പയ്യോളി റോട്ടറി ക്ലബിന് പുതിയ ഭാരവാഹികളായി; പ്രസിഡന്റ്‌ അബ്ദുൾ സലാം ഫർഹത്ത്, സെക്രട്ടറി കൃഷ്ണൻ പടിഞ്ഞാറയിൽ

പയ്യോളി : പയ്യോളി റോട്ടറി ക്ലബ് സ്ഥാനാരോഹണ ചടങ്ങ് അഡ്വക്കേറ്റ് റസാഖ് പയ്യോളിയുടെ അമ്മു  റെസിഡെൻസി ഹാളിൽ ചേർന്നു. ഭാരവാഹികളായി അബ്ദുൾ സലാം ഫർഹത്തു പ്രസിഡന്റ്‌, കൃഷ്ണൻ പടിഞ്ഞാറയിൽ സെക്രട്ടറി , നാരായൺ...

Jul 18, 2024, 3:21 pm GMT+0000
അങ്കണവാടി നിയമനം, ദേശീയപാത വെള്ളക്കെട്ട്; പയ്യോളി നഗരസഭ കൗൺസിൽ എൽഡിഎഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചു- വീഡിയോ

പയ്യോളി: പയ്യോളി നഗരസഭയിൽ ഒഴിവു വന്ന അങ്കണവാടികളിലെ നിയമനവുമായി ബന്ധപ്പെട്ട് യുഡിഎഫ് നടത്തിയ സ്വജന പക്ഷപാതപരമായ നിയമനത്തിൽ പ്രതിഷേധിച്ചും, ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിൽ നഗരസഭ കാണിച്ച നിരുത്തരവാദപരമായ നിലപാടിൽ പ്രതിഷേധിച്ചും ബുധനാഴ്ച വിളിച്ചു...

Jul 18, 2024, 2:47 pm GMT+0000
രൂക്ഷമായ വെള്ളക്കെട്ടിന് അടിയന്തര പരിഹാരം വേണം: കൊയിലാണ്ടിയിൽ തഹസിൽദാറെ ഉപരോധിച്ച് യൂത്ത് ലീഗ്

കൊയിലാണ്ടി: നാഷണൽ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് പയ്യോളി, തിക്കോടി, നന്തി എന്നിവിടങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ടിന് അടിയന്തരമായ പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് നിയോജക മണ്ഡലം യൂത്ത് ലീഗ് കൊയിലാണ്ടി തഹസിൽദാറെ ഉപരോധിച്ചു. ജില്ലാകളക്ടറുമായി ബന്ധപ്പെട്ട് വിഷയത്തിന്റെ...

Jul 18, 2024, 1:51 pm GMT+0000
ഉമ്മൻ ചാണ്ടിയുടെ വിയോഗം സർക്കാർ ജീവനക്കാർക്ക് തീരാനഷ്ടം: കെ. പ്രദീപൻ

കൊയിലാണ്ടി: ഉമ്മൻചാണ്ടിയുടെ ഭരണകാലം ജീവനക്കാരുടെ സുവർണ്ണ കാലഘട്ടമായിരുന്നു എന്നും അദ്ദേഹത്തിൻ്റെ അഭാവം തീരാ നഷ്ടമാണെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ. പ്രദീപൻ അഭിപ്രായപ്പെട്ടു. ആനുകൂല്യങ്ങൾ ഒന്നാന്നായി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ...

Jul 18, 2024, 1:29 pm GMT+0000
പയ്യോളിയിൽ കോൺഗ്രസ്സ് ഉമ്മൻചാണ്ടി അനുസ്മരണം നടത്തി

പയ്യോളി: ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം നടത്തി. അനുസ്മരണ സമ്മേളനം ഡി സി സി ജനറൽ സെക്രട്ടറി മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു. സബീഷ് കുന്നങ്ങോത്ത്...

Jul 18, 2024, 1:22 pm GMT+0000
മൂരാട് യുവശക്തി തിയറ്റേഴ്സ് ഇരിങ്ങൽ നാരായണി- കെ ഗോവിന്ദൻ മാസ്റ്റർ അനുസ്മരണവും അനുമോദനവും നടത്തി

പയ്യോളി: മൂരാട് യുവശക്തി തിയറ്റേഴ്സ് സംഘടിപ്പിച്ച ഇരിങ്ങൽ നാരായണി – കെ ഗോവിന്ദൻ മാസ്റ്റർ അനുസ്മരണവും പ്രതിഭകൾക്ക് അനുമോദനവും  ഇരിങ്ങൽ നാരായണി പ്രതിഭാ പുരസ്കാര പ്രഖ്യാപനവും  മൂരാട് ലൈബ്രറിയിൽ വച്ച്നടന്നു. സിനിമാ  സാഹിത്യ...

Jul 18, 2024, 12:10 pm GMT+0000
കിഴൂരിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

കിഴൂർ: രാവിലെ 10.30 ഓടെയാണ് കിഴൂർ ശിവക്ഷേത്രത്തിന് സമീപം മരം വീണ് റോഡ് ഗതാഗതം പൂർണമായും തടസപ്പെട്ടത്. കുന്നുമ്മൽ താഴെ വള്ളി ബിന്ദു ദേവൻ എന്നവരുടെ പറമ്പിലെ പ്ലാവാണ് റോഡിലേക്ക് വീണത് ....

Jul 18, 2024, 10:13 am GMT+0000
നന്തിയിലെ വഗാഡ് ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; 25 പേര്‍ അറസ്റ്റില്‍- വീഡിയോ

നന്തി ബസാര്‍: ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നന്തിയിലെ കരാര്‍ കമ്പനിയായ വഗാഡിന്റെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ നന്തിയിലെ വഗാഡ് ഓഫീസിലേക്ക്...

Jul 17, 2024, 11:44 am GMT+0000
ചെങ്ങോട്ടുകാവിലെ റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ പഞ്ചായത്ത് ഓഫീസിലെക്ക് ബി.എം.എസ്. മാർച്ച് നടത്തി

കൊയിലാണ്ടി: ചെങ്ങോട്ടുകാവിലെ റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ ഓട്ടോറിക്ഷാ മസ്ദൂർ സംഘം ചെങ്ങോട്ടു കാവ്യൂണിറ്റ് പഞ്ചായത്ത് ഓഫീസിലെക്ക് പ്രതിഷേധ മാർച്ച് നടത്തി. റോഡുകൾ തകർന്നത് കാരണം ഓട്ടോറിക്ഷകൾ സർവ്വീസ് നടത്താൻ പ്രയാസമായിരുക്കുകയാണെന്ന് ബി.എം.എസ് പറഞ്ഞു. ജില്ലാ ജോയിൻ്റ്...

Jul 17, 2024, 11:22 am GMT+0000
കൊയിലാണ്ടിയില്‍ ഭക്ഷ്യവിഷബാധ: എട്ടോളം വിദ്യാർത്ഥികൾ ചികിത്സ തേടി

കൊയിലാണ്ടി: ഭക്ഷ്യവിഷബാധ എട്ടോളം വിദ്യാർത്ഥികൾ ചികിത്സ തേടി. ഇന്നലെ രാത്രിയാണ് സംഭവം പ്രമുഖ സ്വകാര്യ മെഡിക്കൽ എഞ്ചിനീയറിംഗ്  സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.വിദ്യാർത്ഥികൾ അസ്വസ്ത പ്രകടിപ്പിച്ചതിനെ തുടർന്ന് ആദ്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും...

Jul 17, 2024, 10:33 am GMT+0000