സ്നേഹ ഹസ്തം തിക്കോടിയുടെ നിസ്കാര കുപ്പായം വിതരണം

തിക്കോടി: സ്നേഹ ഹസ്തം തിക്കോടിയുടെ നേതൃത്വത്തിൽ  പഞ്ചായത്തിലെ 250 ഓളം വീടുകളിൽ നിസ്കാര കുപ്പായം വിതരണം ചെയ്തു.തിക്കോടിയിൽ നടന്ന ചടങ്ങിൽ വി.അബ്ദുറഹിമാനിൽ നിന്നും ടി.ഖാലിദ് ഏറ്റുവാങ്ങി. പി.എം ബാബു ഹാജി,ഒ.ടി ലത്തീഫ്,പി.വി അസ്സു...

Mar 30, 2024, 5:47 am GMT+0000
കൊല്ലം പിഷാരികാവ് ക്ഷേത്രോത്സവം ; പ്രാഥമിക ശുശ്രൂഷാകേന്ദ്രം തുറന്നു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന പ്രാഥമിക ശുശ്രൂഷാ കേന്ദ്രം നീലേശ്വരം മന്ദം പുറത്ത്കാവ് മേൽശാന്തി പരമേശ്വരൻ മുസ്സത് ഉദ്ഘാടനം ചെയ്തു. മോഹനൻ കല്ലേരി, തൈക്കണ്ടി രാമദാസൻ, ബിന്ദു ടീച്ചർ, നാരായണൻ...

നാട്ടുവാര്‍ത്ത

Mar 29, 2024, 1:48 pm GMT+0000
നന്തി മേഖല ബാലസംഘം കുട്ടികള്‍ നിര്‍മ്മിച്ച യുദ്ധവിരുദ്ധ പോസ്റ്ററും സഡാക്കോ കൊക്കുകളും ഇനി സഡാകോ സസാകി സ്മൃതി മണ്ഡപത്തിലെത്തും

നന്തിബസാര്‍: ബാലസംഘം നന്തി മേഖലയിലെ കുട്ടികള്‍  നിര്‍മ്മിച്ച സഡാക്കോ കൊക്കുകളും കയ്യൊപ്പ് ചാര്‍ത്തിയ യുദ്ധവിരുദ്ധ പോസ്റ്ററും ഇനി ഹിരോഷിമയിലെ സഡാകോ സസാകി സ്മൃതി മണ്ഡപത്തിലെത്തും. പ്രശസ്ത സഞ്ചാരിയും ബാലസംഘം സഹയാത്രികനുമായ കെ.പി. സുകുമാരന്‍...

നാട്ടുവാര്‍ത്ത

Mar 29, 2024, 1:44 pm GMT+0000
കൊല്ലം പിഷാരികാവ് ക്ഷേത്ര കൊടിയേറ്റ ചടങ്ങിൽ പങ്കെടുത്ത് പ്രഫുൽ കൃഷ്ണ

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കൊടിയേറ്റ ചടങ്ങിൽ പങ്കെടുത്ത് വടകര ലോകസഭാ മണ്ഡലം എൻ. സ്ഥാനാർത്ഥി സി ആർ പ്രഫുൽ കൃഷ്ണ. ക്ഷേത്ര ദർശനം നടത്തി പ്രസാദം വാങ്ങിയതിന് ശേഷം ഭക്തജനങ്ങളെയും നാട്ടുകാരെയും...

Mar 29, 2024, 11:26 am GMT+0000
അയനിക്കാട് പതേതനായ എളോടി ചാത്തുവിൻ്റെ ഭാര്യ കമല അന്തരിച്ചു

പയ്യോളി: അയനിക്കാട് കമല (75) അന്തരിച്ചു. ഭര്‍ത്താവ്: പതേതനായ എളോടി ചാത്തു. മക്കൾ: ശാലിനി, ബിന്ദു, സിന്ധു. മരുമക്കൾ: നാരായണൻ (മുചുകുന്ന്), ശശീന്ദ്രൻ (അഞ്ചാംപീടിക ), പരേതനായ രാജൻ (കൊളാവിപ്പാലം ). സഹോദരങ്ങൾ:...

Mar 29, 2024, 11:16 am GMT+0000
കൊല്ലം പിഷാരികാവിൽ വൻ സുരക്ഷാ സംവിധാനം ഒരുക്കാൻ പോലീസ്

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി പോലീസ് വൻ സുരക്ഷാ സംവിധാനം ഏർപ്പെടുത്തുന്നു. പ്രധാന ഉത്സവ ദിവസങ്ങളായ ഏപ്രിൽ 4,5 തിയ്യതികളിലാണ് സുരക്ഷ ശക്തമാക്കുന്നത്. വിവിധ സ്റ്റേഷനുകളിൽ നിന്നായി 300...

Mar 29, 2024, 7:01 am GMT+0000
കൊല്ലം പിഷാരികാവ് ക്ഷേത്ര മഹോത്സവം കൊടിയേറി; ഇനി ഉത്സവ നാളുകള്‍

കൊയിലാണ്ടി: ദേശത്തിൻ്റെ പെരുമ കാത്തു പോരുന്ന ഭക്തജനങ്ങളുടെ ഐശ്വര്യവും പുണ്യവുമായ ഉത്തര കേരളത്തിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് കാളയാട്ട മഹോത്സവത്തിന്  കൊടിയേറി. കൊടിയേറ്റം ദർശിക്കാൻ  ഭക്തജനങ്ങൾ എത്തിച്ചേർന്നിരുന്നു. 45 കോൽ നീളമുള്ള മുളയിൽ...

Mar 29, 2024, 5:25 am GMT+0000
പയ്യോളിയിൽ വ്യാപാരി കൂട്ടായ്മ നടത്തിയ ഇഫ്താർ സംഗമം ശ്രദ്ധേയമായി

പയ്യോളി: വ്യാപാരികളുടെ കൂട്ടായ്മ നടത്തിയ ഇഫ്താർ സംഗമം ശ്രദ്ധേയമായി. പയ്യോളി ടൗണിലെ ട്രഷറി ബിൽഡിങ്ങിലെ വ്യാപാരികളാണ് ഇഫ്താർ സംഗമം സംഘടിപ്പിച്ചത്. അരങ്ങിൽ ഹാളിൽ നടന്ന പരിപാടിയിൽ വ്യാപാരികളും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരുമുൾപ്പെടെ നൂറിലേറെ...

Mar 29, 2024, 5:11 am GMT+0000
കൊയിലാണ്ടിയില്‍ ട്രെയിനിൽ നിന്നും വീണു വിദ്യാർത്ഥിക്ക് പരുക്ക്

കൊയിലാണ്ടി: ട്രെയിനിൽ നിന്നു വീണു വിദ്യാർത്ഥിക്കു ഗുരുതര പരിക്ക്.  തലശ്ശേരി എൻ.ടി.ടി.എഫ് കോളെജിലെ വിദ്യാർത്ഥി മലപ്പുറം സ്വദേശി ദേവരാജിനാണ് (22)ഗുരുതരമായി പരിക്കേറ്റത്. തലയ്ക്കും കാലിനും, അരഭാഗത്തുമാണ് പരിക്ക്. വൈകീട്ട് കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിലാണ്...

നാട്ടുവാര്‍ത്ത

Mar 28, 2024, 2:18 pm GMT+0000
കൊയിലാണ്ടി റെയിൽവേ സ്റ്റേഷനു സമീപം അടിക്കാടിനു തീ പിടിച്ചു

കൊയിലാണ്ടി: റെയിൽവേ സ്റ്റേഷന് പരിസരത്ത് അടിക്കാടിനു തീ പിടിച്ചു. ഇന്ന് വൈകുന്നേരം നാലരയോടെ കൂടിയാണ്  റെയിൽവേ സ്റ്റേഷനു കിഴക്ക് ഭാഗത്തുള്ള പുൽക്കാടിനു തീപിടിച്ചത്.വിവരം  കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും വെള്ളം...

Mar 28, 2024, 11:59 am GMT+0000