തിക്കോടി കോഴിപ്പുറം തെക്കെകുറ്റി ഭാരതി അന്തരിച്ചു

news image
Dec 8, 2023, 2:44 pm GMT+0000 payyolionline.in

പയ്യോളി: എലത്തൂർ സിഎംസി ഹൈസ്കൂ ൾ റിട്ട. അധ്യാപിക തിക്കോടി കോഴിപ്പുറം തെക്കെകുറ്റി ഭാരതി (77) അന്തരിച്ചു. ഭർത്താവ്: പരേതനായ തെക്കെകുറ്റി കുഞ്ഞിരാമൻ. മക്കൾ: ടി കെ ജയേന്ദ്രൻ (തിക്കോടിമണ്ഡലംകോൺഗ്രസ് പ്രസിഡൻ്റ്),  ശ്രീജിത്ത് ബാബു (റിച്ച് മീഡിയ), രാംജിത്ത്(ബഹ്റൈൻ). സഹോദരങ്ങൾ: അശോകൻ(കൊയിലാണ്ടി), പ്രസന്ന(ചെങ്ങോട്ട്കാവ്), ലത (തുറയൂർ), പരേതരായ മുരളീധരൻ, പത്മ, പ്രേമ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe