പയ്യോളിയിൽ എംഡിഎംഎ യുമായി തലശ്ശേരി സ്വദേശി പിടിയിൽ

പയ്യോളി: മാരക ലഹരിയായ എംഡിഎംഎ യുമായി തലശ്ശേരി സ്വദേശി പിടിയിൽ. തലശ്ശേരി എരഞ്ഞോളി ഡ്രിം ഹെവനിൽ വസീം നിസാർ (29) യാണ് പിടിയിലായത്. പേരാമ്പ്ര ഭാഗത്തേക്ക് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന വസീമിനെ റൂറൽ...

Jul 20, 2025, 2:50 pm GMT+0000
എസ്.എൻ.ബി.എം.ഗവ.യു.പി സ്കൂളിൽ ഇനി റോബോട്ടിക്സ് പഠനവും

പയ്യോളി: മേലടി ശ്രീനാരായണ ഭജനമഠം ഗവ.യു പി സ്കൂളിൽ റോബോട്ടിക്സ് പ0നത്തിന് തുടക്കമായി . പയ്യോളി നഗരസഭ ചെയർമാൻ വി.കെ.അബ്ദുറഹ്മാൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രവും (ഡയറ്റ് )...

Jul 19, 2025, 4:33 pm GMT+0000
പയ്യോളി ക്ലസ്റ്ററിലെ പ്രോഗ്രാം ഓഫീസർമാർക്ക് ഇരിങ്ങലിൽ എൻഎസ്എസ് യാത്രയയപ്പ് നൽകി

പയ്യോളി: കോഴിക്കോട് നോർത്ത് പയ്യോളി ക്ലസ്റ്ററിലെ ആറോളം പ്രോഗ്രാം ഓഫീസർമാർക്ക് എൻഎസ്എസ് യാത്രയയപ്പ് നൽകി.  യാത്രയയപ്പും എൻഎസ്എസിന്റെ സ്കൂൾ പോൾ ബ്ലഡ് ആപ്പ് ഇൻസ്റ്റലേഷനിൽ സംസ്ഥാന അവാർഡ് നേടിയ കുഞ്ഞാലിമരയ്ക്കാർ ഹയർസെക്കൻഡറി സ്കൂൾ...

Jul 19, 2025, 12:35 pm GMT+0000
പയ്യോളിയിൽ പേവിഷബാധക്കെതിരെ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്

  പയ്യോളി: പേവിഷബാധക്കെതിരെയുള്ള ആശങ്കകൾ അകറ്റുന്നതിന് 21 ആം ഡിവിഷനിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി. നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം ഹരിദാസൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഫാത്തിമ സി.പി അധ്യക്ഷത വഹിച്ചു....

Jul 19, 2025, 12:11 pm GMT+0000
ഉമ്മൻ ചാണ്ടി അനുസ്മരണം; മേലടി കെപിഎസ്ടിഎ മേപ്പയ്യൂർ പാലിയേറ്റീവ് കെയറിന് ഉപകരണങ്ങൾ കൈമാറി

. മേപ്പയ്യൂർ: ഉമ്മൻ ചാണ്ടി ദിനത്തോടനുബന്ധിച്ച്  കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘സ്നേഹസ്പർശം’ പദ്ധതിയുടെ ഭാഗമായി മേപ്പയ്യൂർ പാലിയേറ്റീവ് കെയറിന് വീൽച്ചെയർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കൈമാറി. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സജീവൻ...

Jul 18, 2025, 4:14 pm GMT+0000
പ്രതിഷേധം കാരണം തുറന്നു നൽകിയ പയ്യോളി ടൗണിലെ ജംഗ്ഷൻ വീണ്ടും അടച്ചു

പയ്യോളി : പ്രതിഷേധം കാരണം തുറന്നു കൊടുത്ത പയ്യോളിയിലെ ജംഗ്ഷൻ വീണ്ടും അടച്ചു. ദേശീയപാത ആറുവരിയാക്കൽ പ്രവർത്തിയുടെ ഭാഗമായി അടച്ചിട്ടിരുന്ന ജംഗ്ഷൻ വീണ്ടും അടച്ചു. ഉച്ചക്ക് 2മണിയോട്കൂടിയാണ് വഗാഡിന്റെ ജീവനക്കാരെത്തി യന്ത്രം ഉപയോഗിച്ചുകൊണ്ട്...

Jul 18, 2025, 2:23 pm GMT+0000
പയ്യോളിയിൽ തുല്യതാ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവരെ അനുമോദിച്ചു

പയ്യോളി: നഗരസഭ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ പത്താംതരം- ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയെഴുതി ഉന്നത വിജയം കൈവരിച്ചവരെ അനുമോദിച്ചു. പത്താംതരം തുല്യത പരീക്ഷയിൽ നഗരസഭ പരിധിയിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച എം.കെ...

payyoli

Jul 17, 2025, 4:31 pm GMT+0000
പയ്യോളി ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു; പ്രസിഡന്റ് രവീന്ദ്രൻ, സെക്രട്ടറി സദാനന്ദൻ, ട്രഷറർ ഡെനിസൺ

പയ്യോളി: പയ്യോളി ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. ഒ വി സനൽ നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് എം പി ജിതേഷ്  അധ്യക്ഷനായി. ചടങ്ങിൽ വീൽചെയർ...

Jul 17, 2025, 4:03 pm GMT+0000
പയ്യോളി മഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണ മാസാചരണം ആരംഭിച്ചു

പയ്യോളി: പയ്യോളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണ മാസാചരണം ആരംഭിച്ചു. പയ്യോളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക മാസാചരണം എല്ലാ ദിവസങ്ങളിലും കാലത്ത് ഗണപതി ഹോമവും വൈകീട്ട് ഭഗവതിസേവയും മറ്റു പ്രത്യേക പൂജകളും...

Jul 17, 2025, 2:52 pm GMT+0000
ഇ.ടി മുഹമ്മദ് ബഷീറിന് ദുബായ്- പയ്യോളി കെ.എം.സി.സി ‘മാനവ സേവ പുരസ്കാരം’ നൽകി

പയ്യോളി: ദുബായ് – പയ്യോളി മുനിസിപ്പൽ കെ.എം.സി.സിയുടെ പന്ത്രണ്ടാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ദുബായ് കമ്മിറ്റി ഏർപ്പെടുത്തിയ മാനവ സേവ പുരസ്കാരം കർണ്ണാടക സ്പീക്കർ യു.ടി ഖാദർ ഇ.ടി മുഹമ്മദ് ബഷീറിന് സമ്മാനിച്ചു ....

Jul 13, 2025, 5:13 am GMT+0000