കൊയിലാണ്ടിയിൽ ഒ.കെ.സുരേഷിന്റ തരംഗം ആൽബം റിലിസ് ചെയ്തു

കൊയിലാണ്ടി:  കോഴിക്കോട് റൂറൽ ജില്ലാ പോലീസിന് വേണ്ടി ഒ.കെ.സുരേഷിന്റ രചനയിൽ ചൂട്ട് കലാ സാംസ്കാരിക വേദി നിർമ്മിച്ച വിഷ്വൽ ആൽബം ‘തരംഗം’ ആൽബം റിലീസ് ചെയ്തു. കൊയിലാണ്ടി ഗവ.ഗേൾസ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ...

Oct 7, 2022, 12:45 pm GMT+0000
അഡ്വ. എൻ. കെ. പരമേശ്വരന്റെ നിര്യാണത്തിൽ പയ്യോളി ലയൺസ് ക്ലബ്ബിന്റെ അനുശോചനം

പയ്യോളി :  : പ്രഗത്ഭ അഭിഭാഷകനും പയ്യോളി ലയൺസ് ക്ലബ്ബിന്റെ ചാർട്ടർ പ്രസിഡന്റുമായിരുന്ന അഡ്വക്കേറ്റ് എൻ. കെ. പരമേശ്വരന്റെ നിര്യാണത്തിൽ പയ്യോളി ലയൺസ് ക്ലബ്‌ ജനറൽ ബോഡി യോഗം അനുശോചനം രേഖപെടുത്തി. ക്ലബ്ബിന്റെ...

നാട്ടുവാര്‍ത്ത

Oct 7, 2022, 9:17 am GMT+0000
തോടന്നൂർ മഹാദേവക്ഷേത്രം: നടപ്പന്തൽ പ്രവർത്തി ഉദ്ഘാടനം ചെയ്തു

വടകര: തോടന്നൂർ മഹാദേവക്ഷേത്രത്തിൽ അരക്കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന നടപ്പന്തലിന്റെ പ്രവർത്തി ഉദ്ഘാടനം ക്ഷേത്രം രക്ഷാധികാരി പി.മാധവക്കുറുപ്പ് നിർവ്വഹിച്ചു. ക്ഷേത്രം ശാന്തി കോയി മഠം ഇല്ലം ജയൻ നമ്പൂതിരി ഭൂമിപൂജ നടത്തി. വികസനക്കമ്മിറ്റി...

നാട്ടുവാര്‍ത്ത

Oct 7, 2022, 8:48 am GMT+0000
മയക്കുമരുന്നിനും ലഹരിക്കുമെതിരെ മേലടി എഎൽപി സ്കൂളിൽ ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയും

പയ്യോളി:  കേരള സർക്കാറിൻ്റെ മയക്കുമരുന്നിനും ലഹരിക്കുമെതിരെ മേലടി എ.എൽ.പി സ്കൂളിൽ ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയും നടത്തി. വരും തലമുറകളെ മയക്കുമരുന്നിൽ നിന്ന് മോചിപ്പിക്കാനും നമ്മുടെ നാടിനെ മയക്കുമരുന്ന് എന്ന വിപത്തിൽ നിന്നും സമൂഹത്തിന്...

Oct 6, 2022, 4:37 pm GMT+0000
റെയിൽവേ ആനുകൂല്യ നിഷേധത്തിനെതിരെ തിക്കോടിയിൽ പ്രതിഷേധം

തിക്കോടി: വയോജനങ്ങൾക്ക് കോവിഡ് സാഹചര്യത്തിൽ മരവിപ്പിച്ച ആനുകൂല്യങ്ങൾ  പുനരുജീവിപ്പിക്കാൻ ശ്രെമിക്കാതിരിക്കുന്ന റെയിൽവേക്കെതിരെ പോസ്റ്റ്കാർഡ് അയക്കൽ സമരം നടത്തി. കേരള സീനിയർ സിറ്റിസൺ ഫോറം പലതവണ നിവേദനങ്ങൾ അയച്ചിട്ടും, പ്രത്യക്ഷ സമര പരിപാടികൾ സംഘടിപ്പിച്ചിട്ടും...

Oct 6, 2022, 2:48 pm GMT+0000
ഓപ്പറേഷൻ യെലോ; പയ്യോളിയിൽ കണ്ടെത്തിയത് 17 അനർഹരെ

  പയ്യോളി:  ഓപ്പറേഷൻ യെലോ യുടെ ഭാഗമായി കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസർ ചന്ദ്രൻ കുഞ്ഞിപ്പറമ്പത്തിന്റെ നേതൃത്വത്തിൽ പയ്യോളിയിൽ നടത്തിയ പരിശോധനയിൽ അനർഹമായി കൈവശം വച്ച 17 ഓളം റേഷൻ കാർഡുകൾ കണ്ടെത്തി....

Oct 6, 2022, 2:07 pm GMT+0000
ചിങ്ങപുരം കൊങ്ങന്നൂർ ക്ഷേത്രോത്സവ ഫണ്ട് സമാഹരണം ആരംഭിച്ചു

കൊയിലാണ്ടി: ചിങ്ങപുരം കൊങ്ങന്നൂർ ക്ഷേത്രോത്സവ ഫണ്ട് സമാഹരണം ആരംഭിച്ചു. അരയം പുതുക്കോട്ട് പത്മിനിയമ്മയിൽ നിന്ന് കമ്മിറ്റി പ്രസിഡന്റ് വീക്കുറ്റിയിൽ രവി ആദ്യ സംഭാവന ഏറ്റുവാങ്ങി. കാര്യത്ത് ഗംഗാധരൻ, പരപ്പൻതോടി ഉണ്ണി, കുറുപ്പി ന്റവിട...

Oct 6, 2022, 2:03 pm GMT+0000
ചോമ്പാല സബ് ജില്ല കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

അഴിയൂർ : ചോമ്പാല സബ് ജില്ല കലോത്സവത്തിന്റെ ലോഗോ  അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിശ ഉമ്മർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം ആർ വിജയന് നല്കി പ്രകാശനം നിർവഹിച്ചു. ഉപജില്ല സ്കൂള്‍...

Oct 6, 2022, 1:51 pm GMT+0000
കിഴൂർ ‘നർത്തകി സ്കൂൾ ഓഫ് ആർട്സ്’ പ്രവേശനോത്സവം

പയ്യോളി: നർത്തകി സ്കൂൾ ഓഫ് ആർട്സ് കിഴൂർ പ്രവേശനോത്സവം 2022 പയ്യോളി മുനിസിപ്പാലിറ്റി ചെയർമാൻ വടകയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു . മാനവികതയുടെ പാട്ടുകാരൻ നാണു പാട്ടുപുര ഫ്ലവേഴ്സ് ടിവി സീസൺ ടു...

Oct 6, 2022, 12:12 pm GMT+0000
കൊയിലാണ്ടിയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം ; പ്രതികൾ റിമാന്‍ഡില്‍

കൊയിലാണ്ടി: കൊയിലാണ്ടിയിൽ സുഹൃത്തുക്കൾ കൊലപ്പെടുത്തിയ ആസ്സാം സ്വദേശി ഡുലു രാജ് ബംഗോഷി കൊലകേസിലെ പ്രതികളെ കോടതി റിമാണ്ടു ചെയ്തു. ആസ്സാം സ്വദേശികളായ ലക്ഷി (28), മനരഞ്ഞൻ( 26 ) എന്നിവരെയാണ് കോടതി റിമാണ്ട്...

Oct 6, 2022, 3:30 am GMT+0000