പയ്യോളി : 2024 ലോകസഭ തെരഞ്ഞെടുപ്പിന് നഗരസഭ പ്രദേശത്തെ എല്ലാ പോളിംഗ് ബൂത്തുകളും പരിസ്ഥിതി സൗഹൃദമാക്കുന്നതിന് സർവ്വകക്ഷി യോഗം...
Apr 19, 2024, 11:12 am GMT+0000പയ്യോളി : പയ്യോളി ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് മരിച്ച കാർയാത്രക്കാരിയായ യുവതിയുടെയും മകന്റ്റെയുംമൃതദേഹം ഇന്ന് ഖബറടക്കും. അപകടത്തിൽ കാർ യാത്രക്കാരായ മൂന്ന് കുട്ടികളടക്കം നാല് പേർക്ക് പരിക്കേറ്റിരുന്നു. മടവൂർ ആരാമ്പ്രം ചോലക്കര...
പയ്യോളി : കാർ കടയിലേക്ക് പാഞ്ഞു കയറി അപകടം. പയ്യോളി – പേരാമ്പ്ര റോഡിൽനിന്ന് നഗരസഭ ഓഫീസിലേക്കുള്ള റോഡിനടുത്തുള്ള ‘സനാന’ ടൈലറിംഗ് ഷോപ്പിലേക്കാണ് നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറിയത്. ഇന്ന് ഉച്ചതിരിഞ്ഞ്...
പയ്യോളി: പയ്യോളി-വടകര ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയ്ക്ക് പിറകില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം കൂടി. ഇന്നലെ മരണപ്പെട്ട യുവതിയുടെ മകനായ ബിശുറുല്‍ ഹാഫി (7) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ്...
കോഴിക്കോട്: പയ്യോളി വാഹനാപകടത്തില്‍ രണ്ട് മരണം. കോഴിക്കോട് വെള്ളിപ്പറമ്പ സ്വദേശി സെന്‍സി(32), മകന്‍ ബിഷറുല്‍ ഷാഫി(7) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ദേശീയപാതയില്‍ ഇരിങ്ങലിനും മങ്ങുല്‍പ്പാറയ്ക്കും...
പയ്യോളി: ഇരിങ്ങലിനും മങ്ങൂൽ പാറക്കുമിടയിൽ കാർ ലോറിക്ക് പിന്നിൽ ഇടിച്ച് കാർ യാത്രികർക്ക് ഗുരുതര പരിക്ക്. ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് അപകടം. ഒരു പുരുഷനും സ്ത്രീയും രണ്ടു കുട്ടികളും ഉൾപ്പെടെ നാലുപേരാണ് കാറിൽ...
പയ്യോളി: അയനിക്കാട് 24ാം മൈലിൽ പുതിയമഠത്തിൽ ഫാത്തിമ (76) അന്തരിച്ചു. ഭർത്താവ്: പരേതനായ സൂപ്പി. മക്കൾ: ഫസൽ, സഫാരിയ, റജുല , പരേതനായ ഷാജഹാൻ . മരുമക്കൾ: അലി, തസ്ലീന.
പയ്യോളി: മൂരാട് താഴത്തെപ്പള്ളി നാരായണി അമ്മ(101) അന്തരിച്ചു. ഭർത്താവ്:പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മക്കൾ : ഭാർഗ്ഗവി, ഭാനുമതി, വിജയ ലക്ഷ്മി, പരേതനായ ഗോപിനാഥൻ (മാവുർ ഗ്വളിയോർ റയോൺസ് ). മരുമക്കൾ: കെ പി...
പയ്യോളി: പുറക്കാട് എടക്കോട്ട് പാർവ്വതി അമ്മ (94) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: ലീല, കമല, വിലാസിനി, പരേതയായ കുട്ടിമാളു. മരുമക്കൾ: ശ്രീധരൻ (മണിയൂർ),ഗംഗാധരൻ(ആനവാതിൽ), പരേതരായ ഗംഗാധരൻ, കുഞ്ഞികൃഷ്ണൻ. സഹോദരങ്ങൾ:...
കൊയിലാണ്ടി: വയലിനു തീ പിടിച്ചു.അരിക്കുളം ആശുപത്രിക്ക് സമീപം പറമ്പടി താഴ വയലാണ് തീ പിടിച്ചത്. ഇന്നു ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു തീആളിപടർന്നത്. കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാ സേനയും, സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണക്കാനുള്ള...
കൊയിലാണ്ടി: മിൽമ ബൂത്തിൽ മറന്നു വെച്ച ഒരു ലക്ഷത്തിൽപരം രൂപയടങ്ങിയ ബാഗ് ഭദ്രമായി കാത്ത് വെച്ച ബൂത്ത് ഉടമക്ക് നന്ദി പറയാൻ ഒടുവിൽ തമിഴ്നാട് സ്വദേശിനിയായ തേൻമൊഴി എത്തി. ദിവസങ്ങൾക്ക് മുമ്പാണ് പുളിയഞ്ചേരി...