വോട്ടർ ഐഡി ആധാർകാർഡ് ലിങ്കേജ് ഊർജിതമാക്കും; അഴിയൂർ ജനകീയ സമിതി യോഗം

വടകര  :  വോട്ടർ ഐഡിയും  ആധാർകാർഡും  ലിങ്കേജ്  ചെയ്യുന്ന പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ അഴിയൂർ വില്ലേജ് ജനകീയ സമിതി യോഗം തീരുമാനിച്ചു.  ഇതിന്റെ ഭാഗമായിവാർഡുകൾ തോറും ക്യാമ്പുകൾ സംഘടിപ്പിക്കും. ജനപ്രതിനിധികൾ, സാമൂഹ്യ രാഷ്ട്രീയ, സന്നദ്ധ...

Oct 15, 2022, 3:23 pm GMT+0000
കൊയിലാണ്ടി ആശുപത്രിയിൽ ‘ലഹരി മുക്ത കേരളം’ ജാഗ്രത സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: എഫ്.എസ്.ഇ ടി.ഒ. നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ലഹരി മുക്ത കേരളം ജാഗ്രത സദസ്സ് സംഘടിപ്പിച്ചു.  പരിപാടിയിൽ  ലഹരി വിരുദ്ധ പ്രവർത്തകൻ രവി എടത്തിൽ ലഹരി വിരുദ്ധ സന്ദേശ പ്രഭാഷണം നടത്തി....

Oct 15, 2022, 2:01 pm GMT+0000
ഫയർ &റെസ്ക്യൂ സ്റ്റേഷനിൽ കൊയിലാണ്ടി റോട്ടറി സ്‌പൈൻ ബോർഡ്‌ കൈമാറി

കൊയിലാണ്ടി : കൊയിലാണ്ടി റോട്ടറി ക്ലബ്  ഫയർ &റെസ്ക്യൂ സ്റ്റേഷന് സ്‌പൈൻ ബോർഡ്‌ നൽകി. കൊയിലാണ്ടി റോട്ടറി പ്രസിഡന്റ്‌ സി സി  ജിജോയ് കൈമാറിയ സ്‌പൈൻ ബോർഡ്‌ സ്റ്റേഷൻ ഓഫീസർ ആനന്ദൻ ഏറ്റുവാങ്ങി....

Oct 15, 2022, 1:40 pm GMT+0000
ബാലസംഘം പയ്യോളി സൗത്ത് മേഖലാ അക്ഷരോത്സവം സംഘടിപ്പിച്ചു

പയ്യോളി : ബാലസംഘം പയ്യോളി സൗത്ത് മേഖലാ അക്ഷരോത്സവം സ. ടി. ചന്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  മേഖലാ കൺവീനർ പി.അനീഷ് സ്വാഗതം പറഞ്ഞു . സ്വാഗത സംഘം ചെയർമാൻ കെ.കെ മനോജൻ...

നാട്ടുവാര്‍ത്ത

Oct 15, 2022, 10:42 am GMT+0000
പയ്യോളി സിസി. കുഞ്ഞിരാമൻ ഫൌണ്ടേഷൻ ജില്ലാ തല ബാല ചിത്രരചനാ മത്സരം നവംബർ 6ന് തിക്കോടിയൻ സ്മാരക വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ

പയ്യോളി: സിസി. കുഞ്ഞിരാമൻ ഫൌണ്ടേഷൻ പയ്യോളി സംഘടിപ്പിക്കുന്ന ജില്ലാതല ബാല ചിത്രരചനാമത്സരം നവംബർ 6ന് രാവിലെ 10മണിമുതൽ 12മണിവരെ തിക്കോടിയൻ സ്മാരക വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പയ്യോളിയിൽ നടത്തുന്നു. ഒന്നാം ക്ലാസ്സ്‌...

Oct 14, 2022, 4:54 pm GMT+0000
പയ്യോളിയിൽ പി ടി അഹമ്മദ് മാസ്റ്റർ – ഉണ്ണര രക്തസാക്ഷി ദിനാചരണവും  ഇ എം എസ് മന്ദിര ഉദ്ഘാടനവും ഞായറാഴ്ച; മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കും

പയ്യോളി: 1969 ൽ പയ്യോളി കടപ്പുറത്ത്  കൊല്ലപ്പെട്ട പി ടി അഹമ്മദ് മാസ്റ്ററുടെയും , ഉണ്ണരയുടെയും 53-ാം രക്തസാക്ഷി ദിനാചരണവും , സിപിഐ എം അയനിക്കാട് മഠത്തിൽ മുക്ക് ബ്രാഞ്ച് ഓഫീസായ ഇ...

Oct 14, 2022, 3:19 pm GMT+0000
ലഹരിക്കെതിരെ പരിചയുമായി വടകര നഗരസഭ രംഗത്ത്

വടകര:  മനുഷ്യജീവനും പൊതു സമൂഹത്തിനും ഭീഷണിയായ മാരകമായ ലഹരിക്കെതിരെ വടകര നഗരസഭ പരിചയുമായി രംഗത്ത്. ഒക്ടോബർ 6 മുതൽ നവംബർ 1 വരെ വടകരയെ ലഹരിമുക്തമാക്കാനുള്ള വിവിധ കർമ്മ പദ്ധതികളുമായി നഗരസഭാ കൗൺസിൽ...

Oct 14, 2022, 2:22 pm GMT+0000
കൊയിലാണ്ടി ബാർ അസോസിയേഷൻ വനിത അഭിഭാഷക സംഗമം നടത്തി

കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വനിതാ അഭിഭാഷക സംഗമം സംഘടിപ്പിച്ചു. എം.ജി യൂനിവേഴ്സിറ്റി മുൻ പ്രോ വൈസ് ചാൻസലർ ഡോക്ടർ  ഷീന ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ....

Oct 14, 2022, 2:03 pm GMT+0000
കോഴിക്കോട് മെഡി. സുരക്ഷാ ജീവനക്കാരെ ആക്രമിച്ച സംഭവം; കൊയിലാണ്ടിയിൽ എക്സ് സർവീസസ് ലീഗ് റാലിയും ധർണ്ണയും സംഘടിപ്പിച്ചു

കൊയിലാണ്ടി:  കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ വിമുക്തഭടന്മാരായ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റാലിയും ധർണ്ണയും സംഘടിപ്പിച്ചു....

Oct 14, 2022, 1:53 pm GMT+0000
മേലടി ബ്ലോക്ക് സാമൂഹിക ഐക്യ ദാർഢ്യ പക്ഷാചരണം സംഘടിപ്പിച്ചു

പയ്യോളി :  കേരള സർക്കാർ പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വികസനവകുപ്പിന്റെ  ആഭിമുഖ്യത്തിൽ ‘എല്ലാവരും ഉന്നതിയിലേക്ക് ‘എന്ന പ്രമേയത്തിൽ നടന്നുവരുന്ന സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി മേലടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വിപുലമായ പരിപാടികളോടെ...

നാട്ടുവാര്‍ത്ത

Oct 14, 2022, 10:09 am GMT+0000