കൊയിലാണ്ടി: പത്മശ്രീ ഗുരു ചേമഞ്ചേരി സ്ഥാപിച്ച ചേലിയ കഥകളി വിദ്യാലയത്തിൽ 10 ദിവസത്തെ കഥകളി പഠന ശിബിരത്തിന് തുടക്കമായി....
Apr 29, 2024, 7:52 am GMT+0000പയ്യോളി: പയ്യോളി മേഖലയിലെ തെരഞ്ഞെടുപ്പ് ദിന ചിത്രങ്ങൾ
പയ്യോളി: അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന് പടിഞ്ഞാറ് ‘വാരണാസി ‘ എന്ന ഫൈബർ വള്ളം ശക്തമായ തിരമാലയിൽ അകപ്പെട്ട് ഇന്ന് രാവിലെ മറിഞ്ഞു. പ്രഭാത സവാരിക്ക് ഇറങ്ങിയ റിട്ടയേർഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ കെ.ടി രാജീവൻ,...
പയ്യോളി: പയ്യോളിയിൽ ഇന്ന് പുലർച്ചെ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് തുടരുന്നു. അതേസമയം പുറക്കാട് നിന്ന് കാണാതായ ആളാണെന്ന് സംശയത്തെ തുടർന്ന് ബന്ധുക്കൾ സ്ഥലത്ത് എത്തിയിരുന്നു. ശരീരം...
കൊയിലാണ്ടി: കോതമംഗലം റിട്ട എക്സൈസ് പ്രിവൻറ്റീവ് ഓഫീസർ പരേതനായ പുത്തൻ വളപ്പിൽ നാരായണൻ നായരുടെ ഭാര്യ കാർത്ത്യായനി അമ്മ (78) അന്തരിച്ചു. മക്കൾ : സുമാ ഭായ് , സുനിലാ ഭായ് ,...
പയ്യോളി: പോലീസ് സ്റ്റേഷന് സമീപം നാരാണഞ്ചേരി അസ്സുവിൻ്റെ ഭാര്യ കാരോളി സഫിയ (61) അന്തരിച്ചു. മക്കൾ: ഷാജി (ദുബൈ) അജ്മൽ. സഹോദരന്മാർ: കുഞ്ഞബ്ദുള്ള, മൊയ്തീൻ, മജീദ്, റംല, സുബൈദ. ഖബറടക്കം: അസർ നിസ്കാരത്തിന്...
തിക്കോടി : രാജസ്ഥാനിലെ ബാൻസ്വാരയിലെ തെരഞ്ഞെടുപ്പു റാലിയിൽ മതവിദ്വോഷപ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്നും , ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാനപ്രസിഡണ്ട് റസാഖ് പാലേരി...
പയ്യോളി: പയ്യോളി പോലീസ് സ്റ്റേഷനിൽ വച്ച് നടത്തിയ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ 2024 ലോകസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പയ്യോളി പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രചാരണ കൊട്ടിക്കലാശം ഒഴിവാക്കുവാ൯ തീരുമാനിച്ചു. ബുധന് വൈകുന്നേരം...
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ഓഫീസിൽ ഇലക്ഷൻ ഒരുക്കങ്ങൾ തുടങ്ങി 545 ബൂത്തിലേക്ക് ഉള്ള ഇലക്ഷൻ സാമഗ്രികൾ ഒരുക്കി 55 ഇനങ്ങൾ ഉള്ള കിറ്റ് ആണ് ഒരുക്കിയത്. താലൂക്ക് ഓഫീസിൽ ഇന്ന് ഉച്ചയോട് കൂടി...
കൊയിലാണ്ടി: കിണറ്റിൽ വീണ ആളെ അഗ്നി രക്ഷാ സേന രക്ഷകായി. ഇന്ന് രാവിലെ എട്ടുമണിയോടെ കൂടിയാണ് കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള കിണറ്റിൽ ഐശ്വര്യ വീട്ടിൽ, ഷൈബു (49) അയല്വീട്ടിനടുത്ത കിണറിൽ വീണത്....
മേപ്പയ്യൂര്: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ശാരികയെ മേപ്പയൂർ സലഫി സ്ഥാപനങ്ങളുടെ കീഴിലുള്ള എ വി ചെയറിന്റെ ആദരം അർപ്പിക്കുന്ന ചടങ്ങിൽ കുമാരി ശാരിക പ്രദേശത്തിന്റെ അഭിമാനവും പുതു തലമുറക്ക്...