വടകര : തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിൽ പുതിയതായി നിർമ്മിക്കുന്ന നാൽപത് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം പ്രസിഡന്റ് സബിത മണക്കുനിയും...
Jan 5, 2024, 4:08 am GMT+0000കൊയിലാണ്ടി: കൊയിലാണ്ടി സ്കൂൾ മൈതാനം സ്കൂളിനു വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി ജി.വി.എച്ച്.എസ്.പി.ടി എ സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിൻ്റെ സഹായത്തോടെ പി.ടി.എ.പ്രസിഡണ്ട് വി.സുചീന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ പെറ്റീഷൻ ഫയലിൽ സ്വീകരിച്ചു കൊണ്ട് സംസ്ഥാന ചീഫ് സെക്രട്ടറി,...
മാഹി : മാഹി നഗരസഭയുടെ പൊതുശ്മശാനം വാതകശ്മശാനമായി മാറ്റുന്നു. പ്രവൃത്തി അവസാനഘട്ടത്തിലാണ്. മാഹിയുടെ സമീപപ്രദേശമായ കേരളത്തിലെ മിക്കയിടങ്ങളിലും വാതകശ്മശാനം പ്രവർത്തിച്ച് തുടങ്ങിയിട്ട് വർഷങ്ങളായി. മാഹിയിൽ പൊതുശ്മശാനത്തിൽ ഇതുവരെ മൃതദേഹം വിറകും മറ്റും ഉപയോഗിച്ച്...
തിക്കോടി: പ്രമുഖ സോഷ്യലിസ്റ്റും സഹകാരി സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും മുൻകാല നാടക നടനുമായിരുന്ന വി പി കുഞ്ഞമ്മദ് ഹാജിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ ആർജെഡി തിക്കോടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ...
കൊയിലാണ്ടി: കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയു കൊയിലാണ നേതൃത്വത്തില് കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം എം.എ ഷാജി ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി ജോലി ചെയ്യുന്ന ജീവനക്കാരെ പിരിച്ചുവിടാനുള്ള...
കൊയിലാണ്ടി: കെ എസ് എസ് പി എ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൊയിലാണ്ടിയിൽ വിളംബര ജാഥ നടത്തി. സി കെ ജി സെന്ററിനടുത്തുനിന്നാരംഭിച്ച പ്രകടനം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ബസ് സ്റ്റാന്റ് പരിസരം,...
ദുബായ് : പ്രമുഖ ചലച്ചിത്ര നടനും, മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടുമായിരുന്ന മാമുക്കോയയുടെ സ്മരണാർത്ഥം മലബാർ പ്രവാസി (യു എ ഇ ) ഏർപ്പെടുത്തിയ മാമുക്കോയ സ്മാരക അവാർഡ് പ്രശസ്ത ചലച്ചിത്ര-സീരിയൽ ഹാസ്യ നടൻ...
കൊയിലാണ്ടി: ആശുപത്രി ജീവനക്കാർ പുതുവത്സര ദിനം ആഘോഷിച്ചു. കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയു നേതൃത്വത്തിലായിരുന്നു പുതുവത്സര ദിനത്തിൽ കേക്ക് മുറിച്ചു ആഘോഷിച്ചത്. മറ്റ് ജോലി കിട്ടി പോയ...
കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ദേവി ക്ഷേത്രത്തിൽ ഇരിപ്പിട സമർപ്പണം നടത്തി. എം കെ ശങ്കരൻ കൈലാസ് കുറുവങ്ങാട് ഭാര്യ ലീലശങ്കരന്റെ നാമധേയത്തിലാണ് ഇരിപ്പിടം സമർപ്പിച്ചത്. ചടങ്ങിൽ ഇരുവരേയും മാതൃസമിതി പ്രസിഡണ്ട്...
കൊയിലാണ്ടി: പെരുവട്ടൂർ ഐ.എൻ.എ രാമു റോഡ് ചേലോട് (അനുഗ്രഹ) രാമകൃഷ്ണൻ (68) അന്തരിച്ചു. ഭാര്യ: രമണി. മക്കൾ : രജീഷ്, തൃപ്തി. മരുമക്കൾ : സുമിത, വരുൺ. സഞ്ചയനം: വെള്ളിയാഴ്ച .
കൊയിലാണ്ടി: അകാലാപ്പുഴക്ക് സമീപം അടിക്കാടിനു തീ പിടിച്ചു. ഇന്നലെ വൈകീട്ടാണ് സംഭവം . കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും ഫയര്ബീറ്റ് ഉപയോഗിച്ച് തീ പൂർണമായും അണക്കുകയും ചെയ്തു. എ.എസ്. ടി. ഒപി.കെ.പ്രമോദിൻ്റെ നേതൃത്തത്തിൽ...