കളഞ്ഞുകിട്ടിയ  സ്വർണമാല ഉടമക്ക്‌ തിരികെ നൽകി മൂടാടിയിലെ ഓട്ടോ ഡ്രൈവർ മാതൃകയായി

മൂടാടി:  ഓട്ടോയിൽ കളഞ്ഞുകിട്ടിയ  സ്വർണമാല  ഉടമയെ  അന്വേഷിച്ചു കണ്ടെത്തി തിരിച്ചേല്പിച് മൂടാടി  ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ രതീഷ്. വടകര സ്വദേശികളായ  യാത്രക്കാർ മുച്ചുകുന്നിലെ ബന്ധുവീട്ടിലേക്കു രതീഷിന്റെ  ഓട്ടോയിൽ പോവുമ്പോഴാണ് മാല  നഷ്ടപെട്ടത്. തിരികെ...

Oct 8, 2022, 3:15 pm GMT+0000
ലഹരിക്കെതിരെ  യുദ്ധപ്രഖ്യാപനം; താക്കീതായി ‘സസ്നേഹം വടകര’ റോഡ്ഷോ

വടകര: സമൂഹത്തില്‍ ലഹരി ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ ബോധ്യപ്പെടുത്താനും യുവതലമുറയെ കുഴപ്പത്തിലാക്കുന്ന ലഹരി മാഫിയക്കെതിരെയുള്ള പോരാട്ടവുമായി കെ.കെ.രമ എംഎല്‍എയുടെ നേതൃത്വത്തില്‍ വടകര മണ്ഡലത്തില്‍ നടപ്പാക്കുന്ന ലഹരി വിരുദ്ധ പരിപാടിയായ സസ്നേഹം വടകരയുടെ ലഹരി വിരുദ്ധ...

Oct 8, 2022, 3:10 pm GMT+0000
കെ.റെയിൽ: കിടപ്പാട സംരംക്ഷണ വാഹന ജാഥക്ക് നാരങ്ങോളികുളത്ത് സ്വീകരണം

  നന്തി ബസാർ: കെ.റെയിൽ പദ്ധതി റദ്ദ് ചെയ്തു കൊണ്ട് സർക്കാർ ഉത്തരവിറക്കുക, സമരക്കാർക്കെതിരെയുള്ള കേസ്സുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടും, കെ.റെയിൽ പദ്ധതിക്കായി ഒരു തരിമണ്ണും വിട്ടുതരില്ല എന്ന് ഉറക്കെ...

Oct 8, 2022, 2:59 pm GMT+0000
തച്ചൻകുന്ന് ലഹരി വിരുദ്ധ ജാഗ്രതാ സമിതിയുടെ മനുഷ്യ ചങ്ങലയും ലഹരി വിരുദ്ധ പ്രതിജ്ഞയും

പയ്യോളി:  തച്ചൻകുന്ന് ലഹരി വിരുദ്ധ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ മനുഷ്യ ചങ്ങലയും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. കീഴൂർ എ യു പി സ്കൂൾ മുതൽ അട്ടക്കുണ്ട വരെ ഒന്നര കിലോമീറ്റർ നീളത്തിലാണ്...

Oct 8, 2022, 2:48 pm GMT+0000
വടകരയിൽ ജില്ലാതല വയോജന സംഗമം

വടകര:. കേരള സീനിയർ സിറ്റിസൺ ഫോറം വയോജന വാരാചരണത്തിന്റെ ഭാഗമായി വടകരയിൽ ജില്ലാതല വയോജന സംഗമം നടത്തി. കെ .കെ രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു .ഇന്ന് സമൂഹത്തിലെ ഏതൊരു മേഖലയിലും വയോജനങ്ങളുടെ...

Oct 8, 2022, 2:22 pm GMT+0000
ഖത്തർ പയ്യോളി കമ്മിറ്റിയുടെ കലണ്ടർ പ്രകാശനം ചെയ്തു

പയ്യോളി: ഖത്തർ കെഎംസിസി പയ്യോളി മുനിസിപ്പൽ കമ്മിറ്റിയുടെ 2023-കലണ്ടർ പ്രകാശനം  മുസ്ലിം ലീഗ്  ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു. ചടങ്ങിൽ  ഖത്തർ കെഎംസിസി പയ്യോളി മുൻസിപ്പൽ പ്രസിഡന്റ് ഗഫൂർ...

നാട്ടുവാര്‍ത്ത

Oct 8, 2022, 2:10 pm GMT+0000
കെ.റെയിൽ വിരുദ്ധ സമരസമിതി കിടപ്പാട സംരക്ഷണ ജാഥക്ക് പയ്യോളിയിൽ സീകരണം നൽകി

പയ്യോളി:   കെ. റെയിൽ പദ്ധതി റദ്ദ്‌ ചെയ്തു കൊണ്ട്  സർക്കാർ ഉത്തരവിറക്കുക, സമരക്കാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടും പദ്ധതിക്കായി ഒരു തരിമണ്ണും വിട്ടുതരില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ടും അഴിയൂരിൽ നിന്നു്...

നാട്ടുവാര്‍ത്ത

Oct 8, 2022, 11:00 am GMT+0000
ചേമഞ്ചേരിയിൽ ശുചിമുറി മാലിന്യം റോഡരുകിൽ ഒഴുക്കി ; മൂക്കുപ്പൊത്തി ജനങ്ങള്‍

കൊയിലാണ്ടി: ചേമഞ്ചേരിയിൽ ശുചിമുറി മാലിന്യം റോഡരുകിൽ ഒഴുക്കി. പഴയ ഉർവശി ടാക്കീസിനു തെക്ക് ഭാഗത്താണ് സമീപത്തായാണ് ഒഴുക്കിയത്. ഇന്നു രാവിലെ ദുർഗന്ധം  രൂക്ഷമായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ശുചി മുറി മാലിന്യം...

നാട്ടുവാര്‍ത്ത

Oct 8, 2022, 4:56 am GMT+0000
ലഹരിക്കെതിരെ കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ വിദ്യാർത്ഥി റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു

കൊയിലാണ്ടി: ജി വി എച്ച് എസ് എസ് കൊയിലാണ്ടി എസ് പി സി യൂനിറ്റിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ വിദ്യാർത്ഥി റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. സബ് ഇൻസ്പെക്ടർ ജയകുമാരി ഫ്ലാഗ് ഓഫ് ചെയ്തു....

Oct 7, 2022, 3:37 pm GMT+0000
കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ വികസനത്തിൻ്റെ ചൂളം വിളി ഉയരും

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ വികസനത്തിൻ്റെ ഭാഗമായി രണ്ട്കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ റെയിൽവെ അനുമതി നൽകിയ തായി. റെയിൽവെ പി എ.സി.ചെയർമാൻ പി.കെ കൃഷ്ണദാസ് പറഞ്ഞു. കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ...

Oct 7, 2022, 3:17 pm GMT+0000