കോഴിക്കോട്: കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിൽ വൻ തീപിടിത്തം. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് തീപടർന്നത്. ബുക്സ്റ്റാളിനോട് ചേർന്ന ഭാഗത്തുനിന്നാണ് ആദ്യം തീ ഉയർന്നത്. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന തുണിക്കടയിലേക്കും അടുത്തുള്ള മറ്റു കടകളിലും തീ വ്യാപിച്ചു. കൂടുതൽ കടകളിലേക്ക് തീ ആളിപ്പടരാതിരിക്കാൻ അഗ്നിരക്ഷാ സേന കിണഞ്ഞു പരിശ്രമിക്കുകയാണ്. നാല് യൂണിറ്റ് ഫയർഫോഴ്സാണ് നിലവിൽ സ്ഥലത്തുള്ളത്. കൂടുതൽ യൂണിറ്റുകൾ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
- Home
- Breaking News
- കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിൽ വൻ തീപിടിത്തം; ബസുകൾ മാറ്റി, ആൾക്കാരെ ഒഴിപ്പിച്ചു, കടകൾ പൂട്ടി
കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിൽ വൻ തീപിടിത്തം; ബസുകൾ മാറ്റി, ആൾക്കാരെ ഒഴിപ്പിച്ചു, കടകൾ പൂട്ടി
Share the news :

May 18, 2025, 12:32 pm GMT+0000
payyolionline.in
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടിത്തം; തീപിടിച്ചത് കാലിക്കറ്റ് ടെക്സ്റ് ..
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടിത്തം, തുണിക്കട കത്തി, കൂടുതൽ കടകളിലേക് ..
Related storeis
കോഴിക്കോട്–വയനാട് തുരങ്കപാതയ്ക്ക് പരിസ്ഥിതി അനുമതി; ജൂലൈയിൽ പ്രവൃത്...
Jun 18, 2025, 3:16 pm GMT+0000
ബസ് തകരാറിലായി; കോഴിക്കോട്-വെങ്ങളം ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്...
Jun 17, 2025, 5:11 pm GMT+0000
കുറ്റ്യാടി പാലേരിയിൽ നിർത്തിയിട്ട ഓട്ടോയ്ക്ക് തീപിടിച്ചു ; വീട്ടിലേ...
Jun 17, 2025, 3:44 pm GMT+0000
തട്ടുകടകൾ ഒഴിപ്പിച്ച് ലോറിയിൽ കയറ്റി കൊണ്ടുപോയി അധികൃതർ; കോഴിക്കോട്...
Jun 17, 2025, 12:23 pm GMT+0000
കോഴിക്കോട് മയക്കുമരുന്ന് വിൽപ്പനയിലൂടെ സമ്പാദിച്ച വാഹനം പോലീസ് കണ്ട...
Jun 16, 2025, 3:06 pm GMT+0000
മണ്ണിളകി വീഴാറായ നിലയിൽ മരം, താമരശ്ശേരി ചുരത്തിൽ വാഹന നിയന്ത്രണം
Jun 16, 2025, 2:20 pm GMT+0000
More from this section
പയ്യോളിയിലെ അഭിഭാഷകൻ്റെ വീട്ടിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ
Jun 15, 2025, 5:39 pm GMT+0000
അതിതീവ്ര മഴ ; കോഴിക്കോട് ജില്ലയിൽ എല്ലാ സ്കൂളുകൾക്കും നാളെ അവധി
Jun 15, 2025, 2:42 pm GMT+0000
കൊയിലാണ്ടി ചേമഞ്ചേരിയിൽ എതിർ ദിശയിൽ വന്ന സ്വകാര്യ ബസ് പിക്കപ്പ് വാന...
Jun 15, 2025, 1:53 am GMT+0000
കനത്ത മഴ; കോഴിക്കോട് ക്വാറികളുടെ പ്രവര്‍ത്തനത്തിനും ഖനനത്തിനും നിരോധനം
Jun 14, 2025, 11:20 am GMT+0000
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസെത്തി; വാടകവീട്ടില്‍ നിന്ന് ഓ...
Jun 14, 2025, 5:21 am GMT+0000
മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്; ഒളിവിലുള്ള പൊലീസുകാർക്കായി തിരച്...
Jun 14, 2025, 4:45 am GMT+0000
താമരശ്ശേരിയിൽ സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥികളെ മര്‍ദിച്ചു; ഒരാൾക...
Jun 13, 2025, 2:15 pm GMT+0000
താമരശ്ശേരി ചുരത്തിൽ ലോറിയുടെ ടയർ പൊട്ടി അപകടം; കൊക്കയിലേക്ക് മറിയാത...
Jun 13, 2025, 11:41 am GMT+0000
അഹമ്മദാബാദ് വിമാനാപകടത്തില്‍ ഒരാളെ ജീവനോടെ കണ്ടെത്തി ; യുവാവ് ചികി...
Jun 12, 2025, 2:07 pm GMT+0000
കോഴിക്കോട് വൻ കവർച്ച; ബാങ്ക് ജീവനക്കാരനിൽ നിന്ന് കവർന്നത് 40 ലക്ഷം
Jun 11, 2025, 1:33 pm GMT+0000
വടകരയിൽ നിർത്തിയിട്ട കാറിനുള്ളിൽ തോക്ക് കണ്ടെത്തി; അന്വേഷണം
Jun 11, 2025, 7:49 am GMT+0000
തെങ്ങുകൾക്ക് വ്യാപകമായി മഞ്ഞളിപ്പ് രോഗം; കൂടരഞ്ഞി പഞ്ചായത്തിലെ നാളി...
Jun 11, 2025, 3:24 am GMT+0000
നാദാപുരത്ത് രണ്ടുപേർക്ക് വെട്ടേറ്റ സംഭവം; അക്രമത്തിനു പിന്നാലെ ഓടി ...
Jun 11, 2025, 3:16 am GMT+0000
വാട്സാപ്പിലെ മോശം പരാമർശം ചോദിക്കാനെത്തി; നാദാപുരത്ത് സഹോദരങ്ങളെ വ...
Jun 10, 2025, 5:44 pm GMT+0000
കപ്പൽ തീപിടിച്ചുണ്ടായ അപകടം; എണ്ണ ചോർച്ചയ്ക്ക് സാധ്യത, കോഴിക്കോട് ത...
Jun 10, 2025, 2:57 pm GMT+0000