‘വടകരയിൽ ഭീതി വിതയ്ക്കുന്നു, സർവ്വകക്ഷി യോഗം വിളിക്കണം’- മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ

കാപ്പാട് : നിറത്തിൻ്റെയും പേരിൻ്റെയും പേരിൽ പച്ചയ്ക്ക് വർഗ്ഗീയത വിതച്ച് ജനസമൂഹത്തിൻ്റെ കെട്ടുറപ്പ് തകർക്കാനുള്ള ഹീനശ്രമത്തിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും വടകരയുടെ പ്രത്യേക സാഹചര്യങ്ങിൽ ഭീതികരമായ അന്തരീക്ഷമാണ് അവിടെയുള്ളത് അടിയന്തിരമായി സർവ്വകക്ഷി യോഗം...

നാട്ടുവാര്‍ത്ത

May 14, 2024, 4:30 am GMT+0000
അരിമ്പൂർ ശ്രീ കിരാതമൂർത്തി ക്ഷേത്രത്തിൽ തെയ്യം കലാകാരനായ കെ.എം ബാലൻ കണ്ണമ്പത്ത് അരിക്കുളത്തെ ആദരിച്ചു

പുറക്കാട് : അരിമ്പൂർ ശ്രീ കിരാതമൂർത്തി ക്ഷേത്രത്തിൽ വെച്ച് ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ തെയ്യം കലാകാരൻ  കെ.എം ബാലൻ കണ്ണമ്പത്ത് അരിക്കുളം എന്നവരെ ക്ഷേത്രം ഊരാളൻ ശ്രീ. പുളിഞ്ഞോളി ഗോപാലൻ നായർ പൊന്നാടയണിച്ചും...

നാട്ടുവാര്‍ത്ത

May 14, 2024, 4:23 am GMT+0000
കെ കെ ശൈലജ ടീച്ചറെ അപമാനിച്ചതിൽ ജനാധിപത്യ മഹിള അസോസിയേഷൻ പയ്യോളിയിൽ പ്രതിഷേധിച്ചു

പയ്യോളി: ലോകം ആദരിക്കുന്ന വ്യക്തിത്വവും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ ശൈലജയേയും മലയാളത്തിൻ്റെ പ്രിയപ്പെട്ട അഭിനേത്രി മഞ്ജു വാര്യരേയും വടകരയിൽ നടന്ന യുഡിഎഫ് ആർഎംപി സമ്മേളനത്തിൽ അപമാനിച്ച നടപടിക്കെതിരെ...

May 14, 2024, 4:16 am GMT+0000
ഏരൂൽ സി.വി. ഹൗസിൽ അയിഷാബി അന്തരിച്ചു

ചേമഞ്ചേരി: ഏരൂൽ സി.വി. ഹൗസിൽ അയിഷാബി (82) അന്തരിച്ചു. ഭർത്താവ്: പരേതനായ കാതിരികോയ. മക്കൾ: മൊയ്തീൻ കോയ, നസീം ഭനു, മുംതാസ്, ഷാജി, സുൽഫിക്ക ർ, തെസ്ലീന, പരേതനായ അബ്ദുൽ കരീം. മരുമക്കൾ:...

May 14, 2024, 4:05 am GMT+0000
പാലക്കുളം മണപ്പുറത്ത് മീത്തൽ ചിരുതക്കുട്ടി നിര്യാതയായി

മൂടാടി: പാലക്കുളം മണപ്പുറത്ത് മീത്തൽ ചിരുതക്കുട്ടി (93) വയസ്സ് നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: രാഘവൻ, രാജൻ, അശോകൻ, ദാസൻ, വിജയൻ. മരുമക്കൾ: വിമല, സുശീല, സൗമിനി, ദേവി, അനിത. സഹോദരൻ:...

May 14, 2024, 4:01 am GMT+0000
കൊയിലാണ്ടി ദേശീയ പാതയിൽ ടയർ പൊട്ടി ലോറി മറിഞ്ഞു

കൊയിലാണ്ടി: ദേശീയ പാതയിൽ വെള്ളം ജംഗ്ഷനിൽ  ലോറി  തലകീഴാഴ് മറിഞ്ഞു.  ഇന്നു രാവിലെ 7 മണിയോടെയായിരുന്നു അപകടം. തൃശ്ശൂരിലെക്ക്  വലിയ ഗ്ലാസുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ ടയർ പൊട്ടിയതിനെ തുടർന്നാണ് മറിഞ്ഞത്....

May 9, 2024, 7:22 am GMT+0000
മേപ്പയ്യൂരില്‍ ഐ.എ.എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ശാരികയെ അനുമോദിച്ചു

മേപ്പയ്യൂർ: സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കീഴരിയൂരിലെ എ.കെ ശാരികയെ ഫാർമേഴ്സ് അസോസിയേഷൻ ഓഫ്‌ ഇന്ത്യ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവും സ്നേഹോപഹാര സമർപ്പണവും നടത്തി. നടനും സംവിധാനകനുമായ കലന്തൻ...

May 9, 2024, 7:10 am GMT+0000
കീഴൂരിൽ ‘കൂട്ടായ്മ’ ബസ്റ്റോപ്പ് നിർമ്മിച്ചു

പയ്യോളി: ‘കൂട്ടായ്മ ‘കീഴൂരിൽ നിർമ്മിച്ച ബസ്സ് സ്റ്റോപ്പിന്റെ ഉദ്ഘാടനം  പയ്യോളി മുൻസിപ്പാലിറ്റി 15-ാം വാർഡ് കൗൺസിലർ സിജിന പൊന്ന്യേരി നിർവ്വഹിച്ചു. യോഗത്തിൽ കൂട്ടായ്മ പ്രസിഡന്റ് സന്ദീപ്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. മൂഴിക്കൽ ചന്ദ്രൻ ,ജിതിൻ...

May 8, 2024, 12:11 pm GMT+0000
കോമേഴ്‌സ് വിഷയത്തിൽ എൻ. കെ.ഷിജിൻ ഡോക്ടറേറ്റ് ലഭിച്ചു

മേപ്പയൂർ: കോമേഴ്‌സ് വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. എൻ. കെ.ഷിജിൻ രാജസ്ഥാൻ സൺ റൈസ് യൂണിവേഴ്സിറ്റിയിൽ 2019-2023 ബാച്ചിൽ ആണ് ഗവേഷണം പൂർത്തീകരിച്ചത്. മേപ്പയൂർ മടത്തും ഭാഗം ഭാസ്കരൻ അളകാപുരി(ചെയർമാൻ.എസ്. പി.എഫ് പ്രൈ.ലി.)...

May 8, 2024, 10:37 am GMT+0000
ബഹറൈനിൽ വാഹനപകടത്തിൽ ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരണപ്പെട്ടു

പയ്യോളി: ബഹറൈനിൽ വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു . പയ്യോളി അയനിക്കാട് കുറ്റിയിൽ പീടികയിൽ പാലക്കൂൽ അർഷക്ക് അഷറഫാണ് (29) മരണപ്പെട്ടത് . മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കി. പിതാവ്: അഷറഫ്...

May 7, 2024, 4:56 am GMT+0000