അറ്റകുറ്റപ്പണി; തോടന്നൂർ-വില്യാപ്പള്ളി റോഡിൽ നാളെ  മുതൽ ഗതാഗത നിയന്ത്രണം

വടകര :തോടന്നൂർ -ചെമ്മരത്തൂർ-വില്യാപ്പള്ളി റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ  മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഇത് വഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി പൊതുമരാമത്ത് വകുപ്പ്.

Nov 2, 2023, 4:32 pm GMT+0000
തോടന്നൂരിൽ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മാതൃ ഭാഷാദിനാചരണം നടത്തി

വടകര: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തോടന്നൂർ ബ്ലോക്ക് സാംസ്‌കാരികവേദി മാതൃ ഭാഷാദിനാചരണം നടത്തി. കെ എസ് എസ് പി യു തോടന്നൂർ ബ്ലോക്ക് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മാതൃഭാഷാദിനാചരണം ബ്ലോക്ക്‌...

Nov 2, 2023, 2:53 pm GMT+0000
വടകര പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ വയോധികൻ കുഴഞ്ഞ് വീണ് മരിച്ചു

വടകര: വടകര പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ വയോധികൻ സ്റ്റേഷന് പുറത്ത് കുഴഞ്ഞു വീണു മരിച്ചു. വെള്ളികുളങ്ങര കോമത്ത് ഹംസ ഹാജി (68)ആണ് മരിച്ചത്. പൊലീസ് സ്റ്റേഷനിൽ എത്തുന്നതിന് മുൻപേ വഴിയിലാണ്...

Oct 30, 2023, 4:27 pm GMT+0000
വടകരയിൽ ‘സ്നേഹപൂർവ്വം ശോഭീന്ദ്രൻ മാഷ്ക്ക്’ അനുസ്മരണം

വടകര: ഈയിടെ അന്തരിച്ച പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ശോഭീന്ദ്രന്റെ അനുസ്മരണം ‘സ്നേഹപൂർവ്വം ശോഭീന്ദ്രൻ മാഷ്ക്ക്’ എന്ന പേരിൽ വടകരയിൽ നടന്നു. ബി ഇ എം ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിൽ ‘ഓർമ്മ മര’മായി...

Oct 27, 2023, 1:08 pm GMT+0000
ദേശീയപാതയിലേക്കുള്ള വഴിക്ക് പണം ഈടാക്കുന്നത് അവസാനിപ്പിക്കണം: വടകര ദേശീയപാത കർമ്മ സമിതി ജില്ലാ കമ്മിറ്റി യോഗം

വടകര ; ഭൂമി വിട്ടുകൊടുത്തവർ ഉൾപ്പെടെയുള്ള കച്ചവടക്കാർ, വീട്ടുക്കാർ എന്നവർക്ക് ദേശീയപാതയിലേക്ക് ഇറങ്ങാനുള്ള വഴിക്ക് 2.8 ലക്ഷം മുതൽ മൂന്നു ലക്ഷം രൂപവരെ അടയ്‌ക്കേണ്ടിവരുന്നത് ഒഴിവാക്കണമെന്ന് ദേശീയ പാത കർമ്മ സമിതി ജില്ലാ...

Oct 21, 2023, 4:37 pm GMT+0000
പോസ്റ്റല്‍ എംപ്ലോയീസ് സംസ്ഥാന സ്ഥാപക ജനറല്‍ സെക്രട്ടറി പുതുപ്പണം പാലയാട് നട പി.പി.സാമിക്കുട്ടി അന്തരിച്ചു

വടകര : ആദ്യ കാല കോൺഗ്രസ്സ് നേതാവും പോസ്റ്റല്‍ എംപ്ലോയീസ് (എഫ്എന്‍പിഒ) സംസ്ഥാന സ്ഥാപക ജനറല്‍ സെക്രട്ടറി പുതുപ്പണം പാലയാട് നടയിലെ ‘പഞ്ചമിയിൽ ’പി.പി.സാമിക്കുട്ടി (86) അന്തരിച്ചു. നാഷണൽ അസോസിയേഷൻ ഓഫ് ഫിഷർമാൻ...

Oct 19, 2023, 5:21 pm GMT+0000
പത്തുകോടി രൂപ ചിലവിൽ വടകര കുടു०ബകോടതിക്ക് പുതിയ കെട്ടിട०; പ്രവർത്തി ഉദ്ഘാടന० 28ന്

  വടകര:ഒമ്പത് കോടി ഇരുപത് ലക്ഷ० രൂപ ചിലവിൽ വടകര കുടു०ബകോടതിക്ക് പുതിയ കെട്ടിട० പണിയുന്നു. ബേസ്മെണ്ട്, ഗ്രൌണ്ട് ഫ്ലോർ, ഫസ്റ്റ് ഫ്ലോർ, സക്കൻഡ് ഫ്ലോർ എന്നിങ്ങനെ നാലു നിലകളിലാവു० പുതിയ കെട്ടിട०....

Oct 17, 2023, 2:26 pm GMT+0000
അഴിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം; ചോമ്പാൽ സ്റ്റേഡിയം ബ്രദേഴ്‌സ് ജേതാക്കളായി

വടകര: അഴിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ 190 പോയിന്റുമായി ചോമ്പാൽ സ്റ്റേഡിയം ബ്രദേഴ്‌സ് ഓവറോൾ ചാമ്പ്യൻമാരായി. മർഹബ അഴിയൂർ 112 പോയിന്റുമായി റണ്ണേഴ്‌സ് അപ്പുമായി. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്‌ഘാടനം...

Oct 16, 2023, 3:02 pm GMT+0000
ബസ്സുകൾ പെരുവാട്ടുംതാഴ വഴി സർവ്വീസ് നടത്തണം; വടകര താലൂക്ക് വികസന സമിതി യോഗം

വടകര: പുഞ്ചിരിമിൽ, വീരഞ്ചേരി, ജെടി റോഡ്, വഴി സർവ്വീസ് നടത്തിക്കൊണ്ടിരിക്കുന്ന ബസ്സുകൾ ഇതേ വഴിയിലൂടെ തന്നെ പഴയ സ്റ്റാൻഡിലേക്ക് സർവ്വീസ് നടത്താൻ അനുവദിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. നിലവിൽ ദേശീയപാത...

Oct 7, 2023, 5:09 pm GMT+0000
ചന്ദ്രയാൻ ദൗത്യം; ഗവ: സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥിക്ക് സ്വീകരണം നൽകി

വടകര : ഗവ: സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ വേൾഡ് സ്പേസ് വീക്കിന്റെ ഭാഗമായിനടന്ന ചടങ്ങിൽ ചന്ദ്രയാൻ ദൗത്യത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച പ്രമുഖ ശാസ്ത്രജ്ഞരിൽ ഒരാളും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ അഭി.എസ് ദാസിനെ ആദരിച്ചു....

Oct 7, 2023, 3:33 pm GMT+0000