എൽജെഡി തുറയൂർ പഞ്ചായത്ത്‌ കമ്മിറ്റി എകെ.പുരുഷോത്തമൻ അനുസ്മരണം നടത്തി

news image
Jun 30, 2023, 12:34 pm GMT+0000 payyolionline.in

തുറയൂർ: എകെ.പുരുഷോത്തമൻ അനുസ്മരണം നടത്തി എൽ ജെ ഡി തുറയൂർ പഞ്ചായത്ത്‌ കമ്മിറ്റി
. ദീർഘ കാലം തുറയൂർ സർവ്വീസ് സഹകരണ ബേങ്ക് ഡയറക്ടറും എൽജെഡി നേതാവുമായിരുന്നു ഇരിങ്ങത്ത് ആശാരികണ്ടി പുരുഷോത്തമൻ.


മൂന്നാം ചരമദിനത്തിൽ അദ്ധേഹത്തിൻ്റെ ശവകുടീരത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ യോഗം
ഭാസ്കരൻ കൊഴുക്കല്ലൂർ ഉദ്ഘാടനം ചെയ്തു. സുനിൽ ഓടയിൽ, വള്ളിൽ പ്രഭാകരൻ, വിനീതൻ, അനിത ചമക്കാലയിൽ, കെടി പ്രമോദ്, എൻപി രവി എന്നിവർ സംസാരിച്ചു. മധു അദ്ധ്യക്ഷതയും ടിഎം.രാജൻ സ്വാഗതവും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe