തിരഞ്ഞെടുപ്പ് വിജയം: തിക്കോടി ബിജെപി പഞ്ചായത്ത് സമിതി ആഹ്ലാദപ്രകടനം നടത്തി

തിക്കോടി:  ത്രിപുര അടക്കമുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച്  ബിജെപി തിക്കോടി പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ബസാറിൽ ആഹ്ലാദപ്രകടനം നടത്തി. പ്രകടനത്തിന് .ടി കെ ബാലൻ, പി...

Mar 2, 2023, 3:00 pm GMT+0000
തിക്കോടി താഴെപ്പുര ദേവസ്ഥാനം മഹാശിവരാത്രി ആഘോഷത്തിന് കൊടിയേറി

  തിക്കോടി:   തിക്കോടി ചീറുംബ ഭഗവതി ധർമ്മ പരിപാലന അരയസമാജം വർഷം തോറും താഴെ പുര ദേവസ്ഥാനത്ത് നടത്തി വരാറുള്ള ശിവരാത്രി മഹോത്സവവും മംഗല്യവേലയും ഫെബ്രുവരി 17, 18, 19 തിയ്യതികളിൽ ആഘോഷിക്കും....

Feb 17, 2023, 4:52 pm GMT+0000
‘സുഭിക്ഷം സുരക്ഷിതം’; തിക്കോടിയിൽ കിസാൻ മേള സംഘടിപ്പിച്ചു

തിക്കോടി: ഭാരതീയ പ്രകൃതി കൃഷി പദ്ധതിയിൽ തിക്കോടി ബ്ലോക്കിലെ വിവിധ കൃഷി ഭവനുകളുടെ സഹകരണത്തോടെ കിസാൻ മേള തിക്കോടി തെങ്ങിൻ തൈ വളർത്ത് കേന്ദ്രത്തിൽ സംഘടിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സുരേഷ്...

Feb 9, 2023, 12:22 pm GMT+0000
തിക്കോടി ഫെസ്റ്റിന് കൊടിയേറി

തിക്കോടി:  തിക്കോടി ഫെസ്റ്റിന് പതാക ഉയർന്നു. തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ് ഫെസ്റ്റ് പ്രചരണ കമ്മിറ്റി കൺവീനർ ഇ പ്രഭീഷിന് പതാക കൈമാറി. ചടങ്ങിൽ പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടി ‘നാടുണരുന്നു’ ...

Feb 2, 2023, 2:54 pm GMT+0000
തിക്കോടിയിൽ മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണം നൽകി

തിക്കോടി: മത്സ്യതൊഴിലാളികളുടെ വിദ്യാർത്ഥികളായ മക്കളുടെ പഠന സൗകര്യം മെച്ചപ്പെടുത്തുന്നതിന് ‘അടിസ്ഥാന സൗകര്യം ഒരുക്കുക’ എന്ന ലക്ഷ്യത്തോടെ തിക്കോടി ഗ്രാമപഞ്ചായത്ത് 2022- 23 വാർഷിക പദ്ധതി പ്രകാരം മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണം(മേശയും കസേരയും)...

Feb 2, 2023, 1:21 pm GMT+0000
ആയുർവേദവും ഹോമിയോയും മെഡിസെപ്പിൽ ഉൾപ്പെടുത്തണം: കെഎസ്എസ്പിയു തിക്കോടി യൂണിറ്റ് സമ്മേളനം

  തിക്കോടി: ആയുർവേദവും, ഹോമിയോയും മെഡിസെപ്പിൽ ഉൾപ്പെടുത്തണമെന്നും, മേലടി കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ കിടപ്പുരോഗികൾക്ക് സൗകര്യം ഏർപ്പെടുത്തണമെന്നും കെ.എസ്.എസ്.പി.യു തിക്കോടി യൂണിറ്റ് മുപ്പത്തൊന്നാം വാർഷിക സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. പുറക്കാട് സിറാജുൽ ഹുദാ...

Jan 30, 2023, 2:52 pm GMT+0000
തിക്കോടി ഫെസ്റ്റിന് ഫെബ്രുവരി 2ന് ആരംഭം

പയ്യോളി:  ‘സ്നേഹം, ജനാധിപത്യം, കൂട്ടായ്മ’ എന്നീ സന്ദേശങ്ങൾ ഉയർത്തി, ലെഫ്റ്റ് വ്യൂ നേതൃത്വത്തിൽ തിക്കോടിയുടെ ഏഴാമത് ജനകീയ സാംസ്കാരികോത്സവം തിക്കോടി ഫെസ്റ്റ് വീണ്ടും വരികയാണ്. കോവിഡ് മഹാമാരി ഉണ്ടാക്കിയ ജീവിത ദുരിതങ്ങൾക്കിടയിൽ രണ്ടു...

Jan 30, 2023, 1:05 pm GMT+0000
‘കേരളം ഇന്ത്യയിലാണ്’; കേന്ദ്ര ജനവിരുദ്ധ നയങ്ങൾക്കെതിരെ തിക്കോടിയിൽ സിപിഎം പ്രതിഷേധം

തിക്കോടി:  ‘കേരളം ഇന്ത്യയിലാണ്’ കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ സി പി എം തിക്കോടി ലോക്കൽ കമ്മറ്റി പ്രതിഷേധസംഗമം സംഘടിപ്പിച്ചു. പ്രതിഷേധസംഗമം സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ കെ...

Jan 28, 2023, 2:25 pm GMT+0000
കൊങ്ങന്നൂർ  ക്ഷേത്രോത്സവം; പുറക്കാട് ടൗൺ പരിസരം ശുചീകരിച്ചു

പുറക്കാട്:  കൊങ്ങന്നൂർ  ഭഗവതി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പുറക്കാട് ടൗൺ പരിസരവും ജുമാമസ്ജിദ് പരിസരവും പുറക്കാട് അയ്യപ്പൻകാവ് ശ്രീ ശാസ്താ ക്ഷേത്രപരിപാലന സമിതിയുടേയും മാതൃസമിതിയുടേയും നേതൃത്വത്തിൽ ശുചീകരിച്ചു. ക്ഷേത്രപ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി , ഭരണസമിതിയംഗങ്ങളായ പുതിയോട്ടിക്കണ്ടി...

Jan 8, 2023, 11:04 am GMT+0000
കെ.വി.നാണുവിന്റെ നിര്യാണത്തിൽ തിക്കോടിയിൽ പൗരാവലി അനുശോചിച്ചു

തിക്കോടി: എൻ.സി.പി. കൊയിലാണ്ടി ബ്ലോക്ക് നർവ്വഹക സമിതി അംഗവും, തിക്കോടി മണ്ഡലം വൈസ് പ്രസിഡണ്ടും, തിക്കോടിയിലെ സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന കെ.വി.നാണുവിന്റെ നിര്യാണത്തിൽ തിക്കോടിയിലെ പൗരാവലി അനുശോചനം രേഖപ്പെടുത്തി. തിക്കോടി ഗ്രാമ...

Jan 7, 2023, 2:23 pm GMT+0000