കീഴ്പ്പയ്യൂർ വലിയപറമ്പിൽ ബാലൻ നായർ അന്തരിച്ചു

news image
Sep 20, 2022, 5:26 am GMT+0000 payyolionline.in

കൊയിലാണ്ടി: കീഴ്പ്പയ്യൂർ   വലിയപറമ്പിൽ ബാലൻ നായർ ( മേപ്പയ്യൂർ ബാലൻ നായർ )  (79) അന്തരിച്ചു. പൂക്കാട് കലാലയം നൃത്താദ്ധ്യാപകനായിരുന്നു.ഭാര്യ: നളിനി അമ്മ.  മക്കൾ :ബിന്ദു.  ബിനി.   മരുമക്കൾ :    രാജേഷ്  എൻ  ടി ( അദ്ധ്യാപകൻ  ചെറുവണ്ണൂർ), പരേതനായ പ്രദീപ് ( പൂനൂർ). സംസ്കാരം  കീഴ്പയ്യൂരിലെ വീട്ടു വളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe