പയ്യോളി: തിക്കോടി വൻമുഖം പൂവൻകണ്ടി ഭഗവതി ക്ഷേത്രത്തിൽ പുനർ നിർമ്മിച്ച ചുറ്റുമതിൽ സമർപ്പണം കീഴൂർ ശിവക്ഷേത്രം അഞ്ഞൂറ്റി മംഗലം...
Nov 12, 2023, 1:36 pm GMT+0000പയ്യോളി: പയ്യോളിയില്‍ വനിതാ ലീഗ് “ടീഗാല” ചാലഞ്ചു് പയ്യോളിയിൽ ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി പ്രവർത്തന ഫണ്ട് സ്വരൂപിക്കുന്നതിൻ്റെ ഭാഗമായി ആവിഷ്ക്കരിച്ച പദ്ധതിയാണ് “ടീഗാല” ചാലഞ്ച് . 333 രൂപ...
തിക്കോടി: പള്ളിക്കര താഴാം കുനി മൊയ്തീന്‍ (75)നിര്യാതനായി. ഭാര്യ: ആയിശ. മക്കള്‍ : ഷെക്കീല ,താഹിറ,സീനത്ത്,ബുഷ്റ,സൗജത്ത്,നസിരി,സെമീറ, മരുമക്കള്‍: ബഷീര്‍ പുളിയഞ്ചേരി,അസീസ് അത്തോളി,ഉമ്മര്‍ കോയ എലത്തൂര്‍,ഹനീഫ കാപ്പാട്,സിദ്ധീഖ് പയ്യോളി , ബഷീര്‍ ചാക്കര, സിറാജ്...
കൊയിലാണ്ടി: വൈദ്യുതി ചാർജ് വർധനവിനെതിരെ ചേമഞ്ചേരിയിൽ ബിജെപി ധർണ്ണ നടത്തി. മണ്ഡലം പ്രസിഡന്റ് എസ്സ് ആർ ജയ്കിഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. മണ്ഡലം ജന:സെക്രട്ടറി അഡ്വ: നിധിൻ,...
കൊയിലാണ്ടി: നഗരസഭയുടെ 2023-24 ജനകീയാസൂത്രണം പദ്ധതിയിൽ കൃഷിക്കൂട്ടങ്ങൾക്കുള്ള ടിഷ്യുകൾച്ചർ വഴക്കന്നുകൾ വിതരണം ചെയ്തു. നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് നമ്പ്രത്ത് കുറ്റി കൃഷി കൂട്ടത്തിന് കന്നുകൾ നൽകി വിതരണം ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ...
കൊയിലാണ്ടി: യുവതിയുടെ സ്വർണ്ണമാല പൊട്ടിച്ചെടുക്കാൻ ശ്രമം. വെള്ളിയാഴ്ച രാവിലെ റെയിൽവെസ്റ്റേഷന് സമീപം മുത്താമ്പി റോഡിൽ വെച്ചാണ് ബൈക്കിലെത്തിയ ആൾ യുവതിയുടെ സ്വർണ്ണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. യുവതി ബഹളം വെച്ചതോടെ ഇയാൾ ബൈക്കിൽ മണമൽ...
കൊയിലാണ്ടി: ഓടികൊണ്ടിരുന്ന ലോറിയുടെ ടയറിന് തീപിടിച്ചു. ഉച്ചയ്ക്ക് 1.30 ഓടെ ദേശീയ പാതയിൽ കൊയിലാണ്ടി സിവിൽ സ്റ്റേഷനു സമീപമാണ്സംഭവം കോഴിക്കോട് നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്നു. കണ്ടയ്നർ ലോറിയിൽ നിന്ന് പുക ഉയരുന്നത് കണ്ട്...
പയ്യോളി: ശ്രീമഹാവിഷ്ണുക്ഷേത്രത്തിൽ നവംബർ 13 തിങ്കളാഴ്ച തുലാമാസ വാവുബലി തർപ്പണതിന്നുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ബലി സാധനങ്ങൾ ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്നതാണ്, കാലത്ത് ആറു മണിക്ക് തുടങ്ങുന്ന ബലി കർമങ്ങൾക്കു ക്ഷേത്രം മേൽശാന്തി രജീഷ്...
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ പിഎംഎവൈ (നഗരം)_ ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കൾക്കായി ഏർപ്പെടുത്തിയ ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു. 1022 ഗുണഭോക്താക്കൾക്കാണ് കാർഡ് വിതരണം ചെയ്തത്. നാല് ലക്ഷം രൂപയാണ് ഇൻഷുറൻസ് പരിരക്ഷ...
കൊയിലാണ്ടി: കോൺഗ്രസ് നേതാക്കളായ എ വി ഹരിദാസൻ, കാഞ്ഞാരി മോഹൻദാസ് എന്നിവരുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ്. കെ...
പയ്യോളി:മേലടി ഉപജില്ലാ കലാമേള നവംബർ 14 മുതൽ 17 വരെ വന്മുകം ഹൈസ്കൂളിൽ നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 14 ന് മേളയുടെ ഉദ്ഘാടനം പുരാവസ്തു മ്യൂസിയം തുറമുഖ...