ഇരിങ്ങൽ സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത ആരംഭിച്ചു

പയ്യോളി: കേരള സർക്കാർ കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ ഇരിങ്ങൽ സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത പയ്യോളി മുൻസിപ്പൽ കൗൺസിലർ മഞ്ജുഷ ചെറുപ്പനാരി ഉദ്ഘാടനം ചെയ്തു.  ബാങ്ക് പ്രസിഡണ്ട് കെ.കെ മമ്മു അധ്യക്ഷത വഹിച്ചു....

Aug 27, 2025, 2:15 pm GMT+0000
പയ്യോളി കൃഷിഭവൻ- ഹോമിയോ ഡിസ്പെൻസറി കെട്ടിടം ഇന്ന് ജനങ്ങൾക്ക് സമർപ്പിക്കും

പയ്യോളി: പയ്യോളി നഗരസഭ കൃഷിഭവൻ ഹോമിയോ ഡിസ്പെൻസറി കെട്ടിടം ഇന്ന് (ബുധൻ) ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം നിർവഹിക്കും. പയ്യോളി വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന പയ്യോളി നഗരസഭ കൃഷിഭവനും ഹോമിയോ ഡിസ്പെൻസറിക്ക് സ്വന്തമായി...

Aug 26, 2025, 5:37 pm GMT+0000
“ജലമാണ് ജീവൻ – ജനകീയ ക്യാമ്പയിൻ”; ഇരിങ്ങലിൽ പൊതുപ്രവർത്തകർക്കും വളണ്ടിയർമാർക്കും പരിശീലനം നൽകി

  പയ്യോളി: പയ്യോളി നഗരസഭയുടെയും കുടുംബാരോഗ്യ കേന്ദ്രം ഇരിങ്ങലിന്റെയും ആഭിമുഖ്യത്തിൽ “ജലമാണ് ജീവൻ -ജനകീയ ക്യാമ്പയിൻ ” പൊതുപ്രവർത്തകർക്കും വളണ്ടിയർമാർക്കും പരിശീലനം നൽകി. അമീബിക് മസ്തിഷ്ക ജ്വരത്തിന്റെയും , ജലജന്യ രോഗങ്ങളുടെയും വ്യാപനം...

Aug 26, 2025, 2:09 pm GMT+0000
സുജേന്ദ്രഘോഷ് പള്ളിക്കരയുടെ ‘ഒറ്റ മരത്തിന്റെ കാത്തിരിപ്പുകൾ’ കഥാ സമാഹാരം പ്രകാശനം ചെയ്തു

  പയ്യോളി :സുജേന്ദ്രഘോഷ് പള്ളിക്കരയുടെ ഒറ്റ മരത്തിന്റെ കാത്തിരിപ്പുകൾ കഥാ സമാഹാരം പ്രകാശനം ചെയ്തു. പള്ളിക്കര സെൻട്രൽ എൽ .പി സ്കൂളിൽ   നടന്ന ചടങ്ങിൽ പ്രശസ്‌ത സാഹിത്യകാരൻ വി.ആർ സുധീഷ് പ്രകാശന കർമ്മം...

Aug 25, 2025, 3:35 pm GMT+0000
വോട്ടുകൊള്ള; പയ്യോളിയിൽ ആർ ജെ ഡി യുടെ പ്രതിഷേധം

പയ്യോളി: രാജ്യ വ്യാപക വോട്ടുകൊള്ളക്കെതിരെ ആർ ജെ ഡി പയ്യോളിയിൽ പ്രതിഷേധ പരിപാടി നടത്തി. ആർ ജെ ഡി നിയോജക മണ്ഡലം പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു. പി ടി രാഘവൻ...

Aug 25, 2025, 3:23 pm GMT+0000
കീഴൂർ ഗവ. യുപി സ്കൂളിൽ പുതിയ കെട്ടിടം : ശിലാസ്ഥാപനം 27 ന്

  പയ്യോളി:   സർക്കാരിൻ്റെ 2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി കീഴൂർ ഗവ. യുപി സ്കൂളിൽ പുതിയ കെട്ടിട സമുച്ചയം ഉയരുന്നു. സ്കൂൾ പി.ടി.എ., എസ്. എസ്. ജി. എന്നിവയുടെ വർഷങ്ങളായുള്ള ശ്രമഫലമായാണ് പുതിയ കെട്ടിടത്തിനുള്ള...

Aug 25, 2025, 1:26 pm GMT+0000
“ഒന്നൂടെ ഒത്തൂടാം”; തിക്കോടിയൻ ജിവിഎച്ച്എസ്എസ്സിൽ 57 വർഷങ്ങൾക്ക് ശേഷം പൂർവ വിദ്യാർത്ഥികളുടെ സംഗമം ശ്രദ്ധേയമായി

തിക്കോടി:  നീണ്ട 57 വർഷങ്ങൾക്കു ശേഷം തിക്കോടിയൻ മെമ്മോറിയൽ ജി വി എച്ച് എസ് എസ്സിലെ 1968 എസ് എസ് എൽ സി ബാച്ച് വിദ്യാർത്ഥികളായിരുന്നവർ ഒത്തു ചേർന്നു . കുട്ടികളായി പിരിഞ്ഞവർ...

Aug 25, 2025, 11:50 am GMT+0000
പയ്യോളിയിൽ മഹിളാ ജനതാദൾ ജില്ലാ കമ്മറ്റിയുടെ ഏകദിന പ്രസംഗ പരിശീലനം

പയ്യോളി: രാഷ്ട്രീയ മഹിളാ ജനതാദൾ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുത്ത മെമ്പർമാർക്കുള്ള പ്രസംഗ പരിശീലന ക്ലാസ് പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ വെച്ച് ആർ ജെ ഡി ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്കരൻ...

Aug 24, 2025, 4:06 pm GMT+0000
പയ്യോളി കോടിക്കലിൽ ചേരാൻ്റെവിട കുടുംബ സംഗമം

പയ്യോളി: കോടിക്കൽ  ചേരാൻ്റെവിട കുടുംബ സംഗമം സംഘടിപ്പിച്ചു. അകലാപുഴ റിസോർട്ടിൽ നടന്ന കുടുംബ സംഗമം ലത്തീഫ് മുള്ളൻ കുനി ഉദ്ഘാടനം ചെയ്തു. സി അബ്ദുള്ള അധ്യക്ഷനായി. കെ.ഉമ്മർ, കെ.ടി സുബൈർ, കെ.ടി ഹാഷിം,...

Aug 23, 2025, 4:52 pm GMT+0000
രാഹുൽ മാങ്കൂട്ടം പീഡനക്കേസ്: പയ്യോളി- നന്തി മേഖലയിലെ മഹിളാ അസോസിയേഷൻ കോലം കത്തിച്ചു

പയ്യോളി:  രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പീഡനക്കേസിൽ പയ്യോളി- നന്തി മേഖല അഖിലേന്ത്യ മഹിളാ അസോസിയേഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ കോലം കത്തിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി...

Aug 23, 2025, 2:26 pm GMT+0000