ഇരിങ്ങത്ത് പി സി കുഞ്ഞിക്കണ്ണൻ മാസ്റ്റർ അന്തരിച്ചു

news image
Mar 4, 2024, 8:00 am GMT+0000 payyolionline.in

ഇരിങ്ങത്ത്: പ്രതീക്ഷ നഗറിലെ പുല പ്രച്ചാലിൽ പി സി കുഞ്ഞിക്കണ്ണൻ മാസ്റ്റർ(77) (റിട്ടയേർഡ് അധ്യാപകൻ ഇരിങ്ങത്ത് യു.പി.സ്കൂൾ) അന്തരിച്ചു. ഭാര്യ: പങ്കജം. മക്കൾ: ജീജ (മസ്‌കറ്റ്), ജോജീഷ് (ബഹറൈൻ). മരുമക്കൾ: തരുൺ കുമാർ (മസ്കറ്റ്), റീഷ് മ. സഹോദരങ്ങൾ: ദേവി, നാരായണി, ലക്ഷ്മി, ബാലൻ (വടക്കുമ്പാട്).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe