ഇരിങ്ങൽ കുന്നത്താംകുഴി കേളപ്പൻ നിര്യാതനായി

news image
Jan 25, 2023, 3:05 pm GMT+0000 payyolionline.in
പയ്യോളി: ഇരിങ്ങൽ കുന്നത്താംകുഴി കേളപ്പൻ (75) നിര്യാതനായി . ഭാര്യ: ചന്ദ്രിക. മക്കൾ : കെ.കെ മനോജൻ (ഹെഡ് മാസ്റ്റർ   ഇരിങ്ങൽ ഈസ്റ്റ് എൽ.പി), സ്വപ്ന. സ്വർണ്ണ ( അഗ്രികൾച്ചറൽ ബാങ്ക് പേരാമ്പ്ര) . മരുമക്കൾ : ജസി മനോജ്, ബാബു (മേപ്പയൂർ ), പ്രദീപൻ (പേരാമ്പ്ര). സഞ്ചയനം : ശനിയാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe