കൊല്ലം അരയന്റെ വീട്ടിൽ നാണു അന്തരിച്ചു

news image
Mar 31, 2023, 11:51 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊല്ലം അരയന്റെ വീട്ടിൽ പരേതരായ കള്ളാടിയുടേയും തേയിക്കുട്ടിയുടേയും മകൻ നാണു(75) അന്തരിച്ചു. ഭാര്യ: ഗീത. മക്കൾ: പ്രഭീഷ്, പ്രജീഷ്, സജീഷ്.  മരുമക്കൾ: ശാലിനി, സുധി, റീന. സഹോദരി: ഗിരിജ. സഞ്ചയനം: ഏപ്രിൽ-4

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe