കൊയിലാണ്ടി കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ പ്രതിഷ്ഠകൾക്ക് പ്രഭാമണ്ഡലം സമർപ്പിച്ചു

news image
Aug 25, 2024, 1:59 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ മഹാവിഷ്ണു, ദുർഗ്ഗാദേവി, അയപ്പൻ, എന്നീ പ്രതിഷ്ഠകൾക്ക് പ്രഭാമണ്ഡലം സമർപ്പിച്ചു. സമർപ്പണ ചടങ്ങിൽ മേൽശാന്തികന്മന ഇല്ലം രാജൻ നമ്പൂതിരി ‘പരിപാലന സമിതി പ്രസിഡണ്ട് ഇ എസ് രാജൻ സിക്രട്ടറി സജി തെക്കയിൽ പി.കെ ബാലകൃഷ്ണൻ, വേണു ഇ എൻ, കെ കൃഷ്ണൻ, സുരേഷ് ചിറക്കൽ, ശാരദാ ദാസൂട്ടി എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe