തിക്കോടിയൻസ്മാരക ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പയ്യോളിയിൽ അധ്യാപക ഒഴിവ്

തിക്കോടി : തിക്കോടിയൻസ്മാരക ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പയ്യോളിയിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്, കംപ്യൂട്ടർ സയൻസ്, സോഷ്യോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ താത്‌കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂൺ...

നാട്ടുവാര്‍ത്ത

Jun 21, 2023, 3:32 am GMT+0000
അഴിയൂർ ആയുർവ്വേദ ഡിസ്പെൻസറിയിൽ പഞ്ചകർമ്മ ചികിത്സാ വിഭാഗം ആരംഭിക്കണം: ഡിസ്‌പെൻസറി മാനേജ്‌മെന്റ് കമ്മിറ്റി യോഗം

  അഴിയൂർ : പഞ്ചായത്ത് ആയുർവ്വേദ ഡിസ്പെൻസറിയിൽ പഞ്ചകർമ്മ ചികിത്സ ഒ പി വിഭാഗം ആരംഭിക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന് ഡിസ്‌പെൻസറി മാനേജ്‌മെന്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇതിനായുള്ള അടിസ്ഥാന സൗകര്യം പഞ്ചായത്ത്...

Jun 20, 2023, 3:28 pm GMT+0000
കൊയിലാണ്ടിക്കാരുടെ പ്രിയ ഡോക്ടർ സന്ധ്യാ കുറുപ്പിന് സ്ഥലമാറ്റം

കൊയിലാണ്ടി : താലൂക്ക് ആശുപത്രി ഡോക്ടർ സന്ധ്യാ കുറുപ്പിന് സ്ഥലം മാറ്റം. ബാലുശ്ശേരി ആശുപത്രിയിലേക്കാണ് ഡോക്ടർക്ക് പ്രമോഷൻ ലഭിച്ചത്. കൊയിലാണ്ടിയിൽ കൊറോണ കാലത്ത് നോഡൽ ഓഫീസറായി മികച്ച പ്രവർത്തനം കാഴ്ച്ച വച്ചിരുന്നു. ഔദ്യോഗിക...

Jun 20, 2023, 2:49 pm GMT+0000
സബ് ട്രഷറി പയ്യോളിയിൽ തന്നെ നിലനിർത്തണം: സർവ്വകക്ഷി യോഗം

  പയ്യോളി : സബ് ട്രഷറി ഓഫീസ് പയ്യോളിയിൽ നിന്ന് മാറ്റാനുള്ള നീക്കത്തിൽ സർവ്വകക്ഷി യോഗം ശക്തമായ പ്രതിഷേധം അറിയിച്ചു. എം.എൽ എ കാനത്തിൽ ജമിലയുടെ നേത്യത്ത്വത്തിൽ പയ്യോളി നഗരസഭയിൽ ചേർന്ന സർവ്വകക്ഷി...

Jun 20, 2023, 1:49 pm GMT+0000
കൊയിലാണ്ടിയിൽ യുഡിഎഫിന്റെ ജനകീയ സായാഹ്ന സദസ്സ്

കൊയിലാണ്ടി: ഇടതുപക്ഷ സർക്കാരിൻറെ ജനദ്രോഹനയങ്ങൾക്കെതിരെ കൊയിലാണ്ടി നിയോജകമണ്ഡലം യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. ഡി സി സി പ്രസിഡന്റ് അഡ്വ .കെ. പ്രവീൺ...

Jun 20, 2023, 1:01 pm GMT+0000
ഓട്ടോ – ടാക്സി – ഗുഡ്സ് വാഹനങ്ങൾക്ക് സ്റ്റാൻഡ് അനുവദിക്കണം: ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സിഐടിയു പയ്യോളി സമ്മേളനം

പയ്യോളി: ദേശീയ പാത വികസന പ്രവൃത്തിയുടെ ഭാഗമായി സ്റ്റാൻഡുകൾ നഷ്ടപ്പെട്ട പയ്യോളി ടൗണിലെ ഓട്ടോ – ടാക്സി- ഓട്ടോ ഗുഡ്സ് മോട്ടോർ വാഹനങ്ങൾക്ക് സ്ഥിരമായി സ്റ്റാൻഡുകൾ അനുവദിക്കാൻ നഗരസഭ അടിയന്തിര നടപടി സ്വീകരിക്കണമെന്ന്...

Jun 20, 2023, 12:42 pm GMT+0000
കൊയിലാണ്ടിയിൽ ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ താലൂക്ക് സമ്മേളനം: പ്രസിഡൻ്റ് പി പ്രവീൺ കുമാർ, സെക്രട്ടറി അനുപമ ഷാജി

കൊയിലാണ്ടി:  അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീ്ഷണേഷ്‌സ് കൊയിലാണ്ടി താലൂക്ക് സമ്മേളനം കൊയിലാണ്ടി സിറ്റി ടവറിൽ വെച്ചു നടന്നു.   സതീശൻ.വി.കെ അധ്യക്ഷത വഹിച്ച സമ്മേളനം ജില്ലാ വൈസ് പ്രസിഡൻ്റ് വിൻസൻ്റ് മുക്കം ഉത്ഘാടനം നിർവഹിച്ചു....

Jun 20, 2023, 12:23 pm GMT+0000
കഞ്ചാവ് കേസിൽ കണ്ണൂർ തയ്യിൽ സ്വദേശിക്ക് കഠിന തടവും പിഴയും

വടകര: വില്പനക്കായി കഞ്ചാവ് കൈവശം വെച്ച കേസിൽ യുവാവിന് കഠിന തടവും പിഴയും. കണ്ണൂർ തയ്യിൽ സ്വദേശി ചെറിയാണ്ടി മുഹമ്മദ് റിഷാദിനെയാണ്(20) വടകര നാർക്കോട്ടിക്ക് സ്പെഷ്യൽ കോടതി ജഡ്ജി വി.പി എം സുരേഷ്...

നാട്ടുവാര്‍ത്ത

Jun 20, 2023, 10:31 am GMT+0000
ഇരിങ്ങൽ എൽ പി സ്‌കൂളിൽ വായനാമാസാചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചു

പയ്യോളി :  ഇരിങ്ങൽ എൽ പി സ്‌കൂളിൽ വായന വസന്തം തീർക്കാൻ ഒരുമാസക്കാലം നീണ്ടു നിൽക്കുന്ന വായനോത്സവ പരിപാടികൾക്ക് തുടക്കമായി. എഴുത്തുകാരനും സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ബൈജു ഇരിങ്ങൽ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു....

നാട്ടുവാര്‍ത്ത

Jun 20, 2023, 9:52 am GMT+0000
കൊയിലാണ്ടിയില്‍ എംഡിഎംഎയും ബ്രൗഷുഗറുമായി യുവാക്കൾ പിടിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിൽ എം.ഡി.എം.എ.യും ബ്രൗഷുഗറുമായി യുവാക്കൾ പിടിയിൽ.  ഇന്നു രാവിലെയാണ് കൊയിലാണ്ടി ടൗണിൽ വെച്ച് രണ്ടു യുവാക്കളെ പോലീസ് പിടികൂടിയത്.   ശ്രീ കണ്ഠാപുരം കുഞ്ഞിക്കണ്ടി സിറാചുദീൻ ( 33) ,...

Jun 20, 2023, 9:08 am GMT+0000