തിക്കോടി: അജയ്യ കലാ കായിക വേദി പള്ളിക്കര ‘സ്വാതന്ത്ര്യദിനാഘോഷവും വിമുക്ത ഭടന്മാരെ ആദരിക്കലും നടത്തി. വിമുക്ത ഭടനായ ഇല്ലിക്കൽ...
Aug 15, 2025, 5:49 pm GMT+0000തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് 2025-26 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപെട്ട ‘അടുക്കള മുറ്റത്തെ കോഴി വളർത്തൽ’ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡൻറ് ജമീല സമദ് പദ്ധതി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ...
തിക്കോടി: ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് കനത്ത തിരിച്ചടിയേകി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് 50 ശതമാനം അധിക തീരുവ കൂടി പ്രഖ്യാപിച്ച് ഇന്ത്യക്കും കേരളത്തിനു കനത്ത പ്രഹരമേൽപ്പിച്ചതിൽ പ്രതിഷേധിച്ച് തിക്കോടി പഞ്ചായത്ത്...
തിക്കോടി: തിക്കോടിയിൽ മൂഞ്ഞാട്ടിൽ തറവാട് കുടുംബ സംഗമം നടത്തി. റിനീഷ് നഗറിൽ നടന്ന കുടുംബ സംഗമ പരിപാടിയുടെ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് നിർവഹിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല...
തിക്കോടി: രാമായണ മാസാചരണത്തിൻ്റെ ഭാഗമായി പെരുമാൾപുരം ശിവക്ഷേത്രത്തിൽ രാമായണ പാരായണ മത്സരവും രാമായണ ക്വിസ് മത്സരവും ആഗസ്റ്റ് 2 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ക്ഷേത്രം ഹാളിൽ നടക്കും. എൽ...
തിക്കോടി: വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിലെ കുട്ടി കർഷകരുടെ നേതൃത്വത്തിൽ സ്കൂൾ പറമ്പിൽ കപ്പ കൃഷിക്ക് തുടക്കമായി. ശ്രീകാര്യം കിഴങ്ങു വിള ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത അത്യുൽപ്പാദന ശേഷിയുള്ള എം.4 വിഭാഗത്തിലുള്ള തണ്ട് ഉപയോഗിച്ചാണ്...
തിക്കോടി: സ്തുത്യർഹമായ സേവന പാതയിൽ മേലടി സി എച്ച് സി യിൽ നിന്ന് സ്ഥലം മാറ്റം ലഭിച്ച ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. പ്രകാശനെ തിക്കോടി ഗ്രാമപഞ്ചായത്ത് പള്ളിക്കര നാലാം വാർഡ് സാനിറ്റേഷൻ...
തിക്കോടി: തിക്കോടിയിൽ റോഡ് നിർമാണത്തിന്റെ ഭാഗമായി പൊടി ശല്യം രൂക്ഷമാണെന്നും അത് പരിഹരിക്കണമെന്നും, അപകടാവസ്ഥയിലായ താൽക്കാലിക നടപ്പാത പുനർനിർമിക്കുക, സർവീസ് റോഡിന്റെ പണി പെട്ടെന്നു തന്നെ പൂർത്തീകരിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ഡി...
തിക്കോടി : തിക്കോടി ടൗണിൽ ദേശീയപാതയിൽ പൊടി ശല്യം രൂക്ഷം. മഴ മാറി വെയിൽ തെളിഞ്ഞതോടെ പൊടി ശല്യം രൂക്ഷമായി. അടിയന്തിരമായി പൊടിശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വാഹനങ്ങൾ...
. തിക്കോടി: കർക്കിടക മാസാചരണത്തോടനുബന്ധിച്ച് വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ‘അന്നം അമൃതം’ പദ്ധതിയുടെ ഭാഗമായി പി.ടി.എ. കമ്മിറ്റി തയ്യാറാക്കിയ കർക്കിടക കഞ്ഞി വിതരണം ചെയ്തു. മാണിക്യമ്മ മരുന്നോളി വിതരണോദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് മാണിക്യമ്മ...
തിക്കോടി: വി.എസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ സി പി ഐ എം തിക്കോടി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ തിക്കോടി ടൗണിൽ മൗന ജാഥയും സർവ്വകക്ഷി അനുശോചന യോഗവും ചേർന്നു. തിക്കോടി ഗ്രാമ പഞ്ചായത്ത്...