നന്തി സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയറിന് കുറൂളിക്കുനി കല്യാണി അമ്മയുടെ ഓർമ്മയ്ക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകി

നന്തി: സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി-നന്തി മേഖല കമ്മറ്റിക്ക് കുറൂളിക്കുനി കുടുംബാംഗങ്ങൾ മാതാവ് കുറൂളിക്കുനി കല്യാണി അമ്മയുടെ ഓർമ്മയ്ക്ക് പാലിയേറ്റീവ് ഉപകരണങ്ങൾ നൽകി. മാതാവിൻ്റെ സ്മരണയ്ക്ക് മക്കളും മരുമക്കളുമടങ്ങുന്ന കുടുംബാംഗങ്ങളാണ്...

Dec 7, 2023, 5:06 pm GMT+0000
അയനിക്കാട് തീരദേശ വികസന സമിതിയുടെ പഠനയാത്ര ശ്രദ്ധേയമായി

പയ്യോളി: പയ്യോളി നഗരസഭയിലെ തീരദേശ മേഖല ടൂറിസ്റ്റ് കേന്ദങ്ങളാക്കാൻ അയനിക്കാട് തീരദേശ വികസന സമിതി പഠന യാത്ര സംഘടിപ്പിച്ചു. അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രം പരിസരത്ത് നടന്ന ചടങ്ങിൽ കണ്ണൂർ, കാസർകോട് തീരദേശ സ്പോട്ടുകളിൽ...

Dec 7, 2023, 1:25 pm GMT+0000
കൊയിലാണ്ടിയിലെ ആദ്യ തിയ്യറ്റർ വിസ്മൃതിയിലെക്ക്

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ആദ്യ തിയ്യറ്റർ വിസ്മൃതിയിലെക്ക്.  സിനിമാ പ്രേമികൾക്ക് അവിസ്മരണീയമായ അനുഭവങ്ങൾ നൽകിയ കൊയിലാണ്ടിയുടെ ആദ്യ തിയ്യറ്ററായ കൃഷ്ണ തിയ്യറ്ററാണ് പൊളിച്ചുമാറ്റുന്നത്. നഗരത്തിന് തിലകുറിയായ കൃഷ്ണ തിയ്യറ്റർ കൊയിലാണ്ടിയുടെ ഒരു അടയാളമായിരുന്നു. അന്തരിച്ച...

Dec 7, 2023, 10:44 am GMT+0000
തിക്കോടിയില്‍ ആളങ്ങാരി നാണു അന്തരിച്ചു

തിക്കോടി: ആളങ്ങാരി നാണു (73) അന്തരിച്ചു. ഭാര്യ: ശോഭന. മക്കൾ: നിഷാന്ത്, നിഷ, നിത. മരുമക്കൾ: ദിലീപ് (മുചുകുന്ന്), ഷിജു (ഉള്ളൂർ), ഡെയ്സി (മേമുണ്ട ). സഹോദരങ്ങൾ: ജനാർദ്ദനൻ ,രമേശൻ . കമല,ഷൈമ...

Dec 7, 2023, 10:28 am GMT+0000
തിക്കോടിയിൽ അടിപ്പാതയ്ക്കായി കൂട്ടനിരാഹാര സമരം

തിക്കോടി: അടിപ്പാതയ്ക്ക് വേണ്ടി ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന റിലേ സത്യാഗ്രഹം 50 ദിവസം പൂർത്തീകരിച്ചതിന്റെ ഭാഗമായി നടത്തിയ കൂട്ട നിരാഹാര സമരം ചെയർമാൻ വി.കെ അബ്ദുൾ മജീദിന്റെ അധ്യക്ഷതയിൽ ബിജെപി കോഴിക്കോട്...

Dec 7, 2023, 10:10 am GMT+0000
തിക്കോടിയിൽ അടിപ്പാതയ്ക്കായി കൂട്ടനിരാഹാര സമരം

തിക്കോടി: അടിപ്പാതയ്ക്ക് വേണ്ടി ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന റിലേ സത്യാഗ്രഹം 50 ദിവസം പൂർത്തീകരിച്ചതിന്റെ ഭാഗമായി നടത്തിയ കൂട്ട നിരാഹാര സമരം ചെയർമാൻ വി.കെ അബ്ദുൾ മജീദിന്റെ അധ്യക്ഷതയിൽ ബിജെപി കോഴിക്കോട്...

Dec 7, 2023, 10:02 am GMT+0000
തിക്കോടിയില്‍ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം

തിക്കോടി : തിക്കോടിയില്‍ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. മൈകൊതിക്കോടിയുടെ വനിതാവിങിന്റെയും ആയുർവേദ ഡിസ്പൻസറി പുറക്കാടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അറഫ നഗറിൽ സംഘടിപ്പിച്ച ആയുർവേദ ക്യാമ്പിന്റെ ഉൽഘാടനം തിക്കോടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ...

Dec 7, 2023, 9:40 am GMT+0000
മേപ്പയ്യൂരിൽ സംഘർഷം; ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു

മേപ്പയ്യൂർ: മേപ്പയ്യൂരിൽ സംഘർഷം ഡി.വൈ.എഫ് ഐ പ്രവർത്തകന് വെട്ടേറ്റു. മേപ്പയ്യൂർ എടത്തിൽ മുക്കിൽ നെല്ലിക്കാതാഴെ കുനി സുനിൽ കുമാറിനാണ് വെട്ടെറ്റത്. ബുധനാഴ്ച വൈകീട്ടാണ് സoഭവം. ഇയാളെ മെഡിക്കൽ കോളെജാശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നിൽ...

Dec 6, 2023, 5:08 pm GMT+0000
വീരവഞ്ചേരി അയ്യപ്പക്ഷേത്ര കവാടം സമർപ്പിച്ചു

കൊയിലാണ്ടി:വീരവഞ്ചേരി അയ്യപ്പക്ഷേത്രത്തിലേക്ക് ഒരു അഭ്യൂദയകാംക്ഷി പണി കഴിപ്പിച്ചു നൽകിയ കവാടത്തിന്റെ സമർപ്പണം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുല്ലാളൂർ മേല്പള്ളിമന ഉണ്ണികൃഷ്ണൻ അടിതിരിപ്പാട് നിർവ്വഹിച്ചു. ചടങ്ങിൽ മേൽശാന്തി ഓട്ടുപുരമന വാസുദേവൻ നമ്പൂതിരിപ്പാട്, ക്ഷേത്രം കമ്മിറ്റി...

Dec 6, 2023, 3:34 pm GMT+0000
സി എ നായരുടെ നിര്യാണത്തിൽ പയ്യോളി അർബൻ ബാങ്ക് ജീവനക്കാരും ഭരണസമിതിയും അനുശോചിച്ചു

പയ്യോളി: പയ്യോളി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് മുൻ ചെയർമാൻ സി എ നായരുടെ നിര്യാണത്തിൽ ബാങ്ക് ജീവനക്കാരും ഭരണസമിതിയും അനുശോചിച്ചു. അനുശോചന യോഗത്തിൽ ബാങ്ക് ചെയർമാൻ ടി ചന്തു മാസ്റ്റർ അധ്യക്ഷത വഹിച്ചു....

Dec 6, 2023, 3:26 pm GMT+0000