കിഴൂർ കണ്ടിമീത്തൽ പ്രഭാകര കുറുപ്പ് നിര്യാതനായി

news image
Sep 21, 2022, 4:43 am GMT+0000 payyolionline.in

പയ്യോളി : കണ്ടിമീത്തൽ പ്രഭാകര കുറുപ്പ് (90) റിട്ട. ഹെഡ് കോൺസ്റ്റബിൾ കേരള പോലീസ് , മണിയേരി വീട് കിഴൂർ പയ്യോളി നിര്യാതനായി. ഭാര്യ: പരേതയായ കരിങ്ങാറ്റിയിൽ ലീല.മക്കൾ : ശ്രീലത , ശ്രീജ , ശ്രീജിത്ത് , പ്രാശാന്ത്. മരുമക്കൾ : എം .കെ വിനോദൻ കക്കട്ടിൽ , ബൽരാജ് പടാടത്ത്, ശരണ്യ , പ്രതിഭ. പരേതരായ പി.സി കുഞ്ഞിരാമൻ നമ്പ്യാരുടെയും കണ്ടിമീത്തൽ അമ്മാളുക്കുട്ടിഅമ്മുയുടെയും മകനാണ് . സംസ്കാരം ഇന്ന് 5 മണിക്ക്. സഞ്ചയനം ശനിയാഴ്ച്ച

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe