പെരുവട്ടൂർ കോട്ടക്കുന്നുമ്മൽ അഭീഷ് നിര്യാതനായി

കൊയിലാണ്ടി: പെരുവട്ടൂർ കോട്ടക്കുന്നുമ്മൽ അഭീഷ് (39) നിര്യാതനായി. ഷിപ്പിലെ ചീഫ് കുക്ക് ആയി ജോലി ചെയ്തു വരികയായിരുന്നു. ഷിപ്പിലെ ജോലിക്കിടെ അസുഖ ബാധിതായതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ഒമാനിൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ...

Apr 9, 2024, 6:54 am GMT+0000
പ്രമുഖ സോഷ്യലിസ്റ്റും എൻ ജി.ഒ സെൻ്റർ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ മുണ്ടാളി ബാലകൃഷ്ണനെ ആർ ജെ ഡി തുറയൂർ അനുസ്മരിച്ചു

തുറയൂര്‍: തുറയൂരിലെ പ്രമുഖ സോഷ്യലിസ്റ്റും എൻ ജി.ഒ സെൻ്റർ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട്മായിരുന്ന മുണ്ടാളി ബാലകൃഷ്ണനെ ആർ ജെ ഡി തുറയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. രാവിലെ വീട്ടിലെ സ്മൃതികുടീരത്തിൽ...

Apr 9, 2024, 6:32 am GMT+0000
മേപ്പയ്യൂരിൽ യു.ഡി എഫിന്‍റെ പ്രതിഷേധ പ്രകടനം

മേപ്പയ്യൂർ: വടകര പാർലമെൻ്റ് മണ്ഡലത്തിൽ പരാജയഭീതി പൂണ്ട സി പി എം കലാപമുണ്ടാക്കാൻ വേണ്ടി പാനൂരിൽ ബോംബ് നിർമ്മിച്ച് നാട്ടിൽ സമാധാനം തകർക്കുന്നതിനെതിരെ മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ...

Apr 9, 2024, 6:17 am GMT+0000
നന്തി പട്ടാർവള്ളിയിൽ അബ്ദുള്ള നിര്യാതനായി

പയ്യോളി : നന്തിബസാർ പട്ടാർവള്ളി ‘ മിന ‘ യിൽ അബ്ദുള്ള (75) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ : സുഹാദ് (ദുബൈ) , സിയാദ് (കുവൈത്ത് ) . മരുമക്കൾ :...

Apr 9, 2024, 6:04 am GMT+0000
കൊയിലാണ്ടിയില്‍ തേങ്ങാ കൂടക്ക് തീപിടിച്ചു

കൊയിലാണ്ടി: പുറക്കാട് കിഴക്കെ ആറ്റോത്ത് കല്യാണിയമ്മ എന്നവരുടെ വീട്ടിലെ അടുക്കളക്ക് മുകളിലെ തേങ്ങാക്കൂടക്ക് തീപ്പിടിച്ചു. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും തീ അണയ്ക്കുകയും ചെയ്തു. അടുക്കളയുടെ ജനലും വാതിലും തട്ടും...

Apr 8, 2024, 9:08 am GMT+0000
ഇരിങ്ങൽ മഠത്തിൽ ജാനു അന്തരിച്ചു

പയ്യോളി: ഇരിങ്ങൽ മഠത്തിൽ ജാനു (79) അന്തരിച്ചു. സഹോദരങ്ങൾ: രുഗ്മിണി,ചന്ദ്രൻ, സുരേന്ദ്രൻ(മേപ്പയിൽ), ശശി. സഞ്ചയനം: ബുധൻ.

Apr 6, 2024, 11:50 am GMT+0000
കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവം സമാപിച്ചു

കൊയിലാണ്ടി: അപൂർവ്വമായ ആചാര വൈവിധ്യങ്ങളുടെ ഭക്തിനിർഭരമായ ചടങ്ങ് കാഴ്ചകൾ സമ്മാനിച്ച് കൊല്ലം പിഷാരികാവിൽ  കാളിയാട്ട മഹോത്സവം സമാപിച്ചു. വൈകീട്ട് കൊല്ലത്ത് അരയൻ്റയും,വേട്ടുവരുടെയും, തണ്ടാൻ്റെയും വരവുകൾ, മറ്റ് അവകാശവരവുകൾ ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു. ചടങ്ങുകൾക്ക് ശേഷം...

Apr 6, 2024, 4:12 am GMT+0000
കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവം: താൽകാലിക കടകളിൽ സംയുക്ത പരിശോധന

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ഉൽസവത്തിൻ്റെ ഭാഗമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ താൽകാലിക കടകളിലും മറ്റും വിവിധ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി.ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിൻ്റെ ഭാഗമായാണ് പരിശോധന. റവന്യൂ, പോലീസ്,...

Apr 4, 2024, 12:28 pm GMT+0000
പയ്യോളിയുടെ തണൽ ഖത്തർ ഇഫ്താർ സംഗമം ഖത്തറിൽ വെച്ചു നടത്തി

പയ്യോളി: തണൽ ഖത്തർ പയ്യോളിയുടെ ഇഫ്താർ സംഗമം ഖത്തറിൽ വെച്ചു നടന്നു. കെ.വി മുഹമ്മദ്‌ മുസ്‌ലിയാരുടെ പ്രാർത്ഥനയോടെ ആരംഭിച്ച ഇഫ്താർ സംഗമം ഉല്‍ഘാടനം തണൽ രക്ഷാധികാരി ഹംസ കുന്നുമ്മൽ നിർവഹിച്ചു. തണൽ പ്രസിഡന്റ്...

Apr 4, 2024, 9:39 am GMT+0000
യു ഡി എഫ് ആർ എം പി സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ വടകര ആർ ഡി ഒ പിക്ക് നാമനിർദേശ പത്രിക സമര്‍പ്പിച്ചു

വടകര: വടകര ലോക്സഭാ മണ്ഡലം യു ഡി എഫ് ആർ എം പി സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ നാമനിർദേശ പത്രിക സമര്‍പ്പിച്ചു. വടകര ആർ ഡി ഒ പി.അൻവർ സാദത്ത് മുമ്പാകെയാണ് വ്യാഴാഴ്ച...

Apr 4, 2024, 9:23 am GMT+0000