കീഴൂര്‍ ആറാട്ട് മഹോത്സവം; ആഘോഷ കമ്മിറ്റി രൂപീകരിച്ചു

പയ്യോളി : കീഴൂര്‍  മഹാശിവ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം  പ്രൌഢിയോടെയും സവിശേഷതകളോടെയും കൂടിയ ഭക്തജന പങ്കാളത്തോടെയും കൊണ്ടാടുവാന്‍ ക്ഷേത്ര സന്നിധിയില്‍ ചേര്‍ന്ന ഭക്തജനങ്ങളുടെ യോഗം തീരുമാനിച്ചു.ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ പ്രകാശന്‍ മാസ്റ്ററുടെ...

നാട്ടുവാര്‍ത്ത

Oct 11, 2022, 9:47 am GMT+0000
സിപിഐഎം തിക്കോടി നോർത്ത് – സൗത്ത് ലോക്കൽ കമ്മിറ്റികൾ വിഭജിച്ചു ; പുതിയ മൂന്നു ലോക്കൽ കമ്മിറ്റികൾ

പയ്യോളി: സിപിഐ എം പയ്യോളി ഏരിയ കമ്മിറ്റിക്ക് കീഴിലെ തിക്കോടി നോർത്ത് , സൗത്ത് ലോക്കൽ കമ്മിറ്റികൾ വിഭജിച്ചു. പുതിയ 3 ലോക്കൽ കമ്മിറ്റികൾ നിലവിൽ വന്നു. പള്ളിക്കര, പുറക്കാട്, തിക്കോടി എന്നിവയാണ്...

നാട്ടുവാര്‍ത്ത

Oct 11, 2022, 8:42 am GMT+0000
നേതാജി ഗ്രന്ഥാലയം ലഹരി വിരുദ്ധ സന്ദേശയാത്ര നടത്തി

തിക്കോടി:  നേതാജി ഗ്രന്ഥാലയം തിക്കോടി ലഹരി വിരുദ്ധ സന്ദേശയാത്ര നടത്തി. ഗ്രന്ഥശാല പഞ്ചായത്ത്‌ തല നേതൃസമിതി കൺവീനർ പത്മനാഭൻ മാസ്റ്റർഫ്ലാഗ് ഓഫ് ചെയ്തു. ജിഷ കാട്ടിൽ,എം. കെ പ്രേമൻ, കെ രവീന്ദ്രൻ മാസ്റ്റർ,...

നാട്ടുവാര്‍ത്ത

Oct 11, 2022, 8:30 am GMT+0000
ഇരിങ്ങല്‍ സര്‍ഗാലയക്ക് ചേര്‍ന്നുള്ള പുഴയോരം മണ്ണിട്ട് നികത്തുന്നതായി പരാതി

പയ്യോളി :  ഇരിങ്ങല്‍ സര്‍ഗാലയ കരകൌശലഗ്രാമത്തിന് ചേര്‍ന്നുള്ള പുഴയോരം മണ്ണിട്ട് നികത്തുന്നതായി പരാതി. നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നു ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ എം ബിജു നികത്തല്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇരിങ്ങല്‍ വില്ലേജ് അധികൃതര്‍...

നാട്ടുവാര്‍ത്ത

Oct 11, 2022, 6:01 am GMT+0000
പുഴയോരം മണ്ണിട്ട് നികത്തിയതിനെതിരെ പയ്യോളിയില്‍ യു ഡി വൈ എഫ് മാര്‍ച്ച് നടത്തി

പയ്യോളി : പുഴയോരം മണ്ണിട്ട് നികത്തിയതിനെതിരെ പയ്യോളി മുനിസിപ്പല്‍ യു ഡി വൈ എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഇ...

നാട്ടുവാര്‍ത്ത

Oct 11, 2022, 5:39 am GMT+0000
ദേശീയ പാത വികസനം; ജനങ്ങളുയർത്തുന്ന പ്രശ്നങ്ങൾ അതോറിറ്റിയുടെ ശ്രദ്ധയിൽപെടുത്തും: മന്ത്രി മുഹമ്മദ് റിയാസ്

വടകര : വെങ്ങളം അഴിയൂർ ദേശീയ പാതയുടേയും .മാഹി ബൈപ്പാസിന്റ്റെയും   പ്രവൃത്തി പൃരോഗതി  വിലയിരുത്താനും നാട്ടുകാരുടെ പരാതികേൾക്കാനും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും , കെ. മുരളീധരൻ എം. പി...

Oct 10, 2022, 3:08 pm GMT+0000
കൊയിലാണ്ടിയിൽ കിണറ്റിൽ വീണയാൾക്ക് രക്ഷകരായി ഫയർ ഫോഴ്സ്

കൊയിലാണ്ടി: കിണറ്റിൽ വീണ ആളെ രക്ഷപ്പെടുത്തി. പഞ്ചായത്തിലെ ഏഴാം വാർഡിലെ നടുവിലേരി ഹൗസിൽ ബാബുവാണ്കിണറ്റിൽ വീണത്.  വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ സി പി ആനന്ദൻ്റെ നേതൃത്തത്തിൽ...

Oct 10, 2022, 2:52 pm GMT+0000
സോഷ്യലിസ്റ്റുകളുടെ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യത : എം.കെ ഭാസ്ക്കരൻ

തുറയൂർ : രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം ജനാധിപത്യ, മതേതര സോഷ്യലിസ്റ്റ് ദർശനങ്ങളിലൂന്നിയ പ്രസ്ഥാനങ്ങളുടെ ഐക്യമാണെന്ന് എൽ ജെഡി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.ഭാസ്ക്കരൻ പറഞ്ഞു. തുറയൂർ പഞ്ചായത്ത് എൽ ജെഡി...

നാട്ടുവാര്‍ത്ത

Oct 10, 2022, 5:34 am GMT+0000
ഖത്തർ കെഎംസിസി കൊയിലാണ്ടി മണ്ഡലം പുതിയ കമ്മിറ്റി നിലവിൽ വന്നു; റഫീഖ് ഇയ്യത്കുനി – പ്രസിഡണ്ട് , കെ.വി ജൗഹർ പുറക്കാട് -സെക്രട്ടറി

നന്തിബസാർ:  ഖത്തർ കെഎംസിസി കൊയിലാണ്ടി മണ്ഡലം പുതിയ കമ്മിറ്റി നിലവിൽ വന്നു . 2022-2025 വർഷത്തേക്കുള്ള ഖത്തർ കെഎംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയെയാണ്  തുമാമയിൽ ഉള്ള ഓഫീസിൽ തിരഞ്ഞെടുത്തതു. സംസ്ഥാന പ്രസിഡന്റ് എസ്.എ.എം...

നാട്ടുവാര്‍ത്ത

Oct 10, 2022, 4:41 am GMT+0000
കോവിഡ് ഇടവേളക്ക് ശേഷം ചേമഞ്ചേരി സ്റ്റേഷനിൽ തീവണ്ടി എത്തി ; ഗംഭീര സ്വീകരണം നല്‍കി

കൊയിലാണ്ടി: ചേമഞ്ചേരി റെയിൽവെ സ്റ്റേഷനിൽ കോവിഡ് ഇടവേളക്ക് ശേഷം തീവണ്ടിയുടെ ചൂളം വിളി ഉയർന്നു. വർഷങ്ങൾക്ക് ശേഷമാണ് ഇന്നു രാവിലെ തീവണ്ടി നിർത്തിയത്. പി.എ.സി ചെയർമാൻ പി.കെ. കൃഷ്ണദാസ്  ബിജെപി ഉൾപ്പെടെ വിവിധ...

നാട്ടുവാര്‍ത്ത

Oct 10, 2022, 4:18 am GMT+0000