പയ്യോളി: സോഷ്യലിസ്റ്റുകളെ മാറ്റി നിർത്തി ഇനി ഒരു രാഷ്ട്ര ഭരണം അസാധ്യമാണെന്ന രാഷ്ട്രീയമാണ് ഈ തെരഞ്ഞടുപ്പ് റിസൽട്ടോടെ രാജ്യത്ത്...
May 29, 2024, 12:58 pm GMT+0000പയ്യോളി: കൊയിലാണ്ടി ക്ലസ്റ്റർ തല കുടുംബശ്രീ കലോത്സവം പ്രശസ്ത ഗായകൻ താജുദ്ദീൻ വടകര ഉദ്ഘാടനം ചെയ്തു. ഇരിങ്ങൽ സർഗ്ഗാല കരകൗശല ഗ്രാമത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ 19 ഡി ഡി എസ്സു കളിൽ...
പയ്യോളി: മേലടി ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിൽ ചിറക്കൽ പറമ്പ് തറവാട്ടംഗങ്ങൾ നിർമ്മിച്ചു നൽകിയ രണ്ട് ദീപസ്തംഭങ്ങളുടെ സമർപ്പണ കർമ്മം തന്ത്രി കളാശ്ശേരി ഇല്ലത്ത് വാസുദേവൻ നമ്പൂതിരി നിർവഹിച്ചു. ചടങ്ങിൽ അരയസമാജം പ്രസിഡണ്ട് പി...
തിക്കോടി: ഗ്രാമം ബുക്സ് പ്രസിദ്ധീകരിച്ച സുന്ദരൻ പട്ടേരിയുടെ കടൽനോവുകൾ എന്ന കവിതാ സമാഹാരം ഡോ. സോമൻ കടലൂർ പ്രകാശനം ചെയ്തു. ഡോ. പി. സുരേഷ് ഏറ്റുവാങ്ങി. മഠത്തിൽ രാജീവൻ പുസ്തകം പരിചയപ്പെടുത്തി. തിക്കോടി...
പയ്യോളി: ടൗണിലെ ദേശീയപാതയിലൂടെയുള്ള യാത്രാദുരിതത്തിന് അധികൃതർ പരിഹാരം കാണണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ടൗണിൽ ലോറിയിടിച്ച് ഭർത്താവിനൊപ്പം...
പയ്യോളി: ക്രിസ്ത്യൻ പള്ളി റോഡിനും പെരുമാൾപുരം നരി റോഡിനും റെയിൽവേ ലൈനിനും നാഷണൽ ഹൈവേയ്ക്കും ഇടയിലുള്ള പ്രദേശവാസികളുടെ റസിഡൻസ് അസോസിയേഷനായ ‘നമ്മൾ റസിഡൻസ് അസോസിയേഷൻ’ പയ്യോളി മുന്‍സിപ്പൽ ചെയർമാൻ വി.കെ അബ്ദുൾ റഹ്മാൻ...
പയ്യോളി: കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻ്ററി സ്കൂൾ മഴക്കാല പൂർവ്വ ശുചീകരണം നടത്തി. സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം , ഗൈഡ് യൂനിറ്റുകൾ സംയുക്തമായി നടത്തിയ ശുചീകരണം വൻ ജനശ്രദ്ധയാണ് പിടിച്ചുപറ്റിയത്....
ചോറോട്: സ്നേഹവാടി റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു. അനുമോദനവും ‘പോസിറ്റിവ് പാരന്റിങ്ങ്’ എന്ന വിഷയം ആസ്പദമാക്കി നടന്ന ബോധവൽക്കരണ ക്ലാസും വയലിനിസ്റ്റുo തലശ്ശേരി എഞ്ചിനിയറിങ്ങ് കോളജ് അസിസ്റ്റന്റ് പ്രൊഫ ഡോ:...
വടകര : ദേശീയപാതയിൽ അഴിയൂരിൽ കാൽനട യാത്രക്കാർക്കും വിദ്യാർഥികൾക്കും അപകട ഭീഷണിയായി തണൽ മരച്ചില്ലകൾ. അഴിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, അഴിയൂർ ചുങ്കം തുടങ്ങിയ സ്ഥലങ്ങളിലാണ് മരച്ചില്ലകൾ ഭീഷണിയായത്. ദേശീയപാത മൂടിയ...
പയ്യോളി: നഗരസഭാ പരിധിയിൽ ലോകസഭ തെരെഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ആഘോഷ പരിപാടികളും ആഹ്ലാദ പ്രകടനങ്ങളും അതിര് വിടരുതെന്ന് സർവ്വകക്ഷി യോഗം തീരുമാനമെടുത്തു. തെരെഞ്ഞെടുപ്പ് കമ്മീഷൻ ഇത് സംബന്ധിച്ച് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളതാണ്. സർവ്വകക്ഷി...
പയ്യോളി : കാലവർഷ മുന്നൊരുക്കത്തിൻ്റെ ഭാഗമായി നഗരസഭ തല ദുരന്ത നിവാരണ സമിതി രൂപീകരിച്ചു . നഗരസഭ ചെയർമാൻ വി.കെ. അബ്ദുറഹിമാൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുകൾ നടത്തേണ്ട പ്രവർത്തനങ്ങൾ നഗരസഭാ...