സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധനവ് പിന്‍വലിക്കണം യൂത്ത് ഫ്രണ്ട് (ജേക്കബ്)

കോഴിക്കോട് : സിവില്‍ സപ്ലൈസ് വഴി മാവേലി സ്റ്റോറുകളില്‍ വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ വര്‍ധിപ്പിച്ച വില പിന്‍വലിക്കണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.ഇതു മൂലം പൊതു വിപണിയിലും വില...

നാട്ടുവാര്‍ത്ത

Feb 19, 2024, 5:09 am GMT+0000
പയ്യോളിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് ആശുപത്രിയിൽ മരിച്ചു

പയ്യോളി: അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചു. അയനിക്കാട് ചൊറിയൻ ചാലിൽ പരേതനായ പ്രഭാകരന്റെ മകൻ പ്രബീഷ് (42) ആണ് മരിച്ചത്. കഴിഞ്ഞദിവസം അയനിക്കാട് താരാപുരം ബസ്റ്റോപ്പിന് സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത്...

Feb 19, 2024, 4:33 am GMT+0000
അരങ്ങാടത്ത് ആന്തട്ട ഗവൺമെൻറ് യു.പി. സ്കൂളില്‍ കൃഷിപാഠം കാർഷിക സെമിനാർ നടത്തി

കൊയിലാണ്ടി: ആന്തട്ട ഗവൺമെൻറ് യു.പി. സ്കൂൾ നൂറ്റി പത്താം വാർഷിക ആഘോഷവും ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കൃഷിപാഠം കാർഷിക സെമിനാർ സംഘടിപ്പിച്ചു. പന്തലായിനി...

Feb 19, 2024, 4:09 am GMT+0000
കൊല്ലം -നെല്യാടി – മേപ്പയ്യൂർ റോഡ് വികസനം നീളുന്നു; യാത്രക്കാർ ദുരിതത്തിൽ

  മേപ്പയ്യൂർ:കൊല്ലം-നെല്യാടി-കീഴരിയൂർ-മേപ്പയ്യൂർ റോഡ് വികസനം അനന്തമായി നീളുന്നു. 38.9 കോടിയുടെ വികസനപദ്ധതിക്ക് അനുമതിയായിട്ടും സ്ഥലം ഏറ്റെടുത്തുകിട്ടാത്തതാണ് റോഡ് വികസനത്തിന് തടസ്സം എന്നാണ് ഇപ്പോൾ പറഞ്ഞ് കൊണ്ടിരിക്കുന്നത്. 9.59 കിലോമീറ്റർ ദൈർഘ്യമുള്ള കൊല്ലം-മേപ്പയ്യൂർ റോഡ്...

Feb 18, 2024, 7:30 am GMT+0000
അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്ര ആറാട്ട് ഉത്സവത്തിന് കൊടിയേറി- വീഡിയോ

പയ്യോളി : അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്ര ആറാട്ട് ഉത്സവത്തിന് കൊടിയേറി. പറവൂർ നമ്പ്യാത്ത് ഉദയ ജ്യോതി തന്ത്രിയും മേൽശാന്തി സുഭകനും കൊടിയേറ്റ കാർമികത്വം വഹിച്ചു. തുടർന്ന് കലവറ നിറയ്ക്കൽ വിളക്കിനെഴുന്നള്ളിപ്പ് എന്നിവ നടന്നു....

Feb 17, 2024, 4:59 pm GMT+0000
അവശ്യ സാധനവില വർദ്ധനവ്; കൊയിലാണ്ടിയിൽ കോൺഗ്രസിന്റെ ‘ഭിക്ഷ തെണ്ടൽ’ സമരം

  കൊയിലാണ്ടി: സപ്ലൈകോ വില വർദ്ധനവിൽ പ്രതിഷേധിച്ച് കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഭിക്ഷ തെണ്ടൽ’ സമരം സംഘടിപ്പിച്ചു. കൊയിലാണ്ടി ദേശീയപാതയോരത്ത് അണിനിരന്ന പ്രവർത്തകർ വിലവർധനവിനെ തുടർന്ന് കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന...

Feb 17, 2024, 2:29 pm GMT+0000
അവശ്യ സാധനവില വർദ്ധനവ്; നന്തി സപ്ലൈകോ ഔട്ട്ലറ്റിലേക്ക് യൂത്ത്‌ലീഗിന്റെ പ്രതിഷേധ മാർച്ച്

  നന്തി: സപ്ലൈകോ സ്റ്റോറുകളിൽ അവശ്യസാധന വില വർദ്ധനവിൽ പ്രതിഷേധിച്ചും സാധനങ്ങൾ ഇല്ലാത്തതിലും പ്രതിഷ്രധിച്ച് മുസ്‌ലിം യൂത്ത്‌ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റി നന്തി സപ്ലൈ കോ ഔട്ട് ലറ്റിന് മുന്നിൽ പ്രതിഷേധ മാർച്ച് നടത്തി....

Feb 17, 2024, 1:59 pm GMT+0000
അവശ്യ സാധനവില വർദ്ധനവ്; കൊയിലാണ്ടിയിൽ ബിജെപിയുടെ പ്രതിഷേധ പ്രകടനം

കൊയിലാണ്ടി: മാവേലി സ്റ്റോറുകളിലെ അവശ്യ സാധനവില കുത്തനെ കൂട്ടിയ സർക്കാറിൻ്റെ നടപടിക്കെതിരെ ബി ജെ പി കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സർക്കാർ അഴിമതിയും ധൂർത്തും മാസപ്പടിയും നടത്തി...

Feb 17, 2024, 1:52 pm GMT+0000
സപ്ലൈകോയിലെ വിലവർദ്ധനവ്; കൊയിലാണ്ടിയില്‍ കോണ്‍ഗ്രസിന്റെ കലമുടയ്ക്കൽ സമരവും പ്രതിഷേധ പ്രകടനവും

കൊയിലാണ്ടി :  സപ്ലൈകോ സ്റ്റോറിൽ സബ്സിഡി സാധനങ്ങൾക്ക് വിലകുത്തനെ വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച്ഇന്ത്യൻ നാഷണൽ കോൺഗ്രസ് നോർത്ത് മണ്ഡലം 121, 122,123 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ കലമുടയ്ക്കൽ സമരവും പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു....

നാട്ടുവാര്‍ത്ത

Feb 17, 2024, 1:37 pm GMT+0000
സപ്ലൈകോ വിലവര്‍ധനവ്; പയ്യോളിയില്‍ യൂത്ത് ലീഗിന്റെ പ്രതിഷേധം

പയ്യോളി : സപ്ലൈകോ  സബ്‌സിഡി സാധനങ്ങളുടെ വില വർധിപ്പിച്ചതിനെതിരെ  പയ്യോളി മുൻസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.  സർക്കാറിന്റെ ദുർഭരണത്തിനെതിരെയാണ്  പയ്യോളി സപ്ലൈകോ മാർക്കറ്റിന് മുന്നിൽ  പ്രതിഷേധം സംഘടിപ്പിച്ചത്. എസ്...

നാട്ടുവാര്‍ത്ത

Feb 17, 2024, 1:05 pm GMT+0000