പയ്യോളി: പൊതുജന വായനശാല ബിൽഡിംഗ് നിർമാണം, വായനശാല ഡിജിറ്റലൈസേഷൻ പ്രവർത്തനം എന്നിവ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ജനകീയ പിന്തുണ ഉറപ്പുവരുത്തുക...
Jul 17, 2024, 5:19 am GMT+0000കൊയിലാണ്ടി: സർക്കിൾ യൂണിറ്റ് ശാക്തീകരണത്തിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് കൊയിലാണ്ടി സോൺ കമ്മിറ്റി സംഘടിപ്പിക്കുന്ന “ഉണർവ് 24” നേതൃ സർക്കിൾ പര്യടനം ആരംഭിച്ചു. കൊയിലാണ്ടി ഖൽഫാനിൽ നടന്ന കൊയിലാണ്ടി സർക്കിൾ സംഗമം...
പയ്യോളി: പള്ളിക്കരയിലെ നാട്ടു കാരണവരായിരുന്ന കരിയണ്ടൻ കോട്ടയിൽ മർഹൂം മൂസ ഹാജിയുടെ കുടുംബം, വിവിധങ്ങളായ പരിപാടികളോടെ കുടുംബ സംഗമം സംഘടിപ്പിച്ചു. പുറക്കാട് നടക്കലിൽ മലബാർ റോയൽ ക്രൂയ്‌സ് ബോട്ടിൽ അകലാപുഴയിലാണ് വേദി ഒരുക്കിയത്....
പയ്യോളി: പുതിയ മൂരാട് പാലം നിർമ്മിച്ചതോടെ ഗതാഗതക്കുരുക്ക് ഒഴിഞ്ഞു എന്ന ആശ്വാസത്തിന് മാസങ്ങൾ മാത്രം ദൈർഘ്യം. സർവീസ് റോഡിൽ രൂപപ്പെട്ട രണ്ടു വൻകുഴികൾ കാരണം ആഴ്ചകളായി മൂരാട് ഗതാഗതക്കുരുക്ക് രൂക്ഷമാകുകയാണ്. ബസ്സുകൾ ഉൾപ്പെടെയുള്ള...
പയ്യോളി: കോട്ടക്കൽ ജംഗ്ഷനിൽ അപകടാവസ്ഥയിലായ മരം നഗരസഭ ദുരന്തനിവാരണ സമിതി മുറിച്ച് മാറ്റി. കോട്ടക്കൽ ജംഗ്ഷനിൽ റോഡിലേക്ക് വീഴാനായ മെയ് ഫ്ലവർ മരമാണ് മുറിച്ചു മാറ്റിയത്. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മരം...
പയ്യോളി: പെരുമാൾപുരത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുക, പ്രദേശത്തെ ജനങ്ങളുടെ ദുരിതത്തിന് അറുതിവരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് സിപിഐഎം പള്ളിക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമാൾപുരത്ത് റിലേ നിരാഹാര സമരം ആരംഭിച്ചു. ഏരിയ സെക്രട്ടറി...
കൊയിലാണ്ടി: നന്തി വ ഗാഡ് കമ്പനിക്കാരുടെ മലിന ജലം നന്തി ടൗണിലേക്കും പരിസര പ്രദേശങ്ങളിലെ വീടുകളിലേക്കും ഒഴുക്കി വിടുന്നതിനെതിരെ ജനകീയ സമരം നടത്തി. വ ഗാഡിൻ്റെ നന്തി ഓഫീസ് ഉപരോധിച്ചു. വളരെ കാലമായി,...
പയ്യോളി: പയ്യോളി ഹൈസ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗീത കൂട്ടായ്മയായ “രാഗതരംഗിണി” പ്രോഗ്രാം പയ്യോളി കണ്ണംവെള്ളി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. എഴുത്തുകാരൻ ബഷീർ തിക്കോടി ഉദ്ഘാടനം ചെയ്തു. വി.പി നാസർ, മനോജ്‌കുമാർ കണ്ണോത്ത്, ഇ.എ സലീം...
പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിനു സമീപം എടക്കുടി രാജഗോപാലൻ (68 ) അന്തരിച്ചു. പിതാവ്: പരേതനായ എടക്കുടി രാഘവൻ നായർ. മാതാവ്: ഓമന അമ്മ. ഭാര്യ: പ്രമീള പന്തലായനി (മുൻ കൗൺസിലർ പയ്യോളി മുനിസിപ്പാലിറ്റി)...
കൊയിലാണ്ടി: കൊയിലാണ്ടി തെങ്ങിലകത്ത് കുടുംബ സംഗമം മൂന്നാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മുഖ്യരക്ഷാധികാരിയും മുതിർന്ന അംഗവുമായ ടി എ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. മുഖ്യഅതിഥിയായി എം എൽ എ കാനത്തിൽ ജമീല ...
ഇരിങ്ങൽ: വൃക്ക മാറ്റി വെക്കാൻ യുവാവ് സഹായം തേടുന്നു. പയ്യോളി മുനിസിപ്പാലിറ്റിയിലെ ആറാം ഡിവിഷനിലെ കോലാത്ത് ശ്രീജേഷാണ് വൃക്ക രോഗത്തിന് ചികിൽസയിലുളളത്. വൃക്ക മാറ്റി വെക്കുക എന്നതാണ് ഏക പോംവഴി എന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്....