാട്ടുമ്മൽ ശ്രീ പരദേവതാ ക്ഷേത്ര ഭാരവാഹികളും വനിതാ കമ്മറ്റി അംഗങ്ങളും മേപ്പയ്യൂരിൽ നടന്ന ടൗൺ ജുമാ മസ്ജിദിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സൗഹൃദ വിരുന്നൊരുക്കിയാണ് ക്ഷേത്ര കമ്മറ്റി ആഘോഷിച്ചത്....
കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പി.വി.സത്യനാഥനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ പ്രതി പെരുവട്ടൂര്‍ പുറത്തോന അഭിലാഷിന്റെ അറസ്റ്റ് കൊയിലാണ്ടി പോലീസ് രേഖപ്പെടുത്തി. കേസ് അന്വേഷിക്കുന്ന കൊയിലാണ്ടി സി.ഐ...
കൊയിലാണ്ടി: വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായുള്ള പ്രധാന ചടങ്ങാണ് പ്ലാവ് കൊത്തൽ ഭക്തി സാന്ദ്രമായി. മാർച്ച് 2ന് കൊടിയേറുന്ന മഹോത്സവത്തിനുള്ള പ്ലാവ് കൊത്തൽ കർമ്മം വിയ്യൂർ അരോത്ത് കണ്ടി കല്യാണി അമ്മ...
പയ്യോളി: നഗരസഭയിൽ നടപ്പിലാക്കുന്ന ‘അമൃത് കുടിവെള്ള’ പദ്ധതിയുടെ പ്രവൃത്തി കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് വികസനം നടക്കുന്നതെന്നും ഇതിന്റെ ഉദാഹരണമാണ് ‘അമൃത് കുടിവെള്ള’ പദ്ധതി നഗരസഭയിൽ...
കൊയിലാണ്ടി: ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.വി.സത്യനാഥൻ്റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. വടകര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ 14 അംഗ സംഘമാണ് അന്വേഷണം നടത്തുക. പേരാമ്പ്ര, താമരശ്ശേരി ഡിവൈ.എസ്.പി.മാരും അന്വേഷണ സംഘത്തിൽ...
വടകര: കുഞ്ഞാലി മരക്കാർ ഹയർ സെക്കന്ററി സ്കൂൾ നിർമ്മിച്ചു നൽകുന്ന സ്നേഹവീടുകളുടെ സമർപ്പണം ഫെബ്രുവരി 26 തിങ്കളാഴ്ച പൊതുമരാമത്ത് ടുറിസം വകുപ്പ് മന്ത്രി പി എ. മുഹമ്മദ് റിയാസ് നിർവഹിക്കും. വീടിന്റെ താക്കോൽ...
പയ്യോളി: പറമ്പിൽ താമസിക്കും പാവട്ടക്കുറ്റി അബ്ദുള്ള (72) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: സഫീന, റിയാസ്, റാഷിദ്, റാഷിന, റയീസ്. മരുമക്കൾ: നാസർ , സഫീറ, ഷാലിന , മുസ്തഫ, ലിസാന.
പയ്യോളി: പയ്യോളിയില്‍ മെഗാ മെഡിക്കൽ ക്യാമ്പും കലാവിരുന്നും നടത്തി. ഒ.പി ബ്രദേഴ്സ് മമ്പറം ഗേറ്റ് അയനിക്കാടും മലബാർ മെഡിക്കൽ കേളേജ് ഉള്യേരിയും ചേർന്ന് സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് പയ്യോളി നഗരസഭ 32ആം...
കൊയിലാണ്ടി: ചെറിയപ്പുറം ക്ഷേത്രത്തിൽ ഉത്സവത്തിൻ്റെ ഭാഗമായുള്ള എല്ലാ ചടങ്ങുകളും മാറ്റി. കൊലപാതകം നടന്ന ക്ഷേത്ര മുറ്റവുംസ്ഥലവും പോലീസ് സീൽ ചെയ്തിരിക്കുകയാണ്.ചൊവ്വാഴ്ചയാണ് ഇവിടെ ഉൽസവം കൊടിയേറിയത് ഇന്ന് ഉൽസവം അവസാന ദിവസമായി രുന്നു. പോലിസ്...
കൊയിലാണ്ടി: കൊലപാതകത്തിൽ നടുങ്ങി പെരുവട്ടൂർ, സിപിഎം ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പി.വി സത്യനാഥൻ ക്ഷേത്ര മുറ്റത്ത് വെട്ടേറ്റ് മരിച്ച സംഭവത്തിൻ്റെ നടുക്കത്തിലാണ് പെരുവട്ടൂർ ഗ്രാമം. ചെറിയപ്പുറം ക്ഷേത്ര മഹോത്സവം കഴിഞ്ഞ ദിവസമാണ്...