കീഴൂര്‍ ശിവക്ഷേത്ര മഹോത്സവം: ചെറിയ വിളക്ക് കാഴ്ച ശീവേലി- വീഡിയോ

news image
Dec 13, 2022, 2:50 pm GMT+0000 payyolionline.in

 

പയ്യോളി: ചെറിയ വിളക്ക് ദിവസമായ ചൊവ്വാഴ്ച കാഴ്ച ശീവേലിക്ക് ശേഷം കലാമണ്ഡലം അനൂപ് അവതരിപ്പിച്ച പാഠകം അരങ്ങേറി. രാത്രി 9:30 നു അത്താലൂര്‍ ശിവന്‍ പാലക്കാടിന്റെ തായമ്പകക്ക് ശേഷം വിളക്കിനെഴുന്നള്ളിപ്പും ക്ഷേത്ര ചടങ്ങുകളും നടന്നു. ചൊവ്വാഴ്ച വൈകീട്ട് ഗസല്‍ ഗായിക സുസ്മിത ഗിരീഷിന്റെ മഞ്ഞണി പൂനിലാവ് അവതരണം നടന്നു.

ചെറിയ വിളക്ക് ദിനമായ ചൊവ്വാഴ്ച നടന്ന കാഴ്ച ശീവേലിയുടെ ചിത്രങ്ങളും വീഡിയോയും

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe