പൊയിൽക്കാവ് ക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് മോഷണം

കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗ്ഗാദേവി ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തി തകർത്ത് മോഷണം ഇന്നു പുലർച്ചെയാണ് സംഭവം. ഭണ്ഡാരം തകർത്ത് ചില്ലറകൾ വാരിവലിച്ചിട്ട നിലയിലാണ്. നോട്ടുകൾ മാത്രമാണ് കള്ളൻ കൊണ്ടുപോയത്.കൊയിലാണ്ടി പോലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്....

Feb 1, 2024, 4:38 am GMT+0000
‘നന്തിയിൽ റെയിൽവെ അടിപ്പാത നിർമ്മിക്കുക’ ; റെയിൽവെ അടിപ്പാത ജനകീയ കമ്മിറ്റി സമരപ്രഖ്യാപന ബഹുജന കൺവെൻഷൻ ചേർന്നു

നന്തി : റെയിൽവെ പാളം മുറിച്ച് കടക്കുന്ന സ്റ്റെപ്പ് പൊളിച്ച് വേലി കെട്ടി യാത്രാ സൗകര്യം തടയുന്ന നടപടി അവസാനിപ്പിക്കുക, നന്തിയിൽ റെയിൽവെ അടിപ്പാത നിർമ്മിക്കുക എന്നീ മുദ്രാവാക്യം ഉയർത്തി കൊണ്ട് നന്തി...

നാട്ടുവാര്‍ത്ത

Jan 31, 2024, 1:12 pm GMT+0000
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ എൻ.സി.പി. പയ്യോളി മണ്ഡലം കമ്മിറ്റിയുടെ ഗാന്ധി സ്മൃതി സദസ്സ്

പയ്യോളി: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ എൻ.സി.പി. പയ്യോളി മണ്ഡലം കമ്മിറ്റി ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു. എൻ.സി.പി. കൊയിലാണ്ടി ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എ.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം...

Jan 31, 2024, 6:40 am GMT+0000
തുറയൂരില്‍ ഇടിഞ്ഞകടവ് പാറക്കൂൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തില്‍ പൊങ്കാല സമർപ്പണം നടത്തി

തുറയൂർ:  ഇടിഞ്ഞകടവ് പാറക്കൂൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിൻ്റെ ഭാഗമായി പൊങ്കാല സമർപ്പണം നടത്തി. ക്ഷേത്രം തന്ത്രി ആചാര്യ ത്രൈപുരത്തിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ ജനുവരി 26 മുതൽ ഫിബ്രവരി 1...

Jan 31, 2024, 5:47 am GMT+0000
ഗാന്ധിജിയെ എക്കാലവും ലോകജനത ഓർമ്മിക്കും: സി.സത്യചന്ദ്രൻ

കൊയിലാണ്ടി:  മതനിരപേക്ഷതയ്ക്ക് വേണ്ടി രക്തസാക്ഷിയാകേണ്ടി വന്ന ഗാന്ധിജിയെ ലോകജനത എക്കാലവും ഓർമ്മിക്കുകയും, ഉയർത്തിക്കാട്ടുകയും ചെയ്യുമെന്ന് എൻ.സി.പി സംസ്ഥാന സെക്രട്ടറി സി.സത്യചന്ദ്രൻ പ്രസ്താവിച്ചു. എൻ.സി.പി ബ്ലോക്ക് കമ്മിറ്റി സ്റ്റേഡിയത്തിലുള്ള ഗാന്ധി പ്രതിമക്ക് മുമ്പിൽ നടത്തിയ...

Jan 30, 2024, 4:30 pm GMT+0000
കീഴൂരിൽ കോൺഗ്രസ്സ് കുടംബ സംഗമം നടത്തി

പയ്യോളി:  കീഴൂർ 30 ബൂത്ത് കോൺഗ്രസ്സ് കുടംബ സംഗമം മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചൈയ്തു. മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് മുജേഷ് ശാസ്ത്രി അദ്ധ്യക്ഷത വഹിച്ചു. എൻ എസ് യു ദേശീയ സെക്രട്ട്രറി...

Jan 29, 2024, 5:22 pm GMT+0000
ഭരണഘടനയുടെയും റിപ്പബ്ലിക് ദിനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ജവഹര്‍ ബാല്‍മഞ്ച് കൊയിലാണ്ടി യൂണിറ്റ് കമ്മിറ്റി പഠനക്ലാസ് നടത്തി

കൊയിലാണ്ടി: ഭരണഘടനയുടെയും റിപ്പബ്ലിക് ദിനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് കുട്ടികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുവാനായി ജവഹര്‍ ബാല്‍മഞ്ച് കൊയിലാണ്ടി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനക്ലാസ്സും റാലിയും സംഘടിപ്പിച്ചു. ജീവിതത്തിലുടനീളം ഭരണഘടനയുടെ പ്രസക്തിയും മൂല്യവും ഉയര്‍ത്തിപ്പിടിക്കുമെന്ന് കുട്ടികള്‍ പ്രതിജ്ഞ...

Jan 29, 2024, 12:32 pm GMT+0000
തിരുവങ്ങൂർ വെറ്റിലപ്പാറയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരുക്ക്

കൊയിലാണ്ടി: ബസ്സും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികനായ വടകര സ്വദേശിക്ക് ഗുരുതര പരുക്ക്. ദേശീയപാതയിൽ തിരുവങ്ങൂർ വെറ്റിലപ്പാറയിൽ തിങ്കളാഴ് ഉച്ചയ്ക്കാക്കായിരുന്നു അപകടം. കോഴിക്കോട് കൊയിലാണ്ടി റൂട്ടിലോടുന്ന ദേവിക ബസ്സുമയാണ് ബൈക്ക് കൂട്ടിയിടിച്ചത്. ഇടിയുടെ...

Jan 29, 2024, 12:16 pm GMT+0000
പെരുവട്ടൂർ നടുവളപ്പിൽ ബാബു അന്തരിച്ചു

കൊയിലാണ്ടി: പെരുവട്ടൂർ നടുവളപ്പിൽ ബാബു (53) അന്തരിച്ചു.  ജോലിയ്ക്കിടെയാണ് കുഴഞ്ഞു വീണു മരിച്ചത്. അച്ഛന്‍: പരേതരായ നടുവളപ്പിൽ ചന്തു. അമ്മ: മാധവി. ഭാര്യ: സജിന. മക്കൾ: അരുൺ ബാബു, രാഹുൽ ബാബു. മരുമക്കൾ:...

Jan 29, 2024, 12:09 pm GMT+0000
കൊയിലാണ്ടി പുതിയകാവ് ക്ഷേത്രത്തിൽ മോഷണം

കൊയിലാണ്ടി: പുതിയകാവ് ക്ഷേത്രത്തിൽ മോഷണ ശ്രമം. ഇന്നു പുലർച്ചെയാണ് സംഭവമെന്ന് കരുതുന്നു മൂന്ന് സ്റ്റീൽഭണ്ഡാരങ്ങൾ തകർത്തിട്ടുണ്ട്. മോഷണം പോയ വസ്തുക്കൾ എന്തൊക്കെയാണെന്ന് പരിശോധിച്ചു വരുകയാണ്. ഓഫീസിലെ അലമാരയും തകർത്തിട്ടുണ്ട്. സി.ഐ.എം.വി.ബിജു.എസ്.ഐ.അനീഷും സംഘവും സ്ഥലത്തെത്തി...

നാട്ടുവാര്‍ത്ത

Jan 28, 2024, 9:23 am GMT+0000