കൊയിലാണ്ടി കേരം അസോസിയേഷന്‍റെ ഇഫ്താർ വിരുന്ന് നവ്യാനുഭവമായി

കൊയിലാണ്ടി: കൊയിലാണ്ടി കേരം അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് നവ്യാനുഭവമായി. ഹാഷിം പി.കെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ ലൈജേഷ് സ്വാഗതം ആശംസിക്കുകയും നജീബ് കെ വി അധ്യക്ഷൻ വഹിക്കുകയും ചെയ്തു. ഹാഷിം...

Apr 3, 2024, 9:17 am GMT+0000
കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവം; ദേശീയപാതയിൽ 4,5 തിയ്യതികളിൽ ഗതാഗത നിയന്ത്രണം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി തിരക്ക് കണക്കിലെടുത്ത് ദേശീയപാതയിൽ ഏപ്രിൽ 4,5 തിയ്യതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സി.ഐ.മെൽവിൻ ജോസ് അറിയിച്ചു. ഏപ്രിൽ 4 ന്.11 മണി മുതൽ...

Apr 3, 2024, 5:49 am GMT+0000
പയ്യോളിയിൽ ആവേശം വിതറി ഷാഫിയുടെ റോഡ് ഷോ

പയ്യോളി: ടൗണിനെ അക്ഷരാർഥത്തിൽ പ്രകമ്പനം കൊള്ളിച്ച് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിൻ്റെ റോഡ് ഷോ. യുഡിഎഫ് നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴൂർ ടൗണിൽ നിന്നാരംഭിച്ച റോഡ് ഷോ പയ്യോളി ബീച്ച് റോഡിൽ സമാപിച്ചു....

Apr 3, 2024, 5:39 am GMT+0000
നന്തി റെയിൽവെ മേൽപ്പാലത്തിലെ കൈവരിയിൽ കാറിടിച്ചു

കൊയിലാണ്ടി: ദേശീയ പാതയിൽ നന്തി റെയിൽവെ മേൽപ്പാലത്തിലെ കൈവരിയിൽ കാറിടിച്ചു. ഇന്നു രാവിലെയാണ് സംഭവം. കണ്ണൂർ ഭാഗത്തെക്കുള്ള പോകുന്ന ഭാഗത്താണ് കാറിടിച്ചത്. കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. കാർ ഡ്രൈവർക്ക് ചെറിയ പരുക്കേറ്റു.

Apr 3, 2024, 5:34 am GMT+0000
തിക്കോടിയിൽ യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പ്രചരണം നടത്തി

തിക്കോടി: തിക്കോടി പഞ്ചായത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലും മറ്റും വോട്ട് തേടിയെത്തി യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ.തിക്കോടി പഞ്ചായത്തിലെ തെരുവിൻ താഴ, പള്ളിക്കര – പുറക്കാട് പ്രദേശങ്ങളിൽ സംഘടിപ്പിച്ച കുടുംബ...

Apr 3, 2024, 5:25 am GMT+0000
പയ്യോളിയില്‍ തണൽ ഖത്തർ റമദാൻ റിലീഫ് വിതരണവും വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും നടത്തി

പയ്യോളി: തണൽ ഖത്തർ പയ്യോളി റമദാൻ റിലീഫ് വിതരണവും വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും നടത്തി. തണൽ ഖത്തർ ഈ വർഷത്തെ റമദാൻ റിലീഫ് വിതരണവും പ്രദേശത്തുനിന്നും ഹാഫിളായ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും പയ്യോളി...

Apr 3, 2024, 3:59 am GMT+0000
ദാഹമകറ്റാൻ പയ്യോളി സർവീസ് ബാങ്ക് ‘തണ്ണീർ പന്തൽ’ തുടങ്ങി

പയ്യോളി : കൊടും വേനലിൽ പൊതുജനങ്ങൾക്ക് ദാഹജലം നൽകുന്നതിന്റെ ഭാഗമായി പയ്യോളി സർവ്വീസ് സഹകരണ ബാങ്ക് സഹകരണ തണ്ണീർ പന്തൽ ആരംഭിച്ചു. സമൂഹത്തിന്റെ എല്ലാ മേഖലകളിലും മാതൃകാപരമായ പ്രവർത്തനം നടത്തുന്ന സഹകരണ മേഖലയുടെ...

Apr 2, 2024, 8:53 am GMT+0000
പയ്യോളി പെരുമാൾപുരം റസിഡൻസ് അസോസിയേഷന്റെ സൗജന്യ നേത്രപരിശോധന ക്യാമ്പും മരുന്ന് വിതരണവും

പയ്യോളി: പെരുമാൾപുരം പെരുമാൾ റസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന ക്യാംപും മരുന്ന് വിതരണവും നടത്തി.മുക്കം കാലിക്കറ്റ് ഐ ആശുപത്രിയാണ് ക്യാംപിന് നേതൃത്വം നൽകിയത്. പഞ്ചായത്ത് മെമ്പർ എം.കെ സിനിജ ഉദ്ഘാടനം ചെയ്തു....

Apr 2, 2024, 7:40 am GMT+0000
പയ്യോളി അങ്ങാടിയിൽ തുറയൂർ വാട്സപ്പ് കൂട്ടായ്മയുടെ സമൂഹ നോമ്പുതുറയും ഇഫ്താർ മീറ്റും

തുറയൂർ: തുറയൂർ വാട്സപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പയ്യോളി അങ്ങാടിയിൽ സമൂഹ നോമ്പുതുറയും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു.  ഇഫ്താർ മീറ്റിൽ പ്രമുഖ സാഹിത്യകാരൻ ഡോ. സോമൻ കടലൂർ ഉൽഘാടനം ചെയ്തു. റംസാൻ സന്ദേശ പ്രഭാഷണം...

Apr 2, 2024, 4:39 am GMT+0000
മേപ്പയ്യൂരില്‍ മുസ്‌ലിം ലീഗ് കെ.കെ ബഷീർ അനുസ്മണം നടത്തി

മേപ്പയ്യൂർ: മുസ്‌ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയും, അധ്യാപകനും മത-സാമൂഹ്യ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കെ.കെ ബഷീർ അനുസ്മണം നടത്തി.മുസ് ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം...

Apr 1, 2024, 6:39 am GMT+0000