വടകര: വടകര പുതുപ്പണം മീത്തലെ മലയിൽ കുഞ്ഞാമി (84) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: മൊയ്തു, സൈനബ,...
May 6, 2024, 10:25 am GMT+0000പയ്യോളി: ജൂനിയർ ചേംബർ ഇൻ്റർനാഷണലിൻ്റെ ജൂനിയർ ജെസി വിംഗ് ജെ.സി.ഐ പുതിയനിരത്തിൻ്റെ കീഴിൽ തുടക്കം കുറിച്ചു. പയ്യോളി മുൻസിപ്പാലിറ്റി കൗൺസിലർ കെ.ടി. വിനോദ് ഉദ്ഘാടനം നിർവഹിച്ചു. സോൺ ഡയറക്ടറായ ജെഎഫ് എം സന്തോഷ്...
വടകര: ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി കുഞ്ഞിപ്പള്ളി ടൗണിലേക്ക് പോവാനും വരാനുമുള്ള വഴി തടസ്സപ്പെട്ടു. സർവ്വീസ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി റോഡ് താഴ്ന്നതോടെ ടൗണിലേക്ക് പ്രവേശിക്കാൻ കഴിയാതെയായി. നേരത്തെ ഓവുചാൽ നിർമ്മാണത്തിന്റെ ഭാഗമായി ദിവസങ്ങളോളം...
തിക്കോടി: തിക്കോടി പഞ്ചായത്ത് ബി.ജെ.പി കമ്മിറ്റിയുടെ നേതൃത്വത്തിൽ മാറാട് ബലിദാനി അനുസ്മരണം സംഘടിപ്പിച്ചു. തൃക്കോട്ടൂർ യു.പി സ്കൂളിൽ മാറാട് കൂട്ടക്കൊലയുടെ ഇരുപത്തൊന്നാം വാർഷിക ദിനത്തിന് നടന്ന പരിപാടിയിൽ പ്രസിഡണ്ട് കെ മുരളീധരൻ അധ്യക്ഷനായി....
തിക്കോടി: പള്ളിക്കര കുറ്റിയിൽ ജാനകി അമ്മ (92) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മകൾ: ശാന്ത (മേലടി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ്, പള്ളിക്കര കോടനാട്ടും കുളങ്ങര പര ദേവതാ ക്ഷേത്രം...
കൊയിലാണ്ടി: കേരള എക്സ് സർവീസസ് ലീഗ് മുച്ചുകുന്നു യൂണിറ്റിന്‍റെ വാർഷികവും കുടുംബ സംഗമവും നടത്തി. വീർമൃത്യു വരിച്ച സേനാഗങ്ങൾക്കും വിമുക്ത ഭടന്മാർക്കുമായി അനുശോചനം രേഖപ്പെടുത്തി. സുനിൽ കുമാർ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി....
പയ്യോളി: വിവേകാനന്ദ സേവാ സമിതി കേളോത്ത് രാഹുലിന്റെ നിര്യാണത്തിൽ അനുശോചന യോഗം പള്ളിക്കര എ എൽ പി സ്കൂളിൽ വെച്ച് നടത്തി. രജീഷ് ടി.ടി സ്വാഗതവും രാജീവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സുധി...
തുറയൂർ: കേരളത്തിലെ അറിയപ്പെടുന്ന കുടുംബവും യമനി പാരമ്പര്യമുള്ള ചുരുക്കം ചില കുടുംബങ്ങളിൽ പെട്ടതുമായ ചരിച്ചിൽ പള്ളിക്കൽ തറവാട് കുടുംബ സംഗമം ഇരിങ്ങത്ത് ഗ്രീൻ ഓക്ക് കൺവെൻഷൻ സെന്ററിൽ നടന്നു. 17ാ നൂറ്റാണ്ടിൽ ഇസ്ലാംമത...
കൊയിലാണ്ടി: പാലക്കുളത്ത് നിർത്തിയിട്ട കാറിന് പിന്നിൽ ലോറി ഇടിച്ച് രണ്ടുവയസുകാരൻ മരിച്ചു. വടകര ചോറോട് സ്വദേശിയായ മുഹമ്മദ് റഹീസ് ആണ് മരിച്ചത്. അപകടത്തില്‍ എട്ട് പേര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവരെയെല്ലാം കോഴിക്കോട് മെഡിക്കല്‍...

പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിൽ ഗ്രാമ ഐശ്വര്യത്തിനും കാലാവസ്ഥാ കെടുതികൾക്കുള്ള പരിഹാരത്തിനുമായി ഭക്തജനങ്ങൾ വഴിപാടായി നടത്തിവരുന്ന വലിയ കളം പാട്ടു ഉത്സവവും തേങ്ങയറും പാട്ടും നടക്കും. തന്ത്രി തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് മുഖ്യധാരത്വം...
പയ്യോളി: അയനിക്കാട് പാലേരിമുക്ക് യുവധാര ഗ്രന്ഥലയം നോവലിസ്റ്റിനൊപ്പം പരിപാടി സംഘടിപ്പിച്ചു.പുള്ളിയൻ നോവലിനെ കുറിച്ച് നടന്ന പുസ്തക ചർച്ച, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം സി.കെ.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ:എൻ.കെ.സുനിൽകുമാർ പുസ്തകാവതരണം നടത്തി.പുള്ളിയൻ നോവൽ...