പേരാമ്പ്ര: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകേണ്ട ഗ്രാന്റുകളും, ബജറ്റ് വിഹിതവും നൽകാതെ തദ്ദേശ സ്വയം...
Jul 11, 2024, 8:43 am GMT+0000ഇരിങ്ങൽ: ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ഭജനമഠ സംഘത്തിൻ്റെ 75ാം വാർഷികാഘോഷം ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ചെയർമാനായി സി.പി.രവീന്ദ്രൻ, ജനറൽകൺവീനർ കെ.വി.സതീശൻ, ട്രഷർ...
കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലത്തുനിന്നും മോഷ്ടിച്ച ബൈക്കുകളുമായി മൂന്നുപേര്‍ ബാലുശ്ശേരിയില്‍ പിടിയില്‍. ചൊവ്വാഴ്ച്ച രാത്രി ബാലുശ്ശേരി പൊലീസ് പരിശോധന നടത്തവെ നിര്‍മ്മല്ലൂരില്‍ വെച്ചാണ് ഇവർ പിടിയിലായത്. കല്ലായി അമ്പലത്താഴം ഷിഹാന്‍ (21), ചേളന്നൂര്‍ പുതുക്കുടി...
പേരാമ്പ്ര: മാർക്കറ്റിൽ കച്ചവടം ചെയ്യുന്ന തൊഴിലാളികളെ മാറാരോഗത്തിലേക്ക് തള്ളിവിടുന്ന കൊതുക് വളർത്ത് കേന്ദ്രമായിമാറിയ ഡ്രൈനേജ് സംവിധാനം പുനർ നിർമ്മിക്കുക, മത്സ്യമാർക്കറ്റിലെ ശോചനീയാവസ്ഥ പരിഹരിക്കുക, കുടിവെള്ള, ശൗച്യാലയ സൗകര്യം ഒരുക്കുക, മത്സ്യം വാങ്ങാൻ വരുന്നവർക്ക്...
പയ്യോളി: ഒമാനിലെ സുഹാറിൽ ഉണ്ടായ വാഹന അപകടത്തിൽ കീഴൂരിലെ ചെറ്റയിൽ കുഞ്ഞമ്മദ് (55) മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം: നാളെ (വ്യാഴം) രാവിലെ 10 മണിക്ക് കീഴൂർ ടൗൺ ജുമാ മസ്ജിദിൽ. പിതാവ്: പരേതനായ ചെറ്റയിൽ...
പയ്യോളി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു ലഭിക്കേണ്ട ബജറ്റ് വിഹിതം പോലും പൂർണ്ണമായി അനുവദിക്കാതെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ നിർജ്ജീവമാക്കുന്ന ഇടതു പക്ഷ സർക്കാറിൻ്റെ നിഷേധാന്മക നടപടിക്കെതിരെ മുസ്ലിം ലീഗിൻ്റെ പോഷക സംഘടനയായ...
കൊയിലാണ്ടി: പുതിയ ക്രിമിനൽ നിങ്ങളെ കുറിച്ച് കൊയിലാണ്ടി ബാർ അസോസിയേഷൻ സംഘടിപ്പിച്ച നിയമ പഠന ക്ലാസ്സ് ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു ജസ്റ്റിസ് അബ്രഹാം മാത്യു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ എ വിനോദ്‌കുമാർ...
കൊയിലാണ്ടി: പൊയിൽക്കാവ് താഴെ കോതേരി (കക്കുഴിക്കൽ) രാധാകൃഷ്ണകിടാവ് (റിട്ട. കെ.എസ്.ഇ.ബി. അസി.എഞ്ചിനീയർ കോഴിക്കോട് സർക്കിൾ ) (81) അന്തരിച്ചു. അച്ഛന്‍: പരേതരായ പാളപ്പുറത്ത് കുഞ്ഞികൃഷ്ണൻ കിടാവ്. അമ്മ: ദേവി അമ്മ. ഭാര്യ: ശാന്തകുമാരി...
കൊയിലാണ്ടി: കുവൈത്തിൽ മലയാളിയെ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി ‘ചെങ്ങോട്ടുകാവ് ഏഴുകുടിക്കല്‍ വിജേഷിനെയാണ് (42) താമസ സ്ഥലത്തെ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതരായ...
പയ്യോളി: മണിയൂർ എളമ്പിലാട് പുളിക്കൂൽ മൊയ്തീൻ മുസ്ല്യാർ (76) അന്തരിച്ചു. ദീർഘ കാലം എളമ്പിലാട് എൻ.യു.എം മദ്രസ്സ, മുതവന, കുറുന്തോടി, കായക്കൊടി എന്നീ മദ്രസ്സകളിൽ അധ്യാപകനായിരുന്നു. എളമ്പിലാട് ഇലാഹിയ മസ്ജിദ് ഇമാമുമായിരുന്നു. മുസ്സിം ലീഗിൻ്റെയും...
പയ്യോളി: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമ്മിച്ച സർവീസ് റോഡിൽ ലോറിയുടെ ടയറുകൾ താഴ്ന്നുപോയി. തിക്കോടി മീത്തലെ പള്ളിക്ക് മുൻവശത്തായി നിർമ്മിച്ച സർവീസ് റോഡിലാണ് പിൻചക്രങ്ങൾ താഴ്ന്നു പോയത് കാരണം ലോറി റോഡിൽ കുടുങ്ങിയത്....