തുറയൂരില്‍ പഞ്ചായത്ത്‌ മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി യുവജന സദസ്സ്, ഇൻതിഫാദ സംഘടിപ്പിച്ചു

news image
Nov 2, 2023, 6:01 am GMT+0000 payyolionline.in

തുറയൂർ: തുറയൂർ പഞ്ചായത്ത്‌ മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി യുവജന സദസ്സ്, ഇൻതിഫാദ സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് മിസ്അഹബ് കിഴരിയൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് സി എ നൗഷാദ് അധ്യക്ഷം വഹിച്ചു. സിജി മോട്ടിവേഷൻ സ്പീക്കർ കെ സി. നൗഷാദ് ക്ലാസ്സ്‌ എടുത്ത്, ഖത്തർ കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റ് പുതുകൂടി അബൂബക്കർ മുനീർകുളങ്ങര, വി പി അസ്സൈനാർ ഹാജി, അഫ്നാസ് ചോറോട്, ഒ. എം റസാഖ്, പടന്നയിൽ മുഹമ്മദ്‌ അലി, യൂ സി വാഹിദ് മാസ്റ്റർ, ഹംസ കൊയിലോത്ത്, സി കെ മുസ്തഫ, പി. ടി അദീബ് എന്നിവർ സംസാരിച്ചു. പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നടത്തിയ ഫുഡ്‌ ബോൾ,ക്രിക്കറ്റ്, ചാമ്പിയൻ ഷിപ് നേടിയ കായിക താരങ്ങളെ അനുമോദിച്ചു.പി കെ ഇസ്സുദ്ധീൻ സ്വാഗതവും, പി കെ മൊയ്‌ദീൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe