പയ്യോളി: ഇരിങ്ങൽ കാട്ടുകുറ്റിയിൽ ശ്രീധരൻ (82) നിര്യാതനായി. ഭാര്യ : ദേവി (റിട്ട: തദ്ദേശ സ്വയം ഭരണ വകുപ്പ്...
Mar 28, 2024, 4:27 am GMT+0000കൊയിലാണ്ടി: കൊയിലാണ്ടിയിലെ ലഹരിമാഫിയക്കെതിരെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും തഴച്ച് വളരുന്ന...
കൊയിലാണ്ടി : കന്നൂര് ഗവ: യു. പി. സ്കൂളിൽ എസ്. എസ്. കെ. അനുവദിച്ച ക്ലാസ് മുറികളുടെ പ്രവൃത്തി ഉദ്ഘാടനം എസ്. എസ്. കെ. ജില്ല പ്രോജക്ട് ഓഫീസർ ഡോ. എ. കെ....
തിക്കോടി : പെരുമാൾപുരം കളത്തിൽ ജാനു വടക്കേ നിടിയാണ്ടി (73) അന്തരിച്ചു. ഭർത്താവ്: പരേതനായ പള്ളിത്താഴ കുമാരൻ. മകൻ: സുധീഷ് . സഹോദരങ്ങൾ: കളത്തിൽ നാരായണി, കൃഷ്ണൻ, കേളപ്പൻ.
കണ്ണൂര്‍: തലശ്ശേരി എരഞ്ഞോളിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. എരഞ്ഞോളിയിലെ അനൂപ്, നിഷ ദമ്പതികളുടെ മകൾ യാഷികയാണ് മരിച്ചത്.
കൊയിലാണ്ടി: എൻഡിഎ സ്ഥാനാർത്ഥി സി ആർ പ്രഫുൽ കൃഷ്ണൻ കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി. ഓട്ടോറിക്ഷ തൊഴിലാളികൾ , ബസ് സ്റ്റാൻഡ് പരിസരത്ത് ഉള്ള കച്ചവടക്കാർ , ചെങ്ങോട്ടുകാവു ടൗൺ, ചേമഞ്ചേരി...
കൊയിലാണ്ടി: പുഴയിൽ ചാടി യുവാവ് മരിച്ചു. പാലക്കുളം പോവതുകണ്ടി രാമൻ്റെ മകൻ രാജേഷ് (41) ആണ് കണയങ്കോട് പുഴയിൽ ചാടി മരിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം. പുഴയിലെ മത്സ്യതൊഴിലാളികളും അഗ്നി രക്ഷാ സേനയും പോലീസും...
പയ്യോളി: പയ്യോളി മുൻസിപ്പൽ യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. പയ്യോളി പോലീസ് സ്റ്റേഷൻ സമീപമാണ് ഓഫീസ്. തെരഞ്ഞെടുപ്പ് കമ്മിറ്റി...
പയ്യോളി: കോട്ടക്കൽ സൗത്ത് ശാഖാ വനിതാ ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും ഇഫ്ത്താർ മീറ്റും നടത്തി. വനിതാ ലീഗ് മണ്ഡലം സെക്രട്ടറി സാഹിറ കോട്ടക്കലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന കുടുംബ സംഗമം മുനിസിപ്പൽ...
കൊയിലാണ്ടി: ജാതി സെൻസസ് നടപ്പിലാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപടി സ്വീകരിക്കണമെന്ന് കേരള പിന്നോക്ക സമുദായ മുന്നണി ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. വി.ടി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.വി. പത്മനാഭൻ...
കൊയിലാണ്ടി: കോഴിക്കോട് ഡി.സി.സി. പ്രസിഡന്റും സഹകാരിയുമായിരുന്ന യു. രാജീവൻ മാസ്റ്ററുടെ രണ്ടാം ചരമ വാർഷികാചരണത്തിൻ്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ പുളിയഞ്ചേരി ഉണിത്രാട്ടിൽ വീട്ടുവളപ്പിലെ ശവകുടീരത്തിൽ പുഷ്പാർച്ചന നടന്നു. കൊയിലാണ്ടി നാേർത്ത് മണ്ഡലം കമ്മിറ്റി...